തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു
കോട്ടയം: തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് അന്ത്യം. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ എന്ന സിനിമയ്ക്ക് കഥയും പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ‘കാക്കത്തുരുത്ത്’ എന്ന ചിത്രമാണ് ഷാജി സംവിധാനം ചെയ്തത്. സെൻസറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു ‘കാക്കത്തുരുത്ത്’. സംവിധായകനായ വേണു ബി നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന […]
Read More