ശാക്തീകരിക്കാം,ഉയർത്താം,ത്വരിതപ്പെടുത്താം|ഡോ.ഡിന്നി മാത്യു

Share News

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം 2025 മാർച്ച് അഞ്ചിന് പത്രങ്ങളിൽ വന്ന ഒരു വാർത്തയുണ്ട് . “ജയിച്ചത് സ്ത്രീകൾ; പ്രതിജ്ഞ ചെയ്തത് ഭർത്താക്കന്മാർ”ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലെ പരാശ്വരാ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പ്രതിജ്ഞ മാർച്ച് മൂന്നിന് നടന്നു .സത്യപ്രതിജ്ഞാ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിച്ചതോടെ യാണ് ജില്ലാ അധികൃതർ കാര്യം അറിഞ്ഞത്. ഭാര്യമാർക്ക് പകരം ഭർത്താക്കന്മാരാണ് പ്രതിജ്ഞയെടുത്ത് അധികാരമേറ്റത്.ഉടൻ അന്വേഷണത്തിന് ഉത്തരവിട്ടു. പരാശ്വരയിൽ ജയിച്ച 11 പേരിൽ 6 പേർ സ്ത്രീകളായിരുന്നു .എന്നാൽ […]

Share News
Read More

പെണ്മയുടെ അന്തസ്സും ശക്തിയും സർവാത്മനാ അംഗീകരിക്കുന്ന ഒരു സമൂഹം നാം കെട്ടിപ്പെടുക്കണം.

Share News

ചില വനിതാദിനചിന്തകൾ ഇന്ന് ലോകവനിതാദിനം ! ഒരു പെൺകുട്ടിയുടെ ജനനം സാക്ഷാൽ മഹാലക്ഷ്മിയുടെ പിറവിതന്നെ. മഹാലക്ഷ്മിയെപ്പോലെ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായിട്ടാണ് പെൺകുട്ടി പിറക്കുന്നതെന്നു മതങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ യഥാർഥജീവിതത്തിൽ ഈ സമ്പത്തിന്റെ കാര്യം പറഞ്ഞുകൊണ്ടുതന്നെ ശ്വാസം മുട്ടി മരിക്കേണ്ട ഗതികേടാണ് ഭാരത സ്ത്രീകൾക്കുള്ളത്. സ്ത്രീകൾക്ക് സമൂഹത്തിൽ അനർഘമായ സ്ഥാനവും സ്വാതന്ത്ര്യവും വാരിക്കോരിക്കൊടുക്കുന്നുണ്ടെന്നു വീമ്പിളക്കുന്ന നമ്മുടെ നാട്ടിൽ അവർക്കുനേരെയുള്ള ആക്രമണങ്ങൾക്കു യാതൊരു കുറവുമില്ല. ലാൻസെറ്റ്‌ മാസിക വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഇന്ത്യയിൽ 15 ദശലക്ഷം […]

Share News
Read More

വിദ്യാഭ്യാസവും അതുവഴിയുണ്ടാകുന്ന തൊഴിൽ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും പുരുഷനൊപ്പം, സ്ത്രീയ്ക്കും അവകാശപ്പെട്ടതാണെന്ന് ഓരോ വനിതാ ദിനവും ഓർമിപ്പിക്കുന്നു.

Share News

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം… ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിലെ സ്ത്രീകളുടെ ദൗത്യം തിരിച്ചറിയുന്നതിനും സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും പുരുഷകേന്ദ്രീകൃതമായ സമൂഹം കാലാ കാലങ്ങളിൽ നിഷേധിച്ച അവകാശങ്ങൾ നേടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. ‘സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ വനിതാ ദിന പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ് ഓരോ […]

Share News
Read More

ഞങ്ങൾക്കുംമനസ്സുണ്ട്,വേദനയുണ്ട്,അഭിമാനമുണ്ട്എന്ന് വല്ലപ്പോഴെങ്കിലും മനസിലാക്കുക…|വനിതാ ദിനം ആശംസകൾ നേരുന്നു..

Share News

വനിതാ ദിനം ആശംസകൾ നേരുന്നു.. ” ഒരു സ്ത്രീക്ക് തന്റെ പുരുഷനിൽ നിന്ന് കിട്ടേണ്ട അത്യാവശ്യ സാധനം എന്താണെന്ന് ഇച്ചായന് അറിയുമോ??… “” അത് പിന്നെ ഇത്ര പബ്ലിക് ആയി ചോദിച്ചാൽ. രാത്രി കിടക്കുമ്പോൾ പറഞ്ഞാൽ പോരെ “” അയ്യേ…പബ്ലിക് ആയി പറയാവുന്ന ഉത്തരമാണ് എനിക്ക് വേണ്ടത്, പറഞ്ഞില്ലെങ്കിൽ ഇച്ചായൻ തോറ്റു, പറഞ്ഞാൽ സമ്മാനം ഉണ്ട് “” അങ്ങനാണേ ഒരു ദിവസം സമയം തരണം. ഞാൻ എവിടുന്നെങ്കിലും ശരി ഉത്തരം സംഘടിപ്പിച്ചു തരാം…””ഒന്നല്ല, ഒരാഴ്ച തരാം…” അലക്കാനുള്ള […]

Share News
Read More

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍

Share News

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍ ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്. സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി […]

Share News
Read More

ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.-മുഖ്യമന്ത്രി |വനിതാ ദിന ആശംസകൾ.

Share News

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം […]

Share News
Read More

പുരുഷ വോട്ടർമാരെകാൾ 8 ലക്ഷം വനിതാ വോട്ടർമാർ കൂടുതലായി കേരളത്തിൽ ഉണ്ട്.

Share News

പുരുഷ വോട്ടർമാരെകാൾ 8 ലക്ഷം വനിതാ വോട്ടർമാർ കൂടുതലായി കേരളത്തിൽ ഉണ്ട്. എന്നാൽ നാളിതുവരെയുള്ള നിയമസഭ ചരിത്രത്തിൽ പുരുഷ മന്ത്രിമാർ 201 വനിതാ മന്ത്രിമാർ 8 മാത്രം. 22 തവണ കേരളത്തിലുണ്ടായ നിയമസഭകളിലെ കാര്യമാണ് പറഞ്ഞത്. നിയമസഭയിൽ വനിതാ സംവരണം നടപ്പിലാക്കുക മാത്രമാണ് എന്തെങ്കിലും സാധ്യതയുള്ള ഏക പോംവഴി. മൃഗീയ ഭൂരിപക്ഷം ഉള്ളവർ രാജ്യം ഭരിക്കുമ്പോഴും അത് ഇനിയും ഉണ്ടായിട്ടില്ല; ഉണ്ടാകുമെന്ന് തോന്നുന്നുമില്ല. യു.എൻ ഫോർ വിമൺ – ഈ വർഷം വനിതാദിനത്തിൽ ഊന്നൽ നൽകുന്ന വിഷയം […]

Share News
Read More