വയനാട് ജില്ലയിലെവിനോദ സഞ്ചാര കേന്ദ്രങ്ങൾ

Share News

വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ 1- എൻ ഊര് ഗോത്ര പൈതൃക ഗ്രാമം 2 – പൂക്കോട് തടാകം 3 – ചെമ്പ്ര പീക്ക് 4- ചൂരൽ മല 5- അരണ മല (നിലവിൽ പ്രവേശനമില്ല) 6- 900 കണ്ടി 7- സൂചിപ്പാറ വെള്ളച്ചാട്ടം 8 – സീതമ്മക്കുണ്ട് വെള്ളച്ചാട്ടം 9- കാന്തൻപാറ വെള്ളച്ചാട്ടം 10- നീലിമല വ്യൂ പോയിന്റ് 11- ബാണാസുര സാഗർ അണക്കെട്ട്& പാർക് 12 – മീൻമുട്ടി വെള്ളച്ചാട്ടം 13 – […]

Share News
Read More

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി.

Share News

വയനാട്ടിൽ ദുരന്തനിവാരണത്തിന് 2000 കോടി വേണമെന്ന് കേട്ടപ്പോൾ അവിശ്വസനീയമായി തോന്നിയെങ്കിലും, ഇപ്പോൾ അതു മാറി കിട്ടി. ഇതു പോലെ പകൽ കൊള്ള നടത്താനുള്ള ധൈര്യം ഇതിനു മുൻപ് ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. സമൂഹത്തിന്റെ ദുരന്തങ്ങൾ വിറ്റു തിന്നുന്ന കുറെ ഭരണകൂട കഴുകന്മാർ, കഴിവുകേടിന്റെയും, ഉത്തരവാദമില്ലായ്മയുടെയും, അഴിമതിയുടെയും ഉത്തമ ഉദാഹരണമായ ഒരു നോക്കുകുത്തി സർക്കാർ. കഷ്ടം! ദുരന്തമുഖത്ത് ചാനൽ ക്യാമറകൾക്ക് മുൻപിൽ വയനാടിനെ ചേർത്തു പിടിക്കുമെന്ന് പറഞ്ഞ് വാവിട്ട് കരഞ്ഞ മന്ത്രിമാരുടെ കണ്ണുനീർ ഒപ്പാൻ തോർത്ത് […]

Share News
Read More

വയനാടിനായി സർക്കാരിനൊപ്പം നിൽക്കാം.|വെള്ളാപ്പള്ളി​ നടേശൻ

Share News

വയനാട് കേരളത്തിന്റെ തീരാവേദനയാണിന്ന്. നമ്മുടെ സംസ്ഥാനം നേരിടേണ്ടി വന്ന ഏറ്റവും വലിയ ദുരന്തത്തിന് ഇരകളായത് മുണ്ടക്കൈയിലെയും ചൂരൽമലയിലേയും അഞ്ഞൂറോളം മനുഷ്യജീവനുകളാണ്. നൂറുകണക്കിന് വീടുകളും കൃഷിയിടങ്ങളും ആയിരക്കണക്കിന് ജീവജാലങ്ങളും ഇല്ലാതായി. കല്ലിന്മേൽ കല്ല് ശേഷിക്കാതെയാണ് ഒരു പിന്നാക്ക മലയോര ഗ്രാമത്തെ ഉരുൾജലം ജൂലായ് 30ന് പുലർച്ചെ തച്ചുതകർത്തത്. ആരുടെയും മനസ് ഉലയ്ക്കുന്ന കാഴ്ചകൾ ദിവസങ്ങളോളം നാമെല്ലാം കണ്ടു. ആ നീറ്റൽ അടുത്തെന്നും മനസിൽ നിന്ന് മായില്ല. കേരളജനതയും സർക്കാർ സംവിധാനങ്ങളും അഗ്നിരക്ഷാ സേനയും സന്നദ്ധസംഘടനകളും സർവോപരി ഇന്ത്യൻ സൈന്യവും […]

Share News
Read More

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ!

Share News

വയനാട് ജില്ലയിൽ കഴിഞ്ഞ ജൂലൈ 30, 31 തീയതികളിൽ പെയ്ത മഴവെള്ളം ശേഖരിച്ച് ഒരു ടാങ്കിൽ നിർത്തി, പെരിയാർ നദിയുടെ വലിപ്പത്തിലുള്ള ഒരു ചാലിലൂടെ ഒഴുക്കിയാൽ, 21 ദിവസം വേണ്ടിവരും ടാങ്കിലെ വെള്ളം തീരാൻ! ഇത് അവിശ്വസനീയമായി തോന്നുന്നുണ്ടോ? തോന്നുന്നെങ്കിലാണ്, ഉരുൾപൊട്ടൽ ചർച്ച ചെയ്യുമ്പോൾ മഴയെ മാറ്റിനിർത്തി ബാക്കിയെല്ലാം തലങ്ങും വിലങ്ങും കീറിമുറിക്കുന്ന വിദഗ്ദ്ധവാദങ്ങളെ നിങ്ങൾ സീരിയസ്സായിട്ട് എടുക്കാൻ സാധ്യത. അതൊരു ഭാവനയല്ല, കണക്കുകൂട്ടലാണ്. ഒരിടത്ത് ഇത്ര സെന്റിമീറ്റർ മഴ പെയ്തു എന്ന വാർത്ത കേൾക്കുമ്പോൾ, ശരിയ്ക്കും […]

Share News
Read More

എങ്ങനെയാണ് സുരക്ഷിതമായ സമൂഹം ഉണ്ടാക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

വയനാട്ടിലെ രക്ഷാപ്രവർത്തനങ്ങളുടെ സമയം മിക്കവാറും കഴിഞ്ഞു. ഇനി പുനരധിവാസത്തിന്റെ കാലമാണ്. മരണസംഖ്യയുടെ കാര്യത്തിൽ ഏറെ ഉയർന്നതാണെങ്കിലും ആകെ ദുരന്തബാധിതരുടെ എണ്ണവും ദുരന്തം ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും അത്ര വലുതല്ല. ഉദാഹരണത്തിന് പതിനായിരത്തോളം ആളുകൾ ആണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളത്. രണ്ടായിരത്തി പതിനെട്ടിൽ അത് ഒരുകോടി ഇരുപത് ലക്ഷം ആളുകൾ ആയിരുന്നു. ഇപ്പോഴത്തേതിന്റെ ആയിരം ഇരട്ടി. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ കഴിവിൽ നിന്നും കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളേ ഇനി ഈ ദുരന്തത്തിൽ ബാക്കിയുള്ളൂ. കാമറകൾ ഒക്കെ […]

Share News
Read More

വയനാട്ടിൽ 18 കടുവയെ ഉള്ളു എന്ന് പറയാൻ ആരാണ് മുഴുവൻ കടുവായെയും എണ്ണിയത്?

Share News

കടുവകളും കണക്കുകളും. ഒരു പരിസ്ഥിതി പ്രവർത്തകന്റെ ക്ലാസ്സ്‌ ആദ്യമായി കേൾക്കുന്നത് 1990 ൽ ആണ്. കടുവകൾ വാഴുന്ന കാടാണ് ഉത്തമമായ കാട് എന്ന് ഫുഡ്‌ ചെയിൻ വച്ചു ഭംഗിയായി വിവരിച്ചു. എട്ടാം ക്ലാസുകാരൻ സ്ലൈഡ് പ്രൊജക്ടർ ആദ്യമായി കണ്ട ക്ലാസ്സ്‌. കാടിനുള്ളിലാണ് വളർന്നതെങ്കിലും കാടിന്റെ നിഗൂഢതകൾ കൂടുതൽ അറിഞ്ഞത് ആയിടെ വായിച്ച ജിം കോർബറ്റും അന്റെഴ്സണും എഴുതിയ പുസ്തകങ്ങളിൽ കൂടിയായിരുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രൂദ്രപ്രയാഗിലെയും കുമയൂണിലെയും, നൈനിറ്റാളിലെയും കുറ്റികാടുകൾക്കിടയിലൂടെയുള്ള ഊടുവഴികളും, ഹസ്സനിലെയും ചമരാജ് നഗറിലെയും, ഗുണ്ടൽപ്പേട്ടയിലെയും […]

Share News
Read More

നെല്ലിക്ക അമൃതം | ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും ഒരോ സ്പൂൺ കഴിക്കാം

Share News

നാടൻ നെല്ലിക്ക, ശർക്കര, ഈത്തപഴം, ഏലക്കാ, മുന്തിരി, അണ്ടിപരിപ്പ്, കൽക്കണ്ടം, പശുവിൻ നെയ്യ്, തേനും ചേർത്ത് തയ്യാറക്കുന്നത് ശർക്കരയിലെ മാംഗനീസും സെലനിയവും ശരീര മാലിന്യങ്ങളെ പുറംതളളാൻ സഹായിക്കുന്നു.🍏ഉന്മേഷവും ഉണർവും നേടാൻ🍏സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിക്കാൻ🍏അയേൺ ടോണിക് ഗുണമുളളത്🍏വിളർച്ചാ പ്രശ്നങ്ങൾക്ക് പരിഹാരം🍏ശരീരത്തിലെ ടോക്സിനുകൾ നീക്കാൻ മികച്ചത് (നെല്ലിക്കായിൽ ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾഉണ്ട് ) 🍏യൗവനത്തിനും, കരുത്തും നിലനിർത്താൻ🍏കരുത്തുളള കറുത്ത മുടിയുടെ ആരോഗ്യത്തിന്🍏കാഴ്ച ശക്തികൂട്ടാൻ🍏വിശപ്പ് ഉണ്ടാകുവാൻ🍏ഓർമ്മശക്തി വർദ്ധിക്കുവാൻ🍏കുട്ടികൾക്കും ഇഷ്ടപ്പെടുന്നരുചി🍏ബ്രെഡിലും ചപ്പാത്തിയിലും ജാം പോലെ പുരട്ടി ഉപയോഗിക്കാവുന്നത്🍏ഏത് പ്രായക്കാർക്കും ഭക്ഷണശേഷം ദഹനത്തിനും ഉണർവ്വിനും […]

Share News
Read More

വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ ….|രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം

Share News

വയനാട് മാനന്തവാടിയുടെ അഭിമാന താരങ്ങൾ …. വർഷങ്ങൾക്ക് മുൻപ് ദോഹയുടെ മണ്ണിൽ ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന തൃശ്ശിലേരിക്കാരിയായ ഓട്ടക്കാരി കുമാരി ഒ പി ജയ്ഷ … .ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ക്രീസിൽ ആദ്യ കളിയിൽ വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയ വയനാടിന്റെ അഭിമാനം ഒണ്ടയങ്ങാടിക്കാരി കുമാരി മിന്നുമണി…. രണ്ടു പേരും രാജ്യത്തിന്റെ അഭിമാനം സന്തോഷത്തോടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു. Benny Thrissilery

Share News
Read More

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ.

Share News

സംസ്ഥാനത്ത് വാക്സിനേഷൻ പൂർത്തിയാക്കുന്ന ആദ്യത്തെ ട്രൈബൽ പഞ്ചായത്തായി വയനാട് ജില്ലയിലെ നൂൽപുഴ. ആദിവാസികൾ ഉൾപ്പെടെ പഞ്ചായത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള 22,616 പേരാണുള്ളത്. ഇതിൽ 21,964 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ആദിവാസി വിഭാഗക്കാർ താമസിക്കുന്ന രണ്ടാമത്തെ ഗ്രാമപഞ്ചായത്താണ് നൂൽപ്പുഴ. 18 വയസ്സിന് മുകളിൽ പ്രായമുള്ള 7602 ആദിവാസി വിഭാഗക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 7352 പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 6975 പേർക്ക് പ്രത്യേക ട്രൈബൽ വാക്സിനേഷൻ […]

Share News
Read More