ഓർക്കുക-. ” ഉറക്കമാണ് ഏറ്റവും നല്ല ധ്യാനം” ആരോഗ്യകരമായ ജീവിതത്തിനു ഉറക്കം ഒരു അത്യാവശ്യ ഘടകം തന്നെയാണ്.

Share News

ഉറക്കമില്ലായ്മ നമ്മുടെ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നു?ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്ത ദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നതു മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ […]

Share News
Read More

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 70 പേര്‍ക്കാണ് […]

Share News
Read More

എം വി ജയരാജന്റെ ആരോഗ്യനില ഗുരുതരം: തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി

Share News

കണ്ണൂര്‍: കോവിഡ് ബാധിച്ച്‌ ചികിത്സയിൽ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജയരാജനെ പരിയാരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. തിരുവവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ മെഡിക്കല്‍ കോളജിലെത്തും. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു . കോവിഡ് ബാധിച്ച ജയരാജനു ന്യൂമോണിയ പിടിപെട്ടു. പ്രമേഹവും വര്‍ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സിപാപ്പ് ഓക്‌സിജന്‍ മെഷീന്‍ […]

Share News
Read More

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം: പ്രായപൂര്‍ത്തിയാവാത്ത പ്രതി ജീവനൊടുക്കി

Share News

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ലഹരി ഉപയോഗം […]

Share News
Read More

തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

Share News

*ഏറെ ദു:ഖം തോന്നുന്നു* കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത 5 പേരും 19 വയസ്സുള്ള ഒരാളും ചേർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരു പതിനേഴു വയസ്സുകാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്.. ഈ വിഷയത്തിൽ നമുക്ക് വല്ലാത്ത തെറ്റുപറ്റി എന്ന് ഇന്നലെ മുതൽ മനസ്സു പറയുകയായിരുന്നു …പത്രങ്ങളെല്ലാം ആ ആറു പേരെ കൊടുംഭീകരരെപ്പോലെയാണ് അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളാകട്ടെ, രോഷം ആഘോഷിക്കുകയായിരുന്നു. അവരുടെ ഫോട്ടോ കൊടുത്തിട്ട് FB യിൽ ഒരാൾ കുറിച്ചതായി […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ വേ​ർ​പെ​ട്ടു

Share News

കൊ​ച്ചി: വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ എ​ഞ്ചി​ൻ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വേ​ർ​പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന ട്രെ​യി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വേ​ഗം കു​റ​വാ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി. എ​ഞ്ചി​നും ബോ​ഗി​യും ത​മ്മി​ൽ വീ​ണ്ടും ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ട്രെ​യി​ൻ വീ​ണ്ടും യാ​ത്ര തു​ട​ർ​ന്നു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ 45 മി​നി​ട്ടോ​ളം വൈ​കി.

Share News
Read More

..ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ആദര൦ അർഹിക്കുന്നത്۔۔

Share News

അഭിനന്ദനങ്ങൾ രേഷ്മ…!! രേഷ്മ എന്ന പെൺകുട്ടി MBBS നേടിയതിൽ ഒരു നാട് മുഴുവൻ സന്തോഷിക്കുന്നത് വെറുതേയല്ല۔۔ഒന്നുമില്ലായ്മയിൽ നിന്നു൦ മകളെ ഡോക്ടർ ആക്കാൻ ലോണെടുത്തു൦ കട൦ വാങ്ങിയു൦ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയു൦ ഭാര്യ സിന്ദുവു൦ പെട്ട പെടാപ്പാടുകൾ ചില്ലറയല്ല۔۔ കയറി കിടക്കുവാനുള്ള കൂരയെക്കാൾ പ്രാധാന്യ൦ മകളുടെ വിദ്യാഭ്യാസത്തിന് നൽകി ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ അവരാണ് നാടിന്റെ ആദര൦ അർഹിക്കുന്നത് ۔ ബിഗ് സല്യൂട്ട്۔۔۔ ആഷിഷ് വർഗീസ്

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Share News

സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 69 പേര്‍ക്കാണ് […]

Share News
Read More

ഹൃദയരക്തം കൊണ്ട് ഒപ്പിട്ട മുല്ലപ്പെരിയാർ ഡാം കരാർ

Share News

എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീണ് സകലതും നശിപ്പിക്കാന്‍ കഴിയുംവിധം കുറെ ജലബോംബുകൾ പര്‍വ്വതങ്ങൾക്കു മുകളില്‍ സ്ഥാപിച്ച്, പർവ്വത താഴ്വാരങ്ങളിലായിരുന്നു അവരെല്ലാവരും കൂടാരമടിച്ചിരുന്നത്. അവിടെയിരുന്നു കൊണ്ട് അതിവേഗ എട്ടുവരി പാതകളെക്കുറിച്ചും, ഫ്ളൈഓവറുകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍, മെട്രോ നഗരങ്ങള്‍, മലയോരഹൈവേ, തീരദേശ റെയില്‍വേ തുടങ്ങി എല്ലാത്തരം വികസനങ്ങളെയും അവര്‍ സ്വപ്നംകണ്ടു. സ്വപ്നംകണ്ട് ഉറങ്ങുകയും ഉണര്‍ന്നിരിക്കുമ്പോള്‍ തലേന്നു കണ്ട സ്വപ്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. വികസനസ്വപ്നങ്ങളെ ആരെങ്കിലും എതിര്‍ത്താല്‍, അവഗണിച്ചാല്‍ അവര്‍ വിപ്ലവകാരികളാകും. വിപ്ലവങ്ങളുടെയും പോരാട്ടങ്ങളുടെയും സംഘര്‍ഷങ്ങളുടെയും തീവ്രതക്കനുസരിച്ച് അവരെ ഇടതനെന്നും വലതനെന്നും […]

Share News
Read More