കായിക മേഖലയുടെ നിലവാരം ഉയർത്താനായി: മുഖ്യമന്ത്രി
ജി. വി. രാജ അവാർഡ് വിതരണം ചെയ്തുകേരളത്തിലെ കായിക മേഖലയുടെ നിലവാരം മികച്ച രീതിയിൽ ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന ജി. വി. രാജ പുരസ്‌കാര ചടങ്ങ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം നടത്താനും മികച്ച പരിശീലനം നൽകാനും കായിക താരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുമുള്ള നടപടികൾക്കുമാണ് സർക്കാർ ഉൗന്നൽ നൽകിയത്. കായികതാരങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങൾക്ക് കായിക വിനോദങ്ങൾക്കുള്ള അവസരവും സർക്കാർ ഒരുക്കി. […]
Read More