നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

Share News

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം അടയാളപ്പെടുത്തിയത്. ആത്മവിശ്വാസവും കഠിന പ്രയത്നവും കൈമുതലാക്കി ജീവിതത്തോട് പോരാടാനുറച്ച എല്ലാ മനുഷ്യർക്കും ഷെറിൻൻ്റെ വിജയം പ്രോത്സാഹനം പകരുന്നതാണ്.ആറാം റാങ്കുമായി ഗഹന നവ്യ ജെയിംസും മുപ്പത്തിയാറാം റാങ്കുമായി ആര്യ വി എം, മുപ്പത്തിയെട്ടാം റാങ്കുമായി അനൂപ് […]

Share News
Read More

സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. | നവ്യാ ജെയിംസിനെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു

Share News

ഗഹന നവ്യ ജയിംസിന് സിവിൽ അഖിലേന്ത്യ സർവീസ് പരീക്ഷയിൽ ആറാം റാങ്ക്. കോട്ടയം സ്വദേശിനിയാണ്ജപ്പാൻ അംബാസഡറും മുൻ കുവൈറ്റ്‌ അംബാസഡറുമായിരുന്ന ശ്രീ സിബി ജോർജിന്‍റെ അനന്തരവളുമാണ് ഗഹന നവ്യ ജയിംസ്. കോട്ടയം : അപ്രതീക്ഷിത വിജയമാണ് ലഭിച്ചതെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് നേടിയ കോട്ടയം പാലാ സ്വദേശിനി ഗഹന നവ്യ ജയിംസ്. പരീക്ഷയ്ക്കായി പരിശീലന കേന്ദ്രങ്ങളെ ആശ്രയിച്ചില്ലെന്നും തനിച്ചായിരുന്നു തയാറെടുപ്പെന്നും ഗഹന മാധ്യമങ്ങളോട് പറഞ്ഞു. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും […]

Share News
Read More

ഡോ. യൂജിൻ പീറ്റർ

Share News

എനിക്ക് കൂടെപിറപ്പായി ഒരാളേ ഉള്ളൂ – യൂജിൻ പീറ്റർ. പരിശ്രമശാലിയാണ്. പത്താം ക്ലാസ്സിൽ മുപ്പത്തേഴാം റാങ്ക് ഉണ്ടായിരുന്നു. ബി. ടെക്. (ഇലക്ട്രിക്കൽ) കോഴ്സിന് മെറിറ്റിൽ പ്രവേശനം നേടി (എം. എ. കോളേജ്, കോതമംഗലം). പിന്നീട് പവർ ഇലക്ട്രോണിക്സിൽ എം. ടെക്. നേടി (ഗവ. എഞ്ചീനീയറിംഗ് കോളേജ്, തൃശൂർ). വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായി 12 വർഷത്തെ അധ്യാപന പരിചയവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അവളുടെ പി എച്ച്. ഡി. ഓപ്പൺ വൈവയായിരുന്നു. എ പി ജെ അബ്ദുൾ […]

Share News
Read More

മനസ്സിലെ ” മുറിവു “കളിൽ വാക്കുകൾ കൊണ്ട് തേനൊഴിക്കാനും സാബു സമർത്ഥനാണ്.

Share News

ശിഷ്യൻമാർക്കിടയിൽ ഡോ. സാബു .ഡി. അറിയപ്പെടുന്നത് അസാദ്ധ്യ കാര്യങ്ങളുടെഒരു മദ്ധ്യസ്ഥനെന്നാണ്. ഏല്പിക്കപ്പെടുന്നചുമതലകൾ ഭംഗിയായി ചെയ്യുന്നതിനുള്ളഒരു art സാബുവിന്റെ സവിശേഷതയായിഞാനും ശ്രദ്ധിച്ചിട്ടുണ്ട്. പഴയ ഒരു പ്രയോഗംകടമെടുത്താൽ ” മധുര മനോഹര മനോഞ്ജ” മാണ് ഡോ. സാബു . ഡി. മാത്യുവിന്റെ മലയാളം.സരസ്വതീ കടാക്ഷം നന്നായുണ്ട് ശിഷ്യന് . കൈയ്യക്ഷരവും മനോഹരം. സാബുവിന്റെപ്രസംഗങ്ങളിലും ഒരു കലയുണ്ട്. പ്രശംസപറയുന്നതിലെ പ്രസന്നത പോലെ തന്നെസാബുവിനു നർമ്മവും പരിഹാസവും നന്നായിവഴങ്ങും. സദസ്സുകളെ മാത്രമല്ല, സൗഹൃദസംഗമങ്ങളെയും വാക്കുകൾ കൊണ്ടുപ്രകമ്പനം കൊള്ളിക്കാനുള്ള ഒരു പ്രത്യേകസിദ്ധിയും സാബുവിനു സ്വന്തമാണ്. […]

Share News
Read More

അഡ്വ. മെൽബിൻ മാത്യു പന്തയ്ക്കൽ ,കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായി നിയമിതനായി.

Share News

തിരുവനന്തപുരം . കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റ്റെ ചെയർമാനായി ഷാജി എൻ. കരുണും മാനേജിംഗ് ഡയറക്ടറായിഎൻ. മായയും തുടരും . ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ: ഷാജി കൈലാസ്, ഷെറി ഗോവിന്ദ്, ശങ്കർ മോഹൻ, നവ്യാ നായർ, മാലാ പാർവതി, പാർവതി തിരുവോത്ത്, സമീറാ സനീഷ്, എം. എ. നിഷാദ്, കെ. മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രൻ, ഇർഷാദ്, വി.കെ. ശ്രീരാമൻ, ഡോ. ബിജു, ബി. ഉണ്ണികൃഷ്ണൻ എന്നിവരാണ്. ഇന്ത്യൻ കാത്തലിക് ഫോറം […]

Share News
Read More

കെസിബിസി സമ്മേളാനന്ദര പ്രസ്താവന.| പുതിയ നേതൃത്വം

Share News
Share News
Read More

അമൽ സാബുവും ആൻ മേരി ജോസഫുംവിവാഹിതരായി.

Share News

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്റ റും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബുവും (മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക്‌ മീഡിയ, കൊച്ചി), തോപ്പുംപടി കട്ടിക്കാട്ട് പരേതനായ ജോസഫ് ജോസഫിന്റെയും ഡോട്ടി ജോസഫിന്റെയും മകൾ ആൻ മേരി ജോസഫും (ഡെലോയിറ്റ് ഗ്ലോബൽ, ബംഗലൂരു) തമ്മിൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിയിൽ വെച്ച് വിവാഹിതരായി. ക്യൂരിയ മെത്രാൻ […]

Share News
Read More

ഉമതോമസ് എം.എൽ.എ|വീണ്ടും കേരള നിയമസഭയിൽ മുഴങ്ങും പി.ടി യുടെ ശബ്ദം, ഉമ തോമസ് എം.എൽ.എയിലൂടെ…|ആശംസകൾ

Share News
Share News
Read More

ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ – ജസ്റ്റീസ് ഫോർ പീസ്അവാർഡ് അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കലിന് .

Share News

തളിപ്പറ മ്പ് – ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷന്റെ ജസ്റീസ് ഫോർ പീസ് അവാർഡ് അഡ്വ . ജസ്റ്റിൻ പള്ളി വാ തുക്കലിന്. ഫൗണ്ടേഷന്റെ സ്ഥാപകാംഗമായിരുന്ന അഡ്വ. ജോർജ് മേച്ചേരിയുടെ ഒന്നാംചരമ വാർഷികാഘോഷ ത്തോടനുബന്ധിച്ച്മേയ് 21 ന് തളിപറമ്പിൽ നടക്കുന്ന അനുസ്മരന്ന സമ്മേളനത്തിൽജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് സമ്മാനിക്കും.ജോയി കൊന്നക്കൽ,ഫൗണ്ടേഷൻ ചെയർമാൻ മാത്യു.എം. കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.ന്യൂനപക്ഷങ്ങളുടെഅവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെ സാമൂഹ്യ നീതിയുംസമാധാനവും ഉറപ്പിക്കാൻ നടത്തിയ ശ്രമങൾക്കാണ് അവാർഡ് നൽകുന്നത്. DP Jose […]

Share News
Read More

നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. |ഏവർക്കും ആശംസകൾ.|മുഖ്യമന്ത്രി

Share News

സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് […]

Share News
Read More