തൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി
തൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി….കാലങ്ങൾക്കു മുൻപു് അനേകം കുട്ടികൾക്ക് അമ്മയായി മാറിയ കത്രീന ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…. ജെയിംസ് ആഴ്ച്ചങ്ങാടൻ . വൈസ് പ്രസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .
Read More100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല. താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും 1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്. 2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു. 3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ […]
Read Moreഒടിഞ്ഞ കയ്യുമായി യുവാവിന്റെ ഒറ്റയാൾ സമരം-
ഒടിഞ്ഞ കയ്യുമായി യുവാവിന്റെ ഒറ്റയാൾ സമരം- ഇന്ന് ഞാൻ നാളെ ആര്? ഒരു പക്ഷെ നമ്മളിൽ ആരും ആവാം..@iyep vellikkadan Ashkarulickal
Read Moreബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു
ബോബി ചെമ്മണ്ണൂരിനോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന് മറഡോണയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ ഓർത്തായിരുന്നു .. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ആരാധ്യദേവനെ ഒന്ന് നേരിൽ കാണുന്നത് പോലും മഹാഭാഗ്യമായി കാണുന്ന ഒരു ജനതയുടെ മുന്നിൽ മറഡോണയുടെ തോളിൽ കയ്യിട്ടു കൊണ്ട് ഇതെന്റെ ഉറ്റ തോഴനാണ് എന്ന് ബോബി ചെമ്മണ്ണൂർ പറയുമ്പോൾ അസൂയയോടെ അല്ലാതെ അത് നോക്കിക്കാണാൻ ആർക്കാണ് കഴിയുക …! ഒരു പക്ഷേ മറഡോണയുമായി ഏറ്റവും അടുപ്പമുള്ള ഇന്ത്യക്കാരൻ ബോബി തന്നെ ആയിരിക്കും .. അതിൽ അദ്ദേഹത്തിന് […]
Read Moreവിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.
മറഡോണ ‘സോക്കറിന്റെ കവി’ എന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ വിടപറഞ്ഞ ഫുട്‌ബോള്‍ ഇതിഹാസത്തിന് പ്രാര്‍ത്ഥനാ ഭരിതമായ സ്‌നേഹ പ്രണാമമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍ജന്റീനക്കാരനായ ഡീഗോ മറഡോണയെ തികഞ്ഞ വാത്സല്യത്തോടെ പാപ്പ അനുസ്മരിച്ചെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. വത്തിക്കാന്റെ ഔദ്യാഗിക മാധ്യമങ്ങള്‍ മറഡോണയെ ‘സോക്കറിന്റെ കവി’ എന്ന് വിളിച്ചു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയായി 2013 ല്‍ ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വത്തിക്കാനിലെത്തി മറഡോണ നിരവധി തവണ ബ്യൂണസ് അയേഴ്‌സ് സാന്‍ ലോറെന്‍സോ ഫുട്‌ബോള്‍ ടീമിന്റെ ആജീവനാന്ത ആരാധകന്‍ കൂടിയായ അദ്ദേഹത്തെ […]
Read More1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം
ഇന്നലെ നിങ്ങൾ എന്തെഴുതി ,എങ്ങനെയെഴുതി ,എത്രയെഴുതി ,ഇപ്പോഴും നിങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നു …അതൊന്നും പക്ഷെ പ്രസക്തമല്ല സുഹൃത്തേ . .നിങ്ങൾ എത്ര പുസ്തകം അച്ചടിച്ചിരിക്കുന്നു ..നിങ്ങളുടെ പേരിൽ എത്ര പുസ്തകങ്ങൾ ഇറങ്ങിയിരിക്കുന്നു ..അവിടെയാണ് കാര്യം കിടക്കുന്നത് .അവിടെയാണ് നിങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത് ഇല്ലെങ്കിൽ നിങ്ങളൊരിക്കലും ചിത്രത്തിലില്ല .നിങ്ങൾ എഴുത്തുകാരനോ സാഹിത്യകാരനോ അല്ല .1970 കളിലും 80 കളിലും അതിനു മുൻപും തൊട്ടു പിമ്പുമൊക്കെ അച്ചടിച്ചുവന്നിരുന്നവ ഒട്ടുമിക്കതും പലരുടെയും പുസ്തകരൂപത്തിൽ വന്നിരുന്നില്ല .ദാരിദ്ര്യമായിരുന്നു അതിന്റെ ഒരു മുഖ്യകാരണം .എഴുത്തുകാരന്റെ ദാരിദ്ര്യം […]
Read Moreവൈദ്യുതി കണക്ഷൻ നടപടിക്രമങ്ങൾ ലഘൂകരിച്ചു
പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. തിരിച്ചറിയൽ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് […]
Read More