മോളെ ഒരു സുരക്ഷിത കരങ്ങളിൽ എത്തിക്കുന്നിടം വരെ ജീവിക്കണം

Share News

സിംഗിൾ പേരെന്റ് ചലഞ്ച് ഒരിക്കലും പ്രതീക്ഷ ഇല്ലായിരുന്നു എനിക്ക് എന്റെ മോളെ ഇത്രയും വളർത്താൻ കഴിയും എന്ന്. 12വർഷം ആയി ഞാനും മോളും മാത്രം ആയിട്ട്. എന്നും കൂടെ ഉണ്ടാകും എന്നു കരുതി കൈ പിടിച്ച ആൾ മറ്റൊരു തണൽ തേടി പോയപ്പോൾ നിസ്സഹായത യോട് നോക്കി നിൽക്കേണ്ടി വന്നു. പരീക്ഷണങ്ങൾ ഒരു പാടെ കടന്നു. രോഗങ്ങൾ ഓരോന്ന് ആയി അലട്ടുമ്പോഴും ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മോളെ ഒറ്റയ്ക്കാക്കി എന്നെ കൊണ്ടു പോകരുത് എന്ന്. ഇവൾ […]

Share News
Read More

. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. |ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.

Share News

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ടിവി ചാനലുകളിൽ ബുറെവി ചുഴലികാറ്റ് ഭീകര അന്തരീക്ഷം സൃഷ്ടിക്കും, ഇപ്പോഴുള്ള വെകിളി കണ്ടിട്ടു് ശ്രീലങ്കയിൽ ചെന്ന് ചുഴലിക്കാറ്റിനെ ഇങ്ങോട്ടു പിടിച്ചോണ്ടുവരുമെന്നാ തോന്നുന്നേ. എന്നാൽ കേരളത്തിൽ കാറ്റ് അത്ര ശക്തമാകാനിടയില്ല എന്ന് കരുതാം. ഈ ചുഴലികാറ്റ് ഇന്ന് ഉച്ചയോടെ രാമേശ്വരം വഴി ഇന്ത്യയിലേക്ക് കയറുമ്പോൾ കേരളത്തിലും തമിഴ്നാടിലും നല്ല മഴ പെയ്യും. പിന്നെ പൊതുവെ കാറ്റ് കരയിൽ എത്തുമ്പോൾ ശക്തി കുറയും പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ബുറെവി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ല […]

Share News
Read More

…തണുത്തുറഞ്ഞ രാത്രികളില്‍ പൊടിയും ചെളിയും നിറഞ്ഞ ഈ നിരത്തുകളിലെ സമരം വരും തലമുറയ്ക്കും വേണ്ടിയാണ്…മറക്കരുത്.

Share News

“Who can live without eating? …A farmer is great hero because he fights for our existence! If anyone deserves a medal of existence in a country, that person should be a farmer!”They struggled aganist hunger for the entire life now they are fighting a war for survival. ## STAND WITH FARMERS## ഒരു ആയുസ്സ് മുഴുവനും വയലില്‍ […]

Share News
Read More

അര്‍ജന്റീനയില്‍ അബോര്‍ഷന്‍ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം: അഞ്ഞൂറിലധികം നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി

Share News

ബ്യൂണസ് അയേഴ്സ്: കുരുന്നു ജീവനുകളെ ഇല്ലാതാക്കുന്ന ഗര്‍ഭഛിദ്രമെന്ന മാരക തിന്മ നിയമപരമാക്കുന്ന ബില്ലിനെതിരെ അര്‍ജന്റീനയില്‍ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍. നവംബര്‍ 28 ശനിയാഴ്ച അഞ്ഞൂറിലധികം നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “നിയപരമാണെങ്കിലും അല്ലെങ്കിലും ഭ്രൂണഹത്യ ഒരു കൊലപാതകം തന്നെയാണ്”, “സത്യത്തെ സംരക്ഷിക്കുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല”, “ജീവനെ സംരക്ഷിക്കുന്നവര്‍ ഒരുപാടുണ്ട്”, “ഞങ്ങളാണ് നീല ഭൂരിപക്ഷം” തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടായിരുന്നു നവംബര്‍ തുടക്കത്തില്‍ അര്‍ജന്റീനയിലെ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് അവതരിപ്പിച്ച പുതിയ ബില്ലിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയത്. നിരവധി […]

Share News
Read More

‘വീട്ടിൽ പോയാലും ഞാൻ എന്റെ പൂച്ചകൾക്ക് വേണ്ടിതിരിച്ചുവരും’ : ചിരുതമ്മ

Share News
Share News
Read More

ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും.

Share News

ജാഗ്രത! ബുറേവി ചുഴലിക്കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പാതയും ശക്തിയും. കൊച്ചി മുതൽ തിരുവനന്തപുരം വരെ cone of uncertainity (ട്രാക്ക് അനിശ്ചിതത്വം തുടരുന്ന മേഖല) യിൽ ഉൾപ്പെടും. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യ കേരളം മുതൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത. Jaison Mulerikkal

Share News
Read More

ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.-മുഖ്യ മന്ത്രി

Share News

ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. ചുഴലിക്കാറ്റ് സംബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അല്‍പസമയം മുമ്പ് സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കന്‍ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 02 12 2020

Share News

ചികിത്സയിലുള്ളവർ 61,455; ഇതുവരെ രോഗമുക്തി നേടിയവർ 5,50,788 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകൾ പരിശോധിച്ചു നാല് പുതിയ ഹോട്ട് സ്പോട്ടുകൾ; 26 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 6316 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂർ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂർ 201, ഇടുക്കി 200, കാസർഗോഡ് 108 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. […]

Share News
Read More

അനേക പെൺകുട്ടികളുടെ നിഷ്ക്കളങ്ക സ്നേഹത്തെ കാമത്തിനായി ദുരുപയോഗിക്കുന്ന അനേകം യുവാക്കൾ നമ്മുക്ക് ചുറ്റുമുണ്ട്.

Share News

Sexting എന്ന കെണിയിൽ വീണുടയുന്ന യുവതികൾ ! എൻ്റെ ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷൻ്റെ ഉള്ളിലെ റൂമിൽ കണ്ടാൽ നല്ല ആഡ്യത്തമുള്ള ആ യുവാവ് എൻ്റെ കാല്ക്കൽ വീണ് മാപ്പ് പറയാനുള്ള ശ്രമമാണ്. എൻ്റെ ഉള്ളിൽ വലിയൊരു വിങ്ങലും,…… ഞാൻ സ്വന്തം സോദരിയായി കണ്ട് വളർത്തി കൊണ്ടുവന്ന എൻ്റെ സഹോദരിയുടെ ”അനാവശ്യ” ഫോട്ടോകൾ, അവളെ വിവാഹത്തിനെന്ന വ്യാജേന,എടുത്ത് അവളുടെ വീഡിയോ കോളുകൾ നടത്തി, അവളെ ഭീക്ഷിണിപെടുത്തുന്നവൻ ……..നല്ല ജോലിയും, സമ്പത്തുമുള്ളവൻ അയാളുടെ വലയിൽ എൻ്റെ സോദരി വീഴുകയായിരുന്നു…. പിന്നീടാണറിയുന്നത്, […]

Share News
Read More

‘ബുറേവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും: അതീവ ജാഗ്രത

Share News

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് വെള്ളിയാഴ്ച രാവിലെയാണ് കേരളത്തില്‍ എത്തുക. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ തിരുവനന്തപുരത്തിന്റെ തെക്കന്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ മണിക്കൂറില്‍ 11 കി.മീ. വേഗതയില്‍ വീശുന്ന കാറ്റ് വരുന്ന 12 മണിക്കൂറില്‍ കരുത്ത് കൂടുമെന്നും കേരളത്തില്‍ 70 കി. മീ. […]

Share News
Read More