ചൊവ്വാഴ്ച 31,337 പേർക്ക് കോവിഡ്, 45,926 പേർക്ക് രോഗമുക്തി

Share News

May 18, 2021 ചികിത്സയിലുള്ളവർ 3,47,626; ആകെ രോഗമുക്തി നേടിയവർ 18,46,105 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകൾ പരിശോധിച്ചു 3 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 31,337 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂർ 2312, കോട്ടയം 1855, കണ്ണൂർ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസർഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളിൽ […]

Share News
Read More

സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ്​ പ​ങ്കെടുക്കില്ല: എല്ലാവരും വീട്ടിലിരുന്ന്​ കാണുമെ​ന്ന് എം.​എം. ഹ​സ​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം എല്ലാവരും വീട്ടിലിരുന്ന സത്യാപ്രതിജ്ഞ ചടങ്ങ് കാണുമെന്നും ഹസ്സന്‍ പറഞ്ഞു. ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫ് എംപിമാരും എംഎല്‍എമാരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണും. ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ […]

Share News
Read More

സിപ്പി പളളിപ്പുറത്തിന് ഇന്ന് 78 പൂർത്തിയാകുന്നു

Share News

സിപ്പി സാറിനെ വിളിച്ചു വിഷ് ചെയ്തു.ഇന്ന് 78 പൂർത്തിയാകുന്നു. സംസാരത്തിനിടെ കുറെ നാളായി ചോദിക്കണമെന്നു വിചാരിച്ചിരുന്ന സംഗതി ചോദിച്ചു. ഈ സ്പെഷൽ ജുബ്ബകൾ എവിടന്നു കിട്ടുന്നു? ജുബ്ബ മാത്രമേ ഇടൂ എന്ന പിടിവാശിയുള്ളയാളാണു മാഷ്. സാധാരണ മട്ടിലുള്ള ജുബ്ബയല്ല. കഴുത്തിന് ഇരുപുറങ്ങളിലുമായി ചിത്രപ്പണികളുള്ള ജുബ്ബ തന്നെ വേണം. തുന്നിയെടുക്കുന്നതാണ്. എറണാകുളത്ത് അത്തരത്തിൽ ജുബ്ബ തുന്നിയിരുന്ന ജോസ് ബ്രദേഴ്സ് ഗാർമെന്റ്സും എംബ്രോയിഡറി വർക്കിൽ പ്രശസ്തരായ സേവ്യർ, ഫ്രാൻസിസ് എന്നീ തുന്നൽക്കാരുമാണ് മാഷിന്റെ ജുബ്ബാസ്വപ്നങ്ങൾ സാക്ഷാത്കരിച്ചിരുന്നത്. സേവ്യറും ഫ്രാൻസിസും ഈ […]

Share News
Read More

വി എസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ടു​ത്ത ചു​മ​യെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് ത​വ​ണ കോ​വി​ഡ് ബാ​ധി​ത​നാ​യി​രു​ന്നു. കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ​യ്ക്കി​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോവിഡിനെതിരെയുള്ള സർക്കാരിന്റെ പോരാട്ടത്തിൽ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനിൽകുമാർ ആദ്യം കോവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇൻഹേലർ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മർദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ചികിത്സ. അലർജി ഉള്ളതിനാൽ അദ്ദേഹത്തിന് വാക്സിൻ സ്വാകരിക്കാൻ കഴി‍ഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ […]

Share News
Read More

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്.|കെ സി വേണുഗോപാൽ

Share News

കാലം കരുതിവെച്ച ഒട്ടേറെ കടമകളും ദൗത്യങ്ങളും ബാക്കിയാക്കിയാണ് ഞങ്ങളുടെ പ്രിയ സഹപ്രവർത്തകൻ രാജീവ് സാതവ് ഇന്ന് യാത്രയായത്. അക്ഷരാർത്ഥത്തിൽ കോൺഗ്രസിന്റെ പോരാളിയായിരുന്നു രാജീവ്. ചുറ്റുമുള്ളവരിലേക്ക് എപ്പോഴും ഊർജ്ജം പ്രസരിപ്പിക്കുന്ന, ആരെയും പ്രചോദിപ്പിക്കുന്ന ചുറുചുറുക്കുള്ള യുവ നേതാവെന്ന നിലയിൽ രാജീവ് കോൺഗ്രസിന്റെ ഭാവി പ്രതീക്ഷയായിരുന്നു. എന്ത് വിഷയം കണ്ടാലും കേട്ടാലും അതിനെ അങ്ങേയറ്റം ഗൗരവമായി കാണുകയും അതിന്റെ നാനാവശങ്ങളും അതീവ സൂക്ഷ്മതയോടെ വിലയിരുത്തുകയും ചെയ്യുന്ന പക്വതയാർന്ന ആ വ്യക്തിത്വമാണ് 46 വയസ്സിനുള്ളിൽ എം. എൽ. എ യും, എം.പി […]

Share News
Read More

നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Share News

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) […]

Share News
Read More

സംസ്ഥാനത്ത് ലോ​ക്ഡൗ​ണ്‍ മെ​യ് 23 വ​രെ നീ​ട്ടി: നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ മേയ്‌ 23 വരെ നീട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഇന്ന് വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രോഗവ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.

Share News
Read More

വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ് ; 33,733 പേര്‍ രോഗമുക്തി നേടി

Share News

 May 13, 2021 ചികിത്സയിലുള്ളവര്‍ 4,38,913; ആകെ രോഗമുക്തി നേടിയവര്‍ 16,05,471 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകള്‍ പരിശോധിച്ചു 102 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 3 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് […]

Share News
Read More

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. |മുഖ്യമന്ത്രി

Share News

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിതെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ പ്രസ്‌താവിച്ചു . മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേർന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറഞ്ഞു . രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 […]

Share News
Read More