റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി

Share News

ന്യൂഡല്‍ഹി: റിപ്ലബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ പോലീസിന്റെ അ​നു​മ​തി ല​ഭി​ച്ചെ​ന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍. കര്‍ഷക സംഘടനകളും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘കിസാന്‍ ഗണ്‍തന്ത്ര് പരേഡ’് എന്ന പേരില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും, റാലി സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗേ​ന്ദ്ര​യാ​ദ​വ് അ​റി​യി​ച്ചു. റാലിയുടെ റൂട്ട് മാപ്പ് തീരുമാനിക്കാനായി ഡല്‍ഹി പൊലീസുമായി ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാമാക്കി. കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് പ്രവേശിക്കാനായി പൊലീസ് ബാരിക്കേഡുകള്‍ മാറ്റുമെന്നും യോഗേന്ദ്ര യാദവ് […]

Share News
Read More

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!!

Share News

നിനക്ക് ഒരു 5 മിനിറ്റ് പണിയല്ല ഒള്ളു. അതൊന്ന് വേഗം ചെയ്ത അയക്ക്.!!!! ഒരുപാട് കേട്ട് തഴമ്പിച്ച ഒരു ചോദ്യമാണ്…..അതിനു ഇന്ന് ശെരിക്കും ഒരു ഉത്തരം എഴുതണം എന്ന തോന്നി.അതെ എനിക്ക് അത് ഒരു 5 മിനുട്ടിന്റെ പണിയേ ഒള്ളു. പക്ഷെ അത്രേം പണി 5 മിനുട്ടിൽ ചെയ്യാൻ വേണ്ടി ഞാൻ പരിശീലിച്ച് പഠിച്ചത് 5 വർഷമാണ്. അതെ അത് 5 മിനുട്ടിൽ ചെയ്യാൻ ഒള്ള ഒരു കമ്പ്യൂട്ടർ വാങ്ങാൻ എനിക്ക് ചെലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. എന്നിട്ടും […]

Share News
Read More

സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സിനഡ് നിര്‍ദ്ദേശം നല്കി.

Share News

സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു കാക്കനാട്: കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്നുവന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമാപിച്ചു. രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ ആദ്യന്തം പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയവ്യത്യാസം പരിഗണിച്ചുകൊണ്ടാണ് സിനഡിന്‍റെ സമയക്രമം നിശ്ചയിച്ചത്. സമൂഹത്തെയും സഭയെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ […]

Share News
Read More

ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിന് തുടക്കം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി

Share News

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കമായി. വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറെനാളായുള്ള ചോദ്യത്തിന് മറുപടിയായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രോഗപ്രതിരോധ ദൗത്യത്തിനാണ് തുടക്കം കുറിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല, രണ്ടു വാക്‌സിനുകളാണ് വിതരണത്തിന് എത്തിച്ചത്. ഇന്ത്യ ലോകത്തിന് തന്നെ മാതൃകയായി. വാക്‌സിന്‍ എപ്പോള്‍ എത്തുമെന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. രണ്ടു വാക്‌സിനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. ആവശ്യമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും. […]

Share News
Read More

കേരളത്തിലാകെ ബി.എസ്.എൻ.എൽ വഴി 4G സേവനം ആരംഭിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയ്ക്ക് മുഖ്യമന്ത്രി കത്ത് നൽകി.

Share News

4G നെറ്റ്വർക്ക് കേരളത്തിൽ നൽകുന്നതിനു വേണ്ടി ബി.എസ്.എൻ.എൽ കേരള അവരുടെ മുഖ്യ കാര്യാലയത്തോട് അനുമതി ചോദിച്ചതിന്റെ ഫലമായി 700 4G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നതായി അറിയാൻ സാധിച്ചിട്ടുണ്ട്. എങ്കിലും, അവ സംസ്ഥാനത്ത് നിലനിൽക്കുന്ന ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ല. കോവിഡ് കാലത്ത് വേഗതയുള്ള ഡാറ്റാ ട്രാൻസ്മിഷൻ സാധ്യമാകാത്തതിനാൽ വലിയ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. നോളജ് എകണോമി എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്കും ഈ മാറ്റം വളരെ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് ഈ പ്രതിസന്ധി […]

Share News
Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ അംഗപരിമിതരെ മൽസരിപ്പിക്കാൻ പാർട്ടികൾ തയ്യാറാകണം: ഡോ. എഫ്എം ലാസർ

Share News

കണ്ണൂരിൽ ഇൻഡാക്ൻ്റെ ജില്ലാ പ്രവർത്തക കൺവെൻഷനും ജില്ലാ കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു. തലശ്ശേരി: അംഗപരിമിതർ രാഷ്ട്രീയ പാർട്ടികളുടെ തൊഴുത്തുകളിൽ കെട്ടിയിട്ടിരിക്കാനുള്ളവർ അല്ലെന്നും തിരഞ്ഞെടുപ്പുകളിൽ അവർക്കും സീറ്റുകൾ നല്കി മൽസരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും മുന്നണികളും സന്നദ്ധമാകണമെന്നും ഇൻഡാക് ദേശീയ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ ദേശീയ സംഘടനയായ ‘ഇൻഡാക്’ന്റെ തലശ്ശേരി ചക്യത്ത്മുക്ക് മൂരിക്കോളി ഹാളിൽ നടന്ന കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ്റെയും ജില്ലാ കമ്മിറ്റി ഓഫീസിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് […]

Share News
Read More

നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്.-കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി

Share News

കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.   സ്വന്തം നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ സഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളും ഔദ്യോഗിക വക്താക്കളും കത്തോലിക്കാസഭയ്ക്കുണ്ട്. മാധ്യമങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെങ്കിലും സഭാവക്താക്കള്‍ എന്ന അടിക്കുറിപ്പോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു  സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന […]

Share News
Read More

വിവാഹചടങ്ങിൽ 100 പേർക്ക് പങ്കെടുക്കുവാൻ അനുവാദം

Share News

Based on the recommendation of the 34th Core Group for Covid 19 Managementmeeting, the number of persons permitted to attend weddings are enhanced from 50 to100 persons for indoor venues and 200 persons for outdoor venues.

Share News
Read More

ദുരന്തങ്ങളിൽ പകയ്ക്കണ്ടാ, നമുക്കുണ്ട് മികച്ച പ്രതിരോധം

Share News

വികസനത്തിന്റെയും ക്ഷേമത്തിന്റെയും ഒരിക്കലും കാണാത്ത മുന്നേറ്റങ്ങൾക്കിടയിലും നമ്മെ ആശങ്കയിലാഴ്ത്തി പ്രകൃതി, പകർച്ചവ്യാധി ദുരന്തങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കടന്നുവന്ന നാലര വര്‍ഷങ്ങളാണു കടന്നു പോയത്. എന്നാല്‍ അതിനെയെല്ലാം ഒരുമയോടെനിന്നു നേരിടാന്‍ നമുക്കു സാധിച്ചു. ഓഖി, 2018-ലെയും 2019-ലെയും പ്രളയം, നിപ്പ എന്നിവയെ അതിജീവിച്ച നമ്മള്‍ ഇപ്പോള്‍ കോവിഡിനെയും പ്രതിരോധിച്ചു മുന്നോട്ടുപോവുകയാണ്. എല്ലാത്തരം ദുരന്തങ്ങളെയും യുദ്ധസന്നദ്ധതയോടെ നേരിടാനും അവയുടെ ആഘാതം പരമാവധി കുറയ്ക്കാനും അതിനായി മികച്ച ആസൂത്രണം നടത്താനും സാധിച്ചു എന്നത് കേരളത്തിന്റെ നേട്ടമാണ്. ഏതു ദുരന്തത്തെയും നേരിടാൻ […]

Share News
Read More

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

Share News

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്ച് 31നുള്ളില്‍ തിയറ്ററുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒടുക്കേണ്ട വസ്തുനികുതി മാസഗഡുക്കളായി അടക്കാം. പ്രൊഷണല്‍ നികുതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാൻ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. തദ്ദേശസ്വയംഭരണം, […]

Share News
Read More