ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം..
ഫാ.റോബിൻ പേണ്ടാനത്ത് ഇലഞ്ഞിയിൽ മുള പൊട്ടിയ ഷിലോഗിലെ വൻമരം ഇന്ത്യയിലെ സ്കോഡ്ലാൻ്റ് എന്ന് അറിയപ്പെടുന്ന സ്ഥലമാണ് മേഘാലയ സംസ്ഥാനത്തിൻ്റെ തലസ്ഥാന നഗരമായ ഷിലോഗ്. പ്രകൃതി രമണീയത, അനുഗുണമായ കാലാവസ്ഥ, വിഭവങ്ങൾ എന്നിവ കൊണ്ട് അനുഗ്രഹീതമാണ് മലമുകളിൽ പണിയപ്പെട്ടിരിക്കുന്ന ഈ നഗരം. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെക്കാളും കത്തോലിക്കാ സാന്ദ്രത അവകാശപ്പെടാവുന്ന സ്ഥലമായി ഇവിടം മാറിയതിനു പിന്നിൽ കുറെ സമർപ്പിതരുടെ കഠിനാദ്ധ്യാനവും വിയർപ്പും രക്തവുമുണ്ട്. വിവിധ ഗോത്രവിഭാഗങ്ങളായിരുന്ന ഉൾനാടൻ ഗ്രാമങ്ങളിലേക്ക് എഴുപതു വർഷങ്ങൾക്കു മുമ്പ് വിശ്വാസത്തിൻ്റെ വെളിച്ചവുമായി കടന്നു വന്ന […]
Read More‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോകസമൂഹത്തിന് പുത്തന്‍വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, […]
Read Moreപരിശുദ്ധ കന്യകാമറിയത്തോടുള്ള വിശുദ്ധ ഫൗസ്റ്റീനായുടെ രണ്ട് പ്രാർത്ഥനകൾ.
ഒന്നാമത്തെ പ്രാർത്ഥന ഓ മറിയമേ, എന്റെ അമ്മേ, എന്റെ നാഥേ, എൻ്റെ ആത്മാവിനെയും ശരീരത്തെയും എൻ്റെ ജീവിതവും മരണവും അതിനു ശേഷം വരുന്നവയും നിനക്കു ഞാൻ സമർപ്പിക്കുന്നു. ഞാൻ എല്ലാം നിൻ്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു. ഓ എൻ്റെ അമ്മേ, നിൻ്റെ കന്യാത്വത്തിൻ്റെ മേലങ്കി കൊണ്ട് എൻ്റെ ആത്മാവിനെ പൊതിയുകയും എൻ്റെ ഹൃദയത്തിലും ആത്മാവിലും ശരീരത്തിലും വിശുദ്ധിയുടെ കൃപ നൽകുകയും ചെയ്യണമേ. ശത്രുവിൻ്റെ എല്ലാ ശക്തികളിൽ നിന്നും പ്രത്യേകിച്ച് പുണ്യത്തിൻ്റെ മുഖംമൂടി ധരിച്ച് അതിനു പിന്നിൽ തങ്ങളുടെ ദുഷ്ടത […]
Read Moreഅധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ്
ഫ്രാൻസീസ് പാപ്പയുടെ ഇന്നത്തെ കർത്താവിന്റെ മാലാഖ പ്രാർത്ഥനയിൽ വചന സന്ദേശത്തിൽ മുന്തിരി തോട്ടത്തിലെ വേലക്കാരുടെ ഉപമ വിവരിച്ച് കൊണ്ട് അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞു . ഇന്നത്തെ സുവിശേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് സേവനം എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്: സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും […]
Read Moreഅക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന് പ്രചരിപ്പിക്കരുത് .- അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ
ഒക്ടോബര്‍ 10 നു സഭ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യുട്ടിസിന്റെ മൃതദേഹം അഴുകിയിട്ടില്ലെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നു ഇറ്റലിയിലെ അസ്റ്റീസി ബിഷപ് ഡൊമിനിക്കൊ സൊറന്റിനോ വ്യക്തമാക്കി. അതു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം അത്ഭുതകരമായ വിധത്തില്‍ അഴുകാതിരിക്കുകയാണെന്ന വാര്‍ത്ത ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലും മറ്റും വന്‍തോതില്‍ പ്രചരിച്ചിരിക്കുന്നുണ്ട്. അക്യൂട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്കു വണങ്ങാനുള്ള സജ്ജീകരണങ്ങള്‍ കബറിടത്തില്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി മൃതദേഹത്തിന്റെ മുഖത്ത് സിലിക്കണ്‍ മുഖാവരണവും ധരിപ്പിച്ചു. ഇതിന്റെ ചിത്രങ്ങളാണ് […]
Read Moreകാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു.
ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക വികസന വിഭാഗമായ കാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു. ബഹു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ. ഹർഷ വർദ്ധനിൽ നിന്നും, ഇന്ത്യ ടുഡേ സംഘടിപ്പിച്ച വിർച്ച്വൽ ചടങ്ങിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.പോൾ മൂഞ്ഞേലി അവാർഡ് സ്വീകരിച്ചു. എല്ലാ വർഷവും ഇന്ത്യ ടുഡേ ഗാന്ധിജയന്തി ദിനത്തിൽ സഫായ് ഗിരി അവാർഡ് […]
Read Moreകത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.
വി.ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ. 1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസീസ്. 2) ജിയോവാനി എന്നായിരുന്നു വി. അസ്സീസിയുടെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ചു സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവനു […]
Read Moreഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പു വച്ചു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവച്ചു.ഇറ്റാലിയൻ സമയം മൂന്ന് മണിക്ക് അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ച ശേഷം എല്ലാ സഹോദരന്മാരും എന്ന പേരിൽ അറിയപ്പെടുന്ന ചാക്രികലേഖനം ഒപ്പ് വച്ചത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക് ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനമാണ് എല്ലാ സഹോദരന്മാരും എന്ന ലേഖനം. ഫ്രാൻസിസ് പാപ്പ […]
Read Moreഅസ്സീസി: ഇന്റർനെറ്റിന്റ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ ഭൗതീകശരീരം പൊതുദർശനത്തിന്.
ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായ് കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കിയിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. ശവകുടീരം തുറന്നപ്പോൾ ധന്യനായ കാർലോയുടെ ശരീരം കാണുന്നവരുടെ ഹൃദയത്തെ അത് വല്ലാതെ സ്പർശിക്കുന്ന ഒരു കാഴ്ച്ച ആണെന്നും അസ്സീസിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. കാർലോ അക്യുറ്റിസിൻ്റ ശരീരം അഴുകിയിട്ടില്ല എന്നും ഭാഗികമായിട്ട് അഴുകിയിരുന്നു എന്നും വാദങ്ങൾ ഉണ്ടെങ്കിലും തിരുസഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൗതീക ശരീരം കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അത്യാധുനിക രീതിയിൽ മെഴുകു കൊണ്ട് അറ്റകുറ്റപണികൾ […]
Read More