കാഴ്ചയുള്ള അന്ധൻ

Share News

ഏതാനും നാളുകൾക്കു മുമ്പ് കണ്ടഒരു പത്രവാർത്ത:”മൊബൈൽ ഫോൺ വിളിച്ചുകൊണ്ടിരിക്കെ ടെറസിനു മുകളിൽ നിന്ന് വീണ് മരിച്ചു.” കൂടാതെ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിനിടിച്ച് മരിച്ച വ്യക്തിയും ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ച വ്യക്തിയും, മൊബൈൽഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയുമുണ്ട് ഇതുപോലുള്ള ഒരുപാടനുഭവങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പുറം കാഴ്ചകൾക്ക് മുഖം കൊടുക്കാതെ ഫോണിൽ നോക്കിയിരിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലെ? മൊബൈൽ ഫോണിൻ്റെ ആകർഷണത്തിൽ എത്രയെത്ര യുവജനങ്ങളാണ് ജന്മം നൽകിയ മാതാപിതാക്കളേയും വീടിനേയും ഉപേക്ഷിച്ച് കടന്നുപോയത്? ചില കുടുംബ […]

Share News
Read More

ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു.

Share News

റോഡപകടത്തെ തുടർന്ന് 22 മത്തെ വയസിൽ വീൽചെയറിൽ ജീവിതം തുടങ്ങിയ ആളാണ്‌ ഉണ്ണി മാക്സ്. തളരാത്ത ആത്മവിശ്വാസവുമായി ചക്രകസേരയിൽ ഇരുന്നു കമ്പ്യൂട്ടറിൽ ഡിസൈനുകൾ തയാറാക്കി ജീവിതത്തിനു പുതിയ താളം കണ്ടെത്തി തുടങ്ങി. ഇതിനിടയിൽ യാഹൂ മെസെഞ്ചറിൽ പരിചയപ്പെട്ട എഴുത്തുകാരി ശ്രീപാർവതി ഉണ്ണിയുടെ ജീവിതസഖിയായി. ഗിയറും ക്ലച്ചും ബ്രേക്കും കൈ കൊണ്ടു നിയന്ത്രിക്കാവുന്ന കാറിൽ ഇവർ സഞ്ചാരം തുടരുന്നു. വീൽച്ചെയറിൽ ജീവിക്കുന്നവരുടെ ഓൺലൈൻ കൂട്ടായ്മ തണൽ എന്ന ഒത്തുചേരലിനും ഉണ്ണി മുൻകൈയെടുത്തു.തണൽ- ഫ്രീഡം ഓഫ് വീൽസ്’ എന്ന പേരിൽ […]

Share News
Read More

ഭിന്നശേഷിക്കാരുടെ അവകാശരേഖപ്രഖ്യാപനവുമായി സഹൃദയ എബിലിറ്റി ഫെസ്റ്റ്

Share News

തങ്ങൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങളെയും അവകാശങ്ങളെയും പറ്റി ശരിയായ അറിവ് നേടി  കൂട്ടായ്മയോടെ അതിജീവനത്തിലേക്ക്  മുന്നേറാനുള്ള അവസരമായി ഭിന്നശേഷിദിനാചരണം ഉപകാരപ്പെടണമെന്ന് എറണാകുളം ജില്ലാ സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർ എസ് .എസ്. സാജു  അ ഭിപ്രായപ്പെട്ടു.  എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷിദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയിൽ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും സഹൃദയ സ്പർശൻ  ഫെഡറേഷന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന അവകാശരേഖ സമ്മേളനം അംഗീകരിച്ചു.  സിനിമാതാരം ഹരിപ്രശാന്ത് എബിലിറ്റീഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന സഹൃദയ മെലഡീസ് യു […]

Share News
Read More

വാട്ട്സാപ്പിലൂടെ അപമാനിക്കപ്പെട്ടോ? വാട്ട്സ്ആപ്പിന് പരാതി നൽകാം

Share News

വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ […]

Share News
Read More

ഒറ്റത്തിരഞ്ഞെടുപ്പ് ജനാധിപത്യത്തിനു ഭൂഷണമോ?

Share News

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയമുദ്രാവാക്യം രാജ്യം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെ മുഖ്യകക്ഷിയായ ബിജെപി വിളംബരം ചെയ്തിട്ടു കാല്‍നൂറ്റാണ്ടിലധികമായി. തിരഞ്ഞെടുപ്പുസമയത്തില്‍ ഏകീകരണമുണ്ടാവണമെന്ന ആശയം ഇരുപതുവര്‍ഷംമുമ്പ് ലോ കമ്മീഷനും ചര്‍ച്ച ചെയ്തതാണ്. തിരഞ്ഞെടുപ്പുകമ്മീഷന്‍തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യനാളുകളില്‍ ഇത്തരമൊരഭിപ്രായം ഉന്നയിച്ചിരുന്നു. നാലുവര്‍ഷംമുമ്പാണ് ഒറ്റത്തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചുതുടങ്ങിയത്. അന്നു പക്ഷേ, കോണ്‍ഗ്രസും പ്രധാന പ്രാദേശികപാര്‍ട്ടികളും അതിശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ 26 ന് ഭരണഘടനാദിനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞടുപ്പ് എന്ന രാഷ്ട്രീയ […]

Share News
Read More

കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്

Share News

1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി.പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളായി. ഭർത്താവിൻ്റെ അനുജൻ്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ […]

Share News
Read More

ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.

Share News

അമ്മയുടെ സമ്മാനം യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും. കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള […]

Share News
Read More

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു.

Share News

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്. ചുഴലിക്കാറ്റ് ഡിസംബർ 3 ന് ഉച്ചയോടുകൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ […]

Share News
Read More

ഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട്

Share News

നിലത്തിഴഞ്ഞ നാളുകളിൽ നിന്ന് എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ ലാബിലേക്കുള്ള ദൂരം ഷിന്റോയ്ക്ക് അതിജീവനത്തിന്റെ വിജയഗാഥയാണ്. ഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട് https://www.deepika.com/News_Cat2_sub.aspx?catcode=Cat2…

Share News
Read More

കളി കാര്യമാകും | How does gaming addiction affect your life? How to overcome it?

Share News
Share News
Read More