സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധിയ്ക്കെതിരെ ഒരുമിച്ച് കൂടിയത് 11 ലക്ഷം കൊറിയൻ ക്രൈസ്തവര്‍
സിയോള്‍: സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുവാനുള്ള പരോക്ഷ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ദക്ഷിണ കൊറിയയിലെ സിയോളിൽ 1.1 ദശലക്ഷം ക്രൈസ്തവര്‍ ഒരുമിച്ച് കൂടി. സ്വവർഗ ബന്ധങ്ങൾക്ക് അംഗീകാരം നൽകുന്നതിലേക്ക് നയിക്കുന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ക്വാങ് സിയോങ് ചർച്ചും സാരംഗ് ചർച്ചും ചേർന്ന് ഒക്ടോബർ 27ന് നടത്തിയ പരേഡിലാണ് ലക്ഷങ്ങള്‍ അണിനിരന്നത്. വിവാഹിതയായ ഇണയ്ക്കു ലഭിക്കുന്ന അതേ സഹായം ദേശീയ ആരോഗ്യ സേവന സംഭാവനകൾ സ്വവർഗ പങ്കാളിയ്ക്കു ലഭ്യമാക്കുന്ന വിധിയ്ക്കെതിരെയാണ് ക്രൈസ്തവര്‍ ഒരുമിച്ച് രംഗത്തിറങ്ങിയത്. ദക്ഷിണ കൊറിയയിൽ സ്വവർഗ […]
Read More