വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് .|ഡോ .സി. ജെ .ജോൺ

Share News

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് . പിന്തുണ നൽകുന്ന ആപ്പുകളും,ഡിജിറ്റൽ വൈഭവങ്ങളുമൊക്കെഅറിഞ്ഞിരിക്കണം . അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.തുണയാകാൻ എന്തൊക്കെഅറിയണം ? അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ അറിയണം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ പഠിക്കണം .ഇടക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്താനും പറ്റണം. അല്ലറ ചില്ലറ വാങ്ങലുകളും, സാമ്പത്തിക […]

Share News
Read More

വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം

Share News

അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ . (One Minute Read) മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ […]

Share News
Read More

എങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം

Share News

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]

Share News
Read More

മുതിർന്ന പൗരന്മാർക്കായി കേരള പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ‘പ്രശാന്തി’ ഹെല്പ് ലൈൻ. |മുതിർന്ന പൗരൻമാർക്ക് ഏതു സമയത്തും എന്തു സഹായത്തിനും9497900035, 9497900045 നമ്പറിൽ വിളിക്കാം.

Share News

വാർദ്ധക്യം ഒരു ശാപമല്ല. ഏവരുടെയും ജീവിതത്തിലൂടെ കടന്നുപോകേണ്ട ഒരു ഘട്ടമാണത്. പ്രശാന്തി ഹെല്പ് ലൈൻ – 9497900035, 9497900045 Kerala Police

Share News
Read More