ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്.|കോഴ്സ് തിരയാൻ സ്മാർട്ട് വഴി
കോഴ്സ് തിരയാൻ സ്മാർട്ട് വഴി നിങ്ങൾ ഒരു രക്ഷകർത്താവ് ആണെങ്കിൽ, മൂന്നു പുസ്തകങ്ങളുടെ ഈ 300 താളുകളിലെ തരാതരം കോഴ്സുകൾക്കും പരീക്ഷകൾക്കും കരിയറുകൾക്കുമിടയിൽ ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്. *വിദ്യാഭ്യാസ ബിസിനസ് നടത്തുന്നവരുടെ പരസ്യങ്ങൾ; അവർക്കുവേണ്ടിയുള്ള പ്രദർശനങ്ങൾ; രക്ഷാകർത്താക്കൾ തങ്ങൾക്ക് അറിയാവുന്ന പരമ്പരാഗത കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; കൂട്ടുകാർ തങ്ങളുടെ ചേച്ചിയോ ചേട്ടനോ ചേർന്ന കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; ചില പത്രങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന കുറിപ്പുകൾ. മലയാളി കുട്ടികൾക്ക് സ്വന്തം കോഴ്സ് തിരഞ്ഞെടുക്കുവാൻ […]
Read More