മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്.|സിനഡിന്റെ വിചിന്തനങ്ങൾ: മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ! ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ  പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന്  ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ […]

Share News
Read More

സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ…

Share News

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]

Share News
Read More

ലക്ഷ്യം പൂർണമായ സി​​​ന​​​ഡാ​​​ത്മ​​​ക​​​ത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

Share News

സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​യി​​ലു​​ൾ​​പ്പെ​​ടെ പൗ​​​​ര​​​​സ്ത്യ സ​​​​ഭ​​​​ക​​​​ളി​​​​ൽ സിനഡാലിറ്റിയുടെ ചൈതന്യം നിലനിൽക്കുന്നുണ്ടെന്ന് സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർസ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി. സി​​​​ന​​​​ഡാ​​​​ലി​​​​റ്റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മെ​​​​ത്രാ​​​​ന്മാ​​​​രും അ​​​​ല്മാ​​​​യ​​​​രു​​​​ടെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രു​​​​ടെ​​​​യും വൈ​​​​ദി​​​​ക​​​​രു​​​​ടെയും പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന അ​​​​സം​​​​ബ്ലി​​​​ക​​​​ൾ ന​​​​ട​​​​ന്നുവ​​​​രു​​​​ന്നു​​​​ണ്ട്. സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർസ​​​​ഭ​​​​യി​​​​ൽ അ​​​​ടു​​​​ത്ത മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ൽ അ​​​​സം​​​​ബ്ലി 2024 ഓ​​​​ഗ​​​​സ്റ്റി​​​ൽ ന​​​​ട​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക സി​​​​ന​​​​ഡ​​​​ൽ അ​​​​സം​​​​ബ്ലി​​​​ക​​​​ൾ, സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ന​​​​ട​​​​ന്നു​​​വ​​​​രു​​​​ന്നു​​​​ണ്ടെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർസ​​​​​​ഭ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ൽ […]

Share News
Read More

കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

Share News

ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍ മരിക്കാന്‍ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ അപകടാവസ്ഥയെക്കുറിച്ച് നാം മുൻപും പ്രകടിപ്പിച്ചിട്ടുള്ള ആശങ്ക […]

Share News
Read More

ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.

Share News

കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്. വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. […]

Share News
Read More

കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച

Share News

കാക്കനാട്: ഇന്നലെ അന്തരിച്ച റാഞ്ചി അതിരൂപതയുടെ മുൻ അധ്യക്ഷനും ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ മുൻ പ്രസിഡന്‍റുമായിരുന്ന കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോയുടെ മൃതസംസ്കാരം അടുത്ത ബുധനാഴ്ച നടക്കും. മൃതദേഹം കോൺസ്റ്റന്റ് ലിവൻസ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്‌ടോബർ 10-ന് മൃതദേഹം റാഞ്ചി കത്തീഡ്രലിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 3:00 മുതൽ രാത്രി 8:00 വരെയും ഒക്‌ടോബർ 11-ന് രാവിലെ 6:00 മുതൽ ഉച്ചയ്ക്ക് 12:00 വരെയും അന്തിമ ഉപചാരം അർപ്പിക്കാൻ വിശ്വാസികള്‍ക്ക് അവസരമുണ്ടായിരിക്കും. ബുധനാഴ്ച […]

Share News
Read More

ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ കർദ്ദിനാൾ ടെലസ്‌ഫോർ ടോപ്പോ ദിവംഗതനായി

Share News

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ ടെലസ്‌ഫോർ പ്ലാസിഡസ് ടോപ്പോ ദിവംഗതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരിന്നു അന്ത്യം. 84 വയസ്സായിരുന്നു. അതിരൂപത നടത്തുന്ന കോൺസ്റ്റന്റ് ലീവ്‌സ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽവെച്ചായിരുന്നു അന്ത്യമെന്ന് റാഞ്ചി സഹായ മെത്രാൻ തിയോഡോർ മസ്‌കരനാസ് പറഞ്ഞു. നോർത്തേൺ മിഷൻ ഏരിയയിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളും, കർദ്ദിനാൾ കോളേജിൽ അംഗമാകുന്ന ഏഷ്യയിലെ ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തി കൂടിയായിരിന്നു അദ്ദേഹം. 1939 ഒക്ടോബർ 15-ന് ജാർഖണ്ഡിലെ […]

Share News
Read More

Cardinal Telesphore Toppo Passes Away

Share News

Bangalore 4 October 2023 (CCBI): His Eminence Telesphore Placidus Cardinal Toppo (84) Archbishop Emeritus of Ranchi, Jharkhand passes away on Wednesday 4 October 2023 at 3.45 pm at Constant Lievens Hospital, Mandar, Ranchi. Due to aging-related illnesses, he was bedridden in the same hospital for last few months. Funeral details are awaited. He was the […]

Share News
Read More