മരോട്ടിച്ചാൽ ഗ്രാമത്തിലെ മദ്യപാനം നിർത്തിയചെസ്സ് കളി

Share News

1960ൽ മുക്കുടിയൻമാരുടെ നാടായിരുന്ന മരോട്ടിച്ചാൽ ഗ്രാമവാസികൾ. മദ്യത്തിന് അടിമയായ ഒരുപാട് വ്യക്തികൾ ആ കാലത്ത് ഉണ്ടായിരുന്നു.ഇത് ഗാർഹിക പീഡനം പോലുള്ള ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിച്ചു. അടുത്തുള്ള പട്ടണമായ കല്ലൂരിൽ താമസിക്കുമ്പോൾ ചെസ്സ് കളിക്കാൻ പഠിച്ച ആ നാട്ടിലെ ചായക്കടക്കാരൻ സി ഉണ്ണികൃഷ്ണൻ, മദ്യത്തിൽ നിന്ന് കൂടുതൽ അർത്ഥവത്തായ ഒരു ലക്ഷ്യത്തിലേക്ക് ഈ നാടിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം തുടർന്നു. ചായക്കടയിൽ എല്ലാം കുടിച്ചിട്ടാണ് വരവ് . അദ്ദേഹം ഈ നാടിനെ രക്ഷിക്കാൻ 1,000 വർഷം പഴക്കമുള്ള […]

Share News
Read More

സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നു-അഡ്വ. ചാർളി പോൾ|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അത്താണി. ലഹരിമുക്ത കേരളമാണ് ഇടതുമുന്നണി ലക്ഷ്യം വയ്ക്കുന്നതെന്ന് പറയുമ്പോഴും സർക്കാരിന്റെ നടപടികളെല്ലാം മദ്യകേരളം സൃഷ്ടിക്കുവാൻ ഉതകുന്നതാണെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. വിവിധമദ്യ, ലഹരി വിരുദ്ധ സംയുക്ത കൂട്ടായ്മ യായകേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തിൽ അത്താണി ജംഗ്ഷനിൽ സംഘടിപ്പിച്ച സർക്കാരിന്റെ ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിഷേധ നില്പ് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഓരോ വർഷത്തെയും മദ്യനയം സംസ്ഥാനത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ പര്യാപ്തമാകും വിധത്തിലാണ്.മദ്യം […]

Share News
Read More

ഇന്ന് രാവിലെ 11 ന് സർക്കാരിന്റെ മദ്യനയവഞ്ചനക്കെതിരെ മദ്യവിരുദ്ധ സംഘടനകളുടെ വൻ പ്രതിഷേധ സംഗമം

Share News

സുഹൃത്തേമദ്യരഹിത കേരളമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച ഇടതു സർക്കാർകേരള ജനതയെ വെല്ലുവിളിച്ച് “മദ്യകേരളം ” സൃഷ്ടിക്കുകയാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഈ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരേണ്ടതുണ്ട്.KCBC മദ്യ വിരുദ്ധ സമിതികേരള മദ്യ നിരോധന സമിതികൾഏകോപന സമിതിജനകീയ മുന്നണിമറ്റ് സംഘടനകൾഎല്ലാം രംഗത്ത് വരിക July 31 തിങ്കൾ രാവിലെ 11 ന് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ മനുഷ്യ സ്നേഹികളും അണി ചേരുകപരമാവധി പേരെ പങ്കെടുപ്പിക്കുകപ്രതിഷേധ സംഗമംകേരള മദ്യവിരുദ്ധ ഏകോപന സമിതി […]

Share News
Read More

മ​യ​ക്കു​മ​രു​ന്നുപ​യോ​ഗം കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി മാ​റ്റാ​നാ​രു​ങ്ങി കേ​ന്ദ്രം.!?

Share News

സെബി മാത്യു ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നുപ​യോ​ഗം കു​റ്റ​കൃ​ത്യ​മ​ല്ലാ​താ​ക്കി മാ​റ്റാ​നാ​രു​ങ്ങി കേ​ന്ദ്രം. ചെ​റി​യ അ​ള​വി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​മാ​യി പി​ടി​കൂ​ടു​ന്ന​വ​രെ ഉ​പ​ദേ​ശി​ച്ചു ന​ന്നാ​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി. ഇ​തി​നാ​യി 1985ലെ ​നാ​ർ​ക്കോ​ട്ടി​ക്, ഡ്ര​ഗ്സ് ആ​ന്‍ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് നി​യ​മം (ല​ഹ​രിത​ട​യ​ൽ നി​യ​മം) ഭേ​ദ​ഗ​തി ചെ​യ്യും. ഈ ​മാ​സം ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽത്തന്നെ നി​യ​മ​ഭേ​ദ​ഗ​തി അ​വ​ത​രി​പ്പി​ക്കും. ഭേ​ദ​ഗ​തി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ വ്യ​ക്തി​ക​ളെ വ്യാ​ജ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​മന​ട​പ​ടി​യു​ണ്ടാ​കും.ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ചെ​റി​യ അ​ള​വി​ൽ ല​ഹ​രിവ​സ്തു​ക്ക​ളു​മാ​യി ആ​ദ്യ​മാ​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത് എ​ങ്കി​ൽ ല​ഹ​രി​വി​മോ​ച​ന […]

Share News
Read More

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍|പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്.

Share News

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍ കേരളം ലഹരിച്ചുഴിയില്‍ വീണു മുങ്ങിത്താഴുന്നതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? കൊച്ചുകുട്ടികള്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി വിദഗ്ധരും വരെ, യുവാക്കള്‍ മുതല്‍ യുവതികള്‍ വരെ, സാഹിത്യകാരന്‍മാര്‍ മുതല്‍ സിനിമതാരങ്ങള്‍ വരെ ലഹരി തേടി അലയുമ്പോള്‍ കേരളം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. പ്രതികരിക്കുന്നില്ല. എനിക്കും എന്റെ മക്കള്‍ക്കും ഒന്നും സംഭവിക്കരുത് എന്ന ഒറ്റ വാചകം മനസില്‍ ഉരുവിട്ടു കൊണ്ടു നടക്കുമ്പോള്‍ ഓര്‍ക്കേണ്ടതു നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മക്കളും […]

Share News
Read More

പുതിയ മദ്യനയം |ജാഗ്രത വേണം | മദ്യാസക്തിയും മരണസംസ്‌കാരവും |ബിഷപ് ജോസഫ് കല്ലറങ്ങാട്ട് |ദീപിക സമീക്ഷയിൽ

Share News
Share News
Read More

ആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം?|ഡോ :സി. ജെ. ജോൺ

Share News

ആരൊക്കെ മദ്യത്തെ പൂര്‍ണ്ണമായും അകറ്റണം? 1.കുടുംബത്തിൽ അടുത്ത ബന്ധമുള്ളവരില്‍ അമിത മദ്യാസക്തിരോഗമുള്ളവരും ലഹരി ആസക്തിയുള്ളവരും ഉണ്ടെങ്കിൽ സേ നോ ടു മദ്യം. 2. ടെന്‍ഷന്‍ കുറയാനും, വിഷാദം പോകാനും മദ്യം കഴിക്കുന്ന പ്രവണത ഉള്ളവർ. 3.മദ്യം കഴിക്കാന്‍ നേരവും കാലവും നോക്കാത്തവരും, മദ്യം കിട്ടുമ്പോൾ അളവില്‍ നിയന്ത്രണം പാലിക്കാത്തവരും. 4.മദ്യം ഉള്ളില്‍ ചെന്നാൽ പെരുമാറ്റത്തിന്റെ പിടി പോയി അക്രമമോ, കരച്ചിലോ പോലെയുള്ള താളപ്പിഴകള്‍ കാട്ടുന്നവര്‍. 5. മദ്യാസക്തിക്ക് ചികിത്സ എടുത്ത് മദ്യ വിമുക്തി നേടിയവര്‍. 6.മദ്യം മൂലമുള്ള […]

Share News
Read More