ക്രൈസ്തവ ന്യൂനപക്ഷ അവകാശം കവര്‍ന്നെടുക്കുന്നത് അവസാനിപ്പിക്കണം: സെക്രട്ടേറിയറ്റ് മാര്‍ച്ചും മുന്നറിയിപ്പുമായി വൈദികര്‍

Share News

തിരുവനന്തപുരം: സംസ്ഥാന ഗവണ്‍മെന്റ് ക്രൈസ്തവ ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തിന് എതിരായി കേരള ക്രിസ്ത്യന്‍ കൗണ്‍സില്‍ പാളയം മുതല്‍ സെക്രട്ടേറിയറ്റ് വരെ കേരള ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ കീഴിലുള്ള സഭകളുടെ നേതൃത്വത്തില്‍ ഉളള പ്രതിഷേധ മാര്‍ച്ചും പ്രതിഷേധ മീറ്റിങ്ങും നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഉളള ജില്ലകളിലെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി.എസ്. ഐ, ഇവാഞ്ചലിക്കല്‍ തുടങ്ങിയ സഭയിലെ വൈദീകർ പ്രതിഷേധ ധര്‍ണ്ണയില്‍ സംബന്ധിച്ചു. കെ.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ് അധ്യക്ഷനായ മീറ്റിങ്ങിൽ ഫാ. […]

Share News
Read More

താന്തോന്നിത്തുരുത്തിൽ സഹായവുമായി സഹൃദയ

Share News

വൃശ്ചിക വേലിയേറ്റത്തിൽ വെള്ളം കയറി മുങ്ങിയ താന്തോന്നി തുരുത്ത് നിവാസികൾക്ക് സഹായവുമായി എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. വെള്ളം കയറി വ്യത്തിഹീനമായ വീടും പരിസരവും ശുചികരിക്കുന്നതിനായി ബക്കറ്റും ചൂലും ഉൾപ്പടെയുള്ള  ഉപകരണങ്ങൾ  63 കുടുംബങ്ങൾക്കും വിതരണം ചെയ്തു. ജിഡ ഓഫീസിൽ നടത്തിയ ലളിതമായ ചടങ്ങിൽ കണയന്നൂർ തഹസിൽദാർ ബീന പി.ആനന്ദ് ഉപകരണങ്ങൾ കുടുംബങ്ങൾക്ക് കൈമാറി. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അധ്യക്ഷനായിരുന്നു. അഡ്വ. ജയകൃഷ്ണൻ, ലാൽ കുരിശിങ്കൽ, അനന്തു ഷാജി, ആഷ്ബിൻ, മാർട്ടിൻ എന്നിവർ പങ്കെടുത്തു. ജീസ് പി. പോൾ

Share News
Read More

ട്രെയിനിൽ ഇരിക്കുന്ന സീറ്റിൽ കാല് കയറ്റി വെക്കുന്നത് കാണാറില്ലെ? ഇതു നല്ല സംസ്ക്കാരമാണെന്നു തോന്നുണ്ടോ?

Share News

തീവണ്ടിയാത്ര (ലോക്കോമോട്ടീവു് യാത്ര എന്നു് ഉദ്ദേശം ) ചെയ്യുമ്പോൾ, നമ്മൾ, സ്ഥിരമായി കാണുന്നതാണ്, ചില യാത്രക്കാർ എതൃവശത്ത്, ഇരിക്കാൻ വേണ്ടുന്ന സീറ്റിൽ, കാൽ കയറ്റി വെക്കുന്ന ദൃശ്യം, വല്ല യാത്രക്കാരും ഈ ചെയ്യുന്നത് ശരിയല്ല, ഇരിക്കേണ്ടുന്ന സീറ്റിൽ കാൽ കയറ്റി വെക്കുന്നത് എന്ന്. അഭിപ്രായപ്പെട്ടാൽ, ഉടനെ. പ്രതികരണം കേൾക്കാനിടയാകും ” ഇതു നിങ്ങടെ തറവാട് സ്വത്താണോ? “എന്ന്. പരിശോധിച്ചാൽ ആർക്കും ബോധ്യമാകും, ഇത്തരക്കാരിൽ, വലിയ ശതമാനവും വനിതകളാണെന്ന്. ഈയിടെ ഈ ലേഖകൻ യാത്ര ചെയ്തിരുന്ന സീറ്റിനടുത്ത് യാത്ര […]

Share News
Read More

കുടിയേറ്റവും ..സാമ്പത്തികസംവരണവും മാർ ജോസഫ് കല്ലറങ്ങാട്ട് ദീപികയിൽ നയം വ്യക്തമാക്കുന്നു .

Share News
Share News
Read More

എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി

Share News

എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ ഇന്ന് (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്. 1999 മെയ്‌ 25 നാണ് ലിസിയിൽ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. അന്ന് അറുപതിനായിരം രൂപയ്ക്കാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുമ്പോഴും വൃക്കദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ അഞ്ച് ലക്ഷം രൂപയിൽ താഴെ ചെലവിലാണ് ലിസി ആശുപത്രിയിൽ നടക്കുന്നത്. രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി […]

Share News
Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത:ജാഗ്രത പാലിക്കാൻ നിർദേശം

Share News

തിരുവനന്തപുരം: അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത. വ്യാഴാഴ്ച തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 48 മണിക്കൂറില്‍ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാനും […]

Share News
Read More

വാർദ്ധക്യകാലത്തിനു മുന്നേ പഠിക്കേണ്ട 8 പാഠങ്ങൾ .വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്.

Share News

മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ […]

Share News
Read More

മുല്ലപെരിയാർ പുതിയ ഡാമിനുള്ള ഒരുക്കങ്ങൾ സ്വാഗതാർഹം

Share News

കൊച്ചി. പതിറ്റാണ്ടുകളായി കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമായ മുല്ലപെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ പ്രാഥമിക നടപടികൾ സ്വാഗതം ചെയ്യുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ്. 10 വർഷം മുമ്പ് തയ്യാറാക്കിയ വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ കാലോചിതമായി ഇപ്പോൾ പരിഷ്കരിക്കുന്നത് പദ്ധ്യതി പ്രദേശത്ത് ആശങ്കളോടെ ജീവിക്കുന്ന ജനങ്ങ ൾക്ക് വലിയ പ്രത്യാശ നൽകുന്നു.2011 -ൽ 4 വർഷത്തിനുള്ളിൽ പൂർ ത്തീകരിക്കുവാൻ ആഗ്രഹിച്ച ഈ പദ്ധ്യതി നിയമകുരുക്കുകളുടെ ഇടപെടലുകളില്ലാതെ പുർത്തീകരിക്കുവാൻ സർക്കാർ പ്രതേക […]

Share News
Read More