Getting my COVID-19 vaccine , really thrilled.|Dr-George Thayil

Share News

Hi Friends, Getting my COVID-19 vaccine , really thrilled. Now I have to wait 28 days to get the next dose. Then I may become almost 70 percent protected. But this is not preventing me from wearing the mask and taking other precautions. Yes I have to continue it until everything settles. Yes friends we […]

Share News
Read More

കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000, കുറഞ്ഞ പെന്‍ഷന്‍ 11,500; 80 വയസ് കഴിഞ്ഞവര്‍ക്ക് മാസം ആയിരം രൂപ അധിക ബത്ത: ശമ്പള കമ്മീഷൻ ശുപാർശ

Share News

തിരുവനന്തപുരം: നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തത് ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ പ്രായം ഒരു വര്‍ഷത്തേയ്ക്ക് നീട്ടാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഈ വര്‍ഷം ജീവനക്കാരുടെ വിരമിക്കലുമായി ബന്ധപ്പെട്ട് 5700 കോടി രൂപ വേണ്ടി വരും. വിരമിക്കല്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയാല്‍ സര്‍ക്കാരിന് ഈ ബാധ്യത കുറയ്ക്കാനാകും. ഇതുകൊണ്ട് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നല്ല ഉദ്ദേശിക്കുന്നതെന്നും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ആദ്യ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ശമ്പള കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പത്തുശതമാനം […]

Share News
Read More

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും- മുഖ്യമന്ത്രി

Share News

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാമാകുമെന്ന് പിണറായി വിജയൻ വക്തമാക്കി. പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌ക്കും നിര്‍ബന്ധമാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് ഇപ്പോള്‍ നിരീക്ഷണ ചുമതല നിര്‍വഹിക്കുന്നത്. അത് […]

Share News
Read More

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. | ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് […]

Share News
Read More

ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് സങ്കടത്താൽ. .ഡോ ജോർജ് തയ്യിൽ

Share News

സുഹൃത്തേ,മനുഷ്യന്റെ ജീവനും മഹത്വവും അതിദാരുണമായി പിച്ചിച്ചീന്തപ്പെടുന്നതെങ്ങനെയെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകാം മുണ്ടക്കയത്തേക്ക്. കൃത്യമായിപ്പറഞ്ഞാൽ മുണ്ടക്കയം പഞ്ചായത്ത് ഒൻപതാം വാർഡിലേക്ക്. അവിടെയുള്ള ഒരു വീട്ടിൽ സ്വന്തം മകനും മരുമകളും നായയ്‌ക്കൊപ്പം നാളുകളോളം ഒന്നും കൊടുക്കാതെ പൂട്ടിയിട്ടതിനെത്തുടർന്നു ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒരച്ഛൻ ശോചനീയമായി മരണപ്പെട്ട കഥ. മാനസികനില തെറ്റിയ അമ്മയും അച്ഛനോടൊപ്പം. അയൽക്കാർ ഭക്ഷണം കൊടുക്കാതിരിക്കാനാണ് ഇതേ വീട്ടിൽ താമസിക്കുന്ന ഇളയമകൻ അച്ഛനമ്മമാർ കിടന്ന കട്ടിലിൽ നായയെ പൂട്ടിയിട്ടത്. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് […]

Share News
Read More

കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.

Share News

ആനക്കാംപൊയിൽ . കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കർഷകശബ്ദം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു. അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 26-01-2021 ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ഒരു […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് […]

Share News
Read More

അക്രമം ഒന്നിനും പരിഹാരമല്ല, രാജ്യത്തിന് മാത്രമാണ് നഷ്ടം: രാഹുല്‍ ഗാന്ധി

Share News

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്‍മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. Rahul Gandhi@RahulGandhiहिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा। देशहित के लिए कृषि-विरोधी क़ानून वापस […]

Share News
Read More

ഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .

Share News

ആറ് ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡെപ്പോസിറ്റ്, അങ്ങിനെ ആകെ 18 ലക്ഷം രൂപ സർക്കാർ വക ട്രഷറി ബാങ്കിൽ നിക്ഷേപിച്ചതിന്റെ രസീത് ആണ് ഇതോടൊപ്പം ഉള്ളത് . ഈ പണം എന്റെയല്ല , നിങ്ങൾ തന്നതാണ് . ഞാനൊരു മഹാനുഭാവനോ നന്മമരമോ തേങ്ങാക്കൊലയോ ഒന്നുമല്ല . എൻറെ ഒരു കൂട്ടുകാരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു . അവൻറെ ഭാര്യയും 2020 ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി മരിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊടുക്കുവാൻ കൈവിറച്ചു നിന്ന ആ മൂന്ന് കുഞ്ഞുങ്ങളെ […]

Share News
Read More

നിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്.

Share News

1) രാവിലെ പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ ആമാശയം ഭയപ്പെടുന്നു. (2) 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം പോലും കുടിക്കാത്തപ്പോൾ വൃക്ക ഭയപ്പെടുന്നു. (3) നിങ്ങൾക്ക് 11 മണി വരെ ഉറക്കം പോലും ഇല്ലാതിരിക്കുകയും സൂര്യോദയത്തിലേക്ക് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു. (4) തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു. (5) നിങ്ങൾ കൂടുതൽ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ വലിയ കുടൽ ഭയപ്പെടുന്നു. (6) കനത്ത വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് മദ്യം […]

Share News
Read More