കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ

Share News

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ? എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി? ക്യാൻസർ തോത് കൂടുന്നില്ലേ? പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും. ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു. എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ […]

Share News
Read More

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു

Share News

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു. നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. […]

Share News
Read More

എലിപ്പനി :പ്രതിരോധമാണ് പ്രധാനം

Share News

എലിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുകസ്വയം ചികിത്സ ആപത്ത്

Share News
Read More

ഉമ്മൻ ചാണ്ടിക്ക് സംഭവിക്കുന്നത് ….ഡോ .മനോജ്‌ ജോൺസൻ പറയുന്നത് കേൾക്കൂ .

Share News
Share News
Read More

ലോകോത്തര നിലവാരമുള്ള ചികിത്സാ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നിട്ടും, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ താങ്ങാൻ പല കേരളീയർക്കും ഇപ്പോഴും കഴിയാത്തത് നിർഭാഗ്യകരമാണ്|ഡോ .അരുൺ ഉമ്മൻ

Share News

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയും… വിദ്യാഭ്യാസആരോഗ്യ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ച വികസ്വര ലോകത്തിലെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യ, രോഗാതുരത, മരണനിരക്ക്, എപ്പിഡെമിയോളജിക്കൽ, ആരോഗ്യ പരിവർത്തനങ്ങൾ എല്ലാം വിവിധ വികസിത രാജ്യങ്ങളുമായി സമാനമായ ഒരു മാതൃക പിന്തുടർന്നു വരുന്നു. കുറഞ്ഞ ജനന മരണ നിരക്ക്, ശിശു-മാതൃമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ വീക്ഷിക്കുന്ന ഒരു മാതൃകാ ഇന്ത്യൻ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, അനുകൂലമായ ലിംഗഅനുപാതം, […]

Share News
Read More

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ.

Share News

പേരയ്ക്ക ഏറ്റവും കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പേരയ്ക്ക. കൂടാതെ കാൽസ്യം , പൊട്ടാസിയം, മഗ്നീഷ്യം, ഫോസ്‌ഫറസ്‌ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഓറഞ്ചിനേക്കാൾ നാരങ്ങയെക്കാൾ കോവിഡ് കാലത്ത് രോഗപ്രതിരോധ ശേഷി ഉയർത്താൻ ഏറ്റവും ഉത്തമമായ ഫലവർഗ്ഗം. മധുരക്കിഴങ്ങ്… മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് ആണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. മധുരക്കിഴങ്ങിലെ […]

Share News
Read More