കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’: കാര്‍ഷിക ബില്ലിന് സുപ്രീംകോടതിയുടെ സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദ കാര്‍ഷിക ബില്ലുകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു.തല്‍ക്കാലം നിയമഭേദഗതി നടപ്പാക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കര്‍ഷകരുടെ രക്തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പല സംസ്ഥാനങ്ങള്‍ക്കും ബില്ലിനോട് എതിര്‍പ്പുണ്ട്. ഈ നിയമഭേദഗതിയില്‍ എന്ത് കൂടിയാലോചനയാണ് നടന്നതെന്നും കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ചോദ്യമുന്നയിച്ചു. വിദഗ്ദ്ധ സമിതി രൂപീകരിച്ച്‌ നിയമഭേദഗതി ചര്‍ച്ച ചെയ്യണമെന്നും കോടതി

Share News
Read More

നയപ്രഖ്യാപനം സര്‍ക്കാരുകളെ പ്രീണിപ്പിക്കുന്നത്: പൊള്ളയായ അവകാശവാദങ്ങളെന്ന് മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഒരു പോലെ പ്രീണിപ്പിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണ്ണര്‍ നിയമസഭയില്‍ നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൊള്ളയായ അവകാശവാദങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഉടനീളം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ പൂര്‍ണ്ണമായും വഞ്ചിച്ച സര്‍ക്കാരാണിത്.പിഎസ്‌സിയെ നോക്കുകുത്തിയാക്കുകയും അതിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. പിന്‍വാതില്‍ വഴി സിപിഎമ്മുകാരെ നിയമിക്കുന്ന സര്‍ക്കാരാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്ന കല്ലുവച്ച നുണ നിയമസഭയില്‍ പ്രഖ്യാപിച്ചത്.ഇത് പരിഹാസ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്രയും പെട്ടന്ന് വരുമെന്നിരിക്കെ അനധികൃതമായി താല്‍ക്കാലിക നിയമനം നേടിയ സിപിഎം അനുഭാവികളെ സ്ഥിരപ്പെടുത്തുന്ന […]

Share News
Read More

ജനങ്ങളുടെ സഹകരണമാണ് കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്റെ മികവിന് ആധാരം. മുഖ്യമന്ത്രി-

Share News

കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളെ മതിപ്പോടെയാണ് ലോകം നോക്കി കാണുന്നത്. നിരവധി അംഗീകാരങ്ങൾ കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലഭിക്കുകയുണ്ടായി. ആ ശ്രേണിയിലെ ഏറ്റവും പുതിയതാണ് പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ “പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ്”. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അറുപത്തി മൂന്ന് വർഷത്തെ പാരമ്പര്യമുള്ള പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സംഘടനയാണ് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചു കേരളത്തിന് അവാർഡ് നൽകുന്നത്-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി മഹാമാരിയുടെ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്ന […]

Share News
Read More

മനുഷ്യ സ്നേഹിയായ വ്യവസായി

Share News

രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ വ്യവസായി രത്തൻ ടാറ്റ 83-ാം വയസിൽ മുംബൈയിൽ നിന്ന് പൂനെയിലെത്തി. ജീവനക്കാരന്റെ സുഹൃത്ത് യോഗേഷ് ദേശായി ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നിമിഷനേരം കൊണ്ട് വൈറലായി. ജീവനക്കാരൻ കഴിഞ്ഞ രണ്ടു വർഷമായി രോഗബാധിതനായി വീട്ടിലാണെന്ന് അറിഞ്ഞതോടെ പൂനെയിലെ വീട്ടിലെത്തി അദ്ദേഹത്തെ കാണാൻ രത്തൻ ടാറ്റ തീരുമാനിക്കുകയായിരുന്നു രത്തൻ ടാറ്റ പൂനെയിലെത്തി […]

Share News
Read More

നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ

Share News

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. 1. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്കും ഉള്‍പ്പെടാത്ത ഭൂമികള്‍ക്കും ഈ ചട്ടം പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമോ? ഇല്ല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ ഫോറം 1 ല്‍ അപേക്ഷ നല്‍കുക. […]

Share News
Read More

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾ

Share News

വൈറ്റില,കുണ്ടന്നൂർ ഫ്‌ളൈഓവറുകളുടെ നിർമാണം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ; ഓരോ ഘട്ടത്തിലും കർശന ഗുണനിലാര പരിശോധനകൾപൂർണമായും കിഫ്ബി ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ വൈറ്റില,കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയത് കർശന പരിശോധനകളിലൂടെ. പല തലങ്ങളിലുള്ള പരിശോധനകളിലൂടെയാണ് നിർമാണത്തിന്റെ ഓരോ ഘട്ടവും കടന്നുപോയത്. നിർമാണപ്രവർത്തികളിൽ ഉപയോഗിച്ചിട്ടുള്ള ഓരോ അസംസ്‌കൃത വസ്തുക്കളുടെയും ഗുണനിലവാരം തൃപ്തികരമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തിയിരുന്നു. പലതലങ്ങളിലുള്ള പരിശോധനകളാണ് ഇതിനായി നടത്തിയത്. 1.നിർവഹണ ഏജൻസി(എസ്പിവി)യായ കെആർഎഫ്ബിയുടെ പരിശോധന 2.നിർവഹണ ഏജൻസിയും മൂന്നാംകക്ഷിയായ സ്വതന്ത്രഏജൻസിയും കൂടിയുള്ള പരിശോധന 3.മൂന്നാം കക്ഷിയായ സ്വതന്ത്ര […]

Share News
Read More

സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ ‘മഗ്നാകാര്‍ട്ട’ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം ഉടൻ.- മന്ത്രി ഡോ .കെ ടി ജലീൽ

Share News

കേരളത്തിൽ ഓരോ വർഷവും മൂന്നുലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്ലസ് ടു പഠനം പൂർത്തിയാക്കി ബിരുദ പഠനത്തിന് അർഹത നേടുന്നത്. ഇവർക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സർക്കാർ സംവിധാനത്തിൽ അവസരമൊരുക്കുന്നതിന് ഒരു സർക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകൾ കേരളത്തിൽ ആരംഭിക്കുന്നത്. നിലവിൽ 1000-ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും. തികച്ചും അസംഘടിതരായ ഇക്കൂട്ടർപലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളിൽ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപക-അനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി […]

Share News
Read More

ജോണ്‍ സാമുവല്‍ കെ പി സി സി പബ്ലിക് പോളിസി അധ്യക്ഷന്‍

Share News

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹിക, മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജോണ്‍ സാമുവലിനെ കെ പി സി സി പുതിയതായി തുടങ്ങിയ പബ്ലിക് പോളിസി വിഭാഗത്തിന്റ അധ്യക്ഷനായി നിയമിച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ അറിയിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ സമിതിയാണ് ജോണ്‍ സാമുവലിനെ നാമനിര്‍ദേശം […]

Share News
Read More