പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്.|രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആദരിക്കുന്നു. ഇനി പത്മശ്രീ ഐ എം വിജയൻ
തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്” ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്. അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ.സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്.അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല.അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്. പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ.അമ്മ […]
Read Moreധൈര്യത്തോടെ പൊരുതാനും ഒടുവില്‍ പ്രകാശത്തിലേക്ക് എത്തിച്ചേരാനുമുള്ള ധൈര്യം തരുന്ന |ബിസിനസ് വളര്‍ത്താനുള്ള സ്ട്രാറ്റജി പറഞ്ഞുതരുന്ന പുസ്തകം. |”90 Days to Life – വീഴ്ച്ചയിൽ നിന്നൊരു വിജയഗാഥ!”
ഏത് അനിശ്ചിതത്വത്തിലും പിടിച്ചുനിന്ന് പ്രകാശം കാണുന്നതുവരെ ധൈര്യത്തോടെ പൊരുതാനും ഒടുവില്‍ പ്രകാശത്തിലേക്ക് എത്തിച്ചേരാനുമുള്ള ധൈര്യം തരുന്ന പുസ്തകം. ബിസിനസ് വളര്‍ത്താനുള്ള സ്ട്രാറ്റജി പറഞ്ഞുതരുന്ന പുസ്തകം. “90 Days to Life – വീഴ്ച്ചയിൽ നിന്നൊരു വിജയഗാഥ!” കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവതാരിക എഴുതി മോഹന്‍ലാലും ശശി തരൂരും ആശംസ എഴുതിയിരിക്കുന്ന 456 പേജുകളുള്ള ഈ പുസ്തകം ഇപ്പോള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാം. ”ഇത് വായിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി, ഈ പുസ്തകം എന്റെ ജീവിതം തന്നെയാണ്.” 90 […]
Read Moreസിദ്ധാർത്ഥിന്റെ അവസരങ്ങൾ ഭിന്നശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം| ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല.|മുരളി തുമ്മാരുകുടി
സിദ്ധാർത്ഥ് ബിരുദം ധരിക്കുന്പോൾ ഇന്ന് സിദ്ധാർത്ഥിന്റെ ബി. കോം. അവസാന സെമസ്റ്റർ റിസൾട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്‌മന്റ് ഉൾപ്പടെ ചില വിഷയങ്ങൾക്ക് എ ഗ്രേഡ് ഉണ്ട്. മുൻപുള്ള എല്ലാ സെമസ്റ്ററുകളും പാസ്സായതാണ്. സിദ്ധാർത്ഥ് ബിരുദധാരി ആവുകയാണ്. ഇരുപത്തൊന്നു വയസ്സാകുന്ന ഒരാൾ ബിരുദധാരിയാകുന്നത് സാധാരണ ഗതിയിൽ ഒരു സംഭവമല്ല. പക്ഷെ സിദ്ധാർത്ഥ് സാധാരണ ഒരാൾ അല്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്റെ ഭാഗമായ ആസ്പെർജേഴ്സ് സിൻഡ്രോം ഉള്ള സിദ്ധാർത്ഥിന്റെ വളർച്ചയുടെ ഓരോ സമയത്തും […]
Read Moreവിജയപഥങ്ങൾ | ലോകത്ത് ഏതെങ്കിലും ഭർത്താവ് ഭാര്യയെ ഇന്റർവ്യൂ ചെയ്യുമോ.? | സംഗീത അദ്ധ്യാപിക ജോസ്ഫിൻ
ലോകത്ത് ഏതെങ്കിലും ഭർത്താവ് ഭാര്യയെ ഇന്റർവ്യൂ ചെയ്യുമോ? പട്ടത്താനം വിമലഹൃദയ സ്കൂളിലെ സംഗീത അദ്ധ്യാപികയും ബൃഹസ്പതി സംഗീത ( ഹിന്ദുസ്ഥാനി ) വിദ്യാപീഠം വിദ്യാർത്ഥിനിയും ഗസൽ ഗായികയും അഞ്ച് മക്കളുടെ അമ്മയുമായ ജോസ്ഫിൻ( ആശ) സംസാരിക്കുന്നു. വിജയപഥങ്ങൾ ep 12അവതരണം: ജോർജ്.എഫ്. സേവ്യർ വലിയവീട്അതിഥി : ജോസ്ഫിൻസാങ്കേതിക സഹായം: അഖിൽ എ എസ്
Read More