പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾക്കും, തിരിച്ചുവരവിനാവശ്യമായ പ്രവർത്തനങ്ങൾക്കും എന്നും മുൻപിൽ ഉണ്ടാകും. |റോജി ജോൺ MLA
കോൺഗ്രസ്സ് പാർട്ടിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ യുവ MLA മാരും നേതാക്കളും അഭിപ്രായം തുറന്ന് പറയണം എന്ന് ആവശ്യപ്പെട്ട് പല സ്ഥലങ്ങളിൽ നിന്നും വിളിക്കുന്നു. ആ വികാരത്തെ പൂർണ്ണമായും മാനിക്കുന്നു… വ്യക്തമായ അഭിപ്രായങ്ങൾ ശക്തമായി തന്നെ പറയേണ്ട വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇനിയും അത് പറയും. തൽക്കാലം അത് പരസ്യപ്പെടുത്തിയിട്ടില്ല എന്ന് മാത്രം. തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും കാവൽ മുഖ്യമന്ത്രിയുടെ ‘വൺമാൻ ഷൊ’ ആണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. MLA മാരുടെ സത്യപ്രതിജ്ഞയും […]
Read Moreഒരു നിമിഷം വിശ്രമിക്കാൻ സമയമില്ലാത്ത, ഒരു പിഴവും പൊറുക്കപ്പെടാത്ത ഒരു ജോലിയിലേക്കാണ് ശ്രീമതി വീണ ജോർജ് പ്രവേശിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുപ്രചാരണം മൂർധന്യത്തിലെത്തി നിൽക്കുമ്പോഴാണ് വീണാ ജോർജിനെ കാണുന്നത്. അവർ പ്രകടമായി മുൻപിൽ നിൽക്കുമ്പോഴായിരുന്നു ഏഷ്യാനെറ്റ് ഒരു കുത്തിത്തിരുപ്പ് സർവ്വേയുമായി വന്നതും അവരെ മൂന്നാം സ്‌ഥാനത്തു കൊണ്ടുപോയി ഇട്ടതും. അതൊരു വലിയ തിരിച്ചടിയായി. അല്ലായിരുന്നെകിൽ ഇന്നവർ ഒരു എം പി ആയിരുന്നേനെ. വേണമെങ്കിൽ ഏഷ്യാനെറ്റിന് ഒരു നന്ദി ഇപ്പോൾ പറയാവുന്നതാണ്. ഇക്കഴിഞ്ഞ നിയമസഭയിലെ അംഗങ്ങളിൽ ഏറ്റവും കഠിനാധ്വാനം ചെയ്യുമായിരുന്ന ഒരാളായിരുന്നു വീണ. അതുകൊണ്ടുതന്നെ അവർ ജയിക്കും എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷെ ചില നിരീക്ഷകന്മാരോട് […]
Read Moreകേരളത്തിൻറെ നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ്ജിന് ഹൃദയം നിറഞ്ഞ ആശംസകൾ
സമാനതകളില്ലാത്ത ദുരന്തമുഖത്ത് മാതൃകാപരമായ നേതൃത്വം നൽകാൻ ശ്രീമതി വീണാ ജോർജ്ജിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു .
Read Moreനിയുക്ത ദേവസ്വം മന്ത്രി കെരാധാകൃഷ്ണന് അഭിനന്ദനങ്ങൾ. .
.അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മികവുറ്റതാകട്ടെ ….എല്ലാവിധ ആശംസകളും നേരുന്നു
Read Moreകേന്ദ്രം സംസ്ഥാനത്തിന് നല്കിയ വാക്സിന് തീര്‍ന്നു
തിരുവനന്തപുരം: കേന്ദ്രം നല്കിയ വാക്സിന് തീര്‍ന്നുവെന്നും ഈ വിഷയം വ്യാഴാഴ്ച ചേരുന്ന ചീഫ് സെക്രട്ടറി തല യോഗത്തില്‍ ഉന്നയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് പ്രതിദിനം 135.04 മെട്രിക് ടണ്‍ ഓക്സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെ 2,906 ഐസിയു കിടക്കകളില്‍ 1,404 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു. ഐസിയു കിടക്കകളും ലഭ്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഏഴായിരത്തിലേറെ ഐസിയു കിടക്കകളുണ്ട്. ഇതില്‍ രണ്ടായിരത്തോളം കോവിഡ് രോഗികള്‍ക്കായി മാറ്റി വച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ലഭ്യമാണ്. സ്വകാര്യ […]
Read Moreപുതിയആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് |ആർ ബിന്ദുവിന് ഉന്നതവിദ്യാഭ്യാസവും
ആരോഗ്യ വകുപ്പിൻെറ പുതിയ മന്ത്രിയായി കെ കെ ശൈലജക്ക് പകരമായി മുൻ മാധ്യമ പ്രവർത്തകയായ ശ്രീമതി വീണാ ജോർജ് നിയമിക്കപ്പെടുന്നു . വിദ്യാഭാസ രംഗത്തുനിന്നും എത്തിയ ആർ ബിന്ദുവിന് ഉന്നത വിദ്യാഭാസവകുപ്പിൻെറ ചുമതല നൽകും .
Read Moreവികസനത്തിന് കുടുതല്‍ കരുത്തേകാന്‍ഇടവേളയ്ക്ക് ശേഷം എറണാകുളത്തിന് സ്വന്തം മന്ത്രി|പി.രാജീവ്.
വികസന പ്രവര്‍ത്തനങ്ങളില്‍ വളരെ വലിയ ഒരു വഴിത്തിരിവിലെത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് എറണാകുളത്തിന് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തമായി ഒരു മന്ത്രിയെ ലഭിക്കുന്നത്. ജില്ലയുടെ അലകും പിടിയും വികസന വെല്ലുവിളികളും ജനങ്ങളുടെ അഭിലാഷങ്ങളുമൊക്കെ വളരെ അടുത്തറിയാവുന്ന പി രാജീവ് മന്ത്രിയായെത്തുന്നത് നവകേരള നിര്‍മിതിയില്‍ എറണാകുളത്തെ അര്‍ഹമായ സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തുമെന്ന പ്രതീക്ഷയാണ് പെതുവെ പങ്കുവയ്ക്കപ്പെടുന്നത്. പ്രത്യേകിച്ചും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയില്‍ ജില്ലയിലെ സാമ്പത്തിക മേഖലയാകെ പകച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയെ കാത്തിരിക്കുന്ന വലിയ അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പുതിയ ദിശാബോധം നല്‍കാനും […]
Read More