മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്.

Share News

മയക്കുമരുന്നിന്റെ ദുരുപയോഗം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും… മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവ തലമുറ നടന്നു നീങ്ങുന്നത്. അടുത്ത കാലത്തായി കേരളത്തിൽ അനധികൃത മയക്കുമരുന്നുകളുടെ വരവ് ക്രമാതീതമായി വർധിച്ചതായി ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാക്കാം..കഞ്ചാവ് എന്ന ലഹരിവസ്‌തുവിന്റെ മുഖം അത്ര തന്നെ രസകരമല്ല. എന്താണ് മയക്കുമരുന്നുകൾ? ഒരു വ്യക്തിയുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥയെ മാറ്റുന്ന പദാർത്ഥങ്ങളാണ് മയക്കുമരുന്ന്. അവ ആ വ്യക്തിയുടെ മസ്തിഷ്കം പ്രവർത്തിക്കുന്ന […]

Share News
Read More

ഞങ്ങൾ ഒന്നും കാണുന്നില്ല.കാരണം ഞങ്ങളുടെ തലകൾകുനിഞ്ഞിരിക്കുകയാണ്.|മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്.

Share News

മുഖങ്ങളിൽ നിന്നും മുഖപുസ്തകങ്ങളിലേക്ക്. ‘വളരുന്ന’ യുവതയ്ക്ക് സമർപ്പിക്കുന്നു ഞങ്ങൾ ഒന്നും കാണുന്നില്ല. കാരണം ഞങ്ങളുടെ തലകൾ കുനിഞ്ഞിരിക്കുകയാണ്. വൃദ്ധയായ സ്ത്രീ റോഡ് മുറിച്ചു കടക്കാൻ. സഹായമില്ലാതെ വിഷമിക്കുന്നു… കാരണം, ഞങ്ങൾ കാണുന്നില്ല. ഒരു നേരത്തെ ഭക്ഷണത്തിനു. വകയുണ്ടാക്കാൻ കൈ നീട്ടുന്ന. കൊച്ചു പെണ്‍കുട്ടി… കാരണം, ഞങ്ങൾ കാണുന്നില്ല. മുന്നിൽ നിവർന്നു കിടക്കുന്ന. പത്രത്താളുകളിലെ വാർത്തകൾ ഞങ്ങളെ അസ്വസ്ഥരാക്കുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. സ്വന്തം പങ്കാളിയുടെ തമാശകൾ. കേൾക്കാനോ, കണ്ണുകളിലെ പ്രണയം. കാണാനോ കഴിയുന്നില്ല… കാരണം, ഞങ്ങൾ കാണുന്നില്ല. […]

Share News
Read More

ഇതൊക്കെ എന്തേ ആരും ഇത്ര നാളും പറഞ്ഞില്ല?|യുറോപ്പിലുള്ളവർക്ക് അറിയാവുന്ന സത്യം, പറയാത്തതും!

Share News
Share News
Read More

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ…….

Share News

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ……. ലെസ്ബിയനു ഒരു പെൺകുട്ടി വേണംഈ കുട്ടിയെ ഹോസ്റ്റലിൽ അടുത്ത് കിട്ടുന്നുഇവൾ അവളെ സ്വാധീനിക്കുന്നുഅവൾ ഇവളുടെ സ്വാധീനത്തിൽ അകപ്പെടുന്നുപിന്നെ പിരിയാൻ ആകുന്നില്ലലെസ്ബിയൻ അവളെ വിട്ടു പോകാൻ അനുവദിക്കില്ല എന്നാൽ സാദാ പെൺകുട്ടിക്ക് ഭാവിയിൽ അമ്മയാകാനും ഒരു പുരുഷനുമൊത്തു ജീവിക്കാനും സ്വഭാവികമായി മോഹം ഉണ്ടാകാംഅന്ന് അവൾ കണ്ണീർകയത്തിൽ ആകുംഅതിനാൽ ഇത്തരം കേസുകളിൽ ആദ്യം പരിഗണിക്കേണ്ടത് രണ്ടു പേരും ഒരുപോലെ ലെസ്ബിയൻ ആണോ എന്നാണ്ആ ഫോട്ടോയിൽ ഒന്ന് നോക്കിയാൽ മനസിലാകും […]

Share News
Read More

പ്രണയത്തിനിടയിൽ മനസ്സിനും ശരീരത്തിനും സംഭവിക്കുന്ന വിവിധ മാറ്റങ്ങൾ നമുക്ക് നോക്കാം..

Share News

പ്രശസ്ത എഴുത്തുകാരനായ ഹെൻറി മില്ലർ പറഞ്ഞതുപോലെ ” നമ്മൾക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്നേഹമാണ്. അതു പോല തന്നെ നമ്മൾ ഒരിക്കലും വേണ്ടത്ര തിരികെ നൽകാത്തതും സ്നേഹമാണ് .അതെ സ്നേഹം/ പ്രണയം ഇതു പോലെ ആഘോഷിക്കപ്പെട്ടിട്ടുള്ള മറ്റൊരു വാക്കുണ്ടെന്ന് തോന്നുന്നില്ല. ഫെബ്രുവരി 14 എന്ന ദിനം പ്രണയിക്കുന്നവരുടെ ദിവസമായിട്ടാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാൽ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാൻ വേണ്ടി നിലകൊണ്ട St. വാലന്റെൻന്റെ ഓർമ്മ ദിവസമാണ് ഫെബ്രുവരി 14. എല്ലാവർഷവും ഇതേ ദിവസം പൂക്കളും ചോക്ലേറ്റുകളും […]

Share News
Read More

നാടു വിടുന്ന നമ്മുടെ യുവതലമുറ

Share News

പ്ലസ് ടു കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം u.k, Canada, Germany, Newzealand ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നു എങ്കിൽ അതിൽ വലിയ അത്ഭുതം ഇല്ല. കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ! ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി […]

Share News
Read More

പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിൽ നേടാൻ |9 പുതിയ ടെക്നോളജി ട്രെൻഡുകൾ|ഭാവിയിലെ മികച്ച ജോലി സാധ്യതകൾ

Share News

ഭാവിയിലെ മികച്ച ജോലി സാധ്യതകൾ 2023-ലെ മികച്ച 9 പുതിയ ടെക്നോളജി ട്രെൻഡുകൾ 2021 ൽ നാം ശ്രദ്ധിക്കുകയും ജോലികൾക്കായി ഒരു ശ്രമം നടത്തുകയും ചെയ്യേണ്ട മികച്ച 9 പുതിയ സാങ്കേതികവിദ്യാ ട്രെൻഡുകൾ അവതരിപ്പിക്കുന്നു. ഈ പുതിയ സാങ്കേതിക പ്രവണതകളാൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളിൽ ഒന്നെങ്കിലും നേടാൻ യുവതലമുറ ശ്രമിക്കട്ടെ. 1 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി ),മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിഞ്ഞ ദശകത്തിൽ ഇതിനകം തന്നെ ധാരാളം ശ്രദ്ധ നേടിയിട്ടുണ്ട്, ഇപ്പോഴും ഇത് പുതിയ സാങ്കേതിക […]

Share News
Read More