സന്തോഷ് ട്രോഫി ഫൈനലിൽ ബംഗാളിനെ കീഴടക്കിയ കേരള ടീമിന് അഭിനന്ദനങ്ങൾ…

Share News

നാട്ടിൽ കപ്പ് ഉയർത്തി കേരളത്തിന്റെ സ്വന്തം ചുണക്കുട്ടികൾ.അത്യുജ്ജ്വലം…. അഭിമാനകരം ഈ വിജയം.ചെറിയ പെരുന്നാൾ രാവിൽ മലപ്പുറത്തിന്റെ മണ്ണിൽ ഏഴാം സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരള ഫുട്ബോൾ ടീമംഗങ്ങൾക്കും പരിശീലകൻ ബിനോ ജോർജിനും അഭിനന്ദനങ്ങൾ. ബംഗാളിനെ പെനാൽറ്റി ഷൂടൗട്ടിൽ 5-4 ന് മറികടന്നാണ് കേരളം വീണ്ടും സന്തോഷ്‌ ട്രോഫിയിൽ മുത്തമിട്ടത്.

Share News
Read More

ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ

Share News

അഭിനന്ദനങ്ങൾ ജെബി രാജ്യസഭയിലേക്ക് മൽസരിക്കുന്ന ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ. ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെയും ആത്മാർത്ഥയോടെ നിർവ്വഹിക്കുന്ന ചെറുപ്പക്കാരിയാണ് ജെബി. മുൻ കെ.പി.സിസി പ്രസിഡണ്ട് ടി.ഒ.ബാവ ട്രഷറർ കെ.സി.എം മേത്തർ എന്നിവരുടെ കൊച്ചു മകളും മുൻ കെ.പി.സിസി ജനറൽ സെക്രട്ടറി കെ.എം.ഐ മേത്തറുടെ മകളുമായ ജെബിയുടെ രാഷ്ട്രീയ പാരമ്പര്യം പൈതൃകമായി കൈവന്നതാണ്. മഹിള കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ജെബി ക്ക് രാജ്യസഭയിൽ കരുത്തോടെ ശബ്ദമുയർത്താനാവും . വിജയാശംസകൾ KV Thomas

Share News
Read More

ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ ആയി ചുമതലയേറ്റ ഡോക്ടർ രേണു രാജ് IAS.|Congratulations

Share News

Chengannur Nattukoottam

Share News
Read More

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ചെയർമാനായി സാബു തോമസ് ഊന്നുകല്ലേൽ |അനുമോദനങ്ങൾ

Share News

*ഐ.സി.എ.ഐ. ഭാരവാഹികളെ തെരഞ്ഞെടുത്തു* ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന കോട്ടയം ബ്രാഞ്ചിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.എ. സാബു തോമസ് ഊന്നുകല്ലേല്‍ (ചെയര്‍മാന്‍), കെ.ബാലാജി (സെക്രട്ടറി), ഷൈന്‍ പി.ജോസഫ്(ട്രഷറര്‍), എന്‍.സി. ശ്രീജിത്ത് (സികാസ് ചെയര്‍മാന്‍), എന്‍. രമ്യ(കമ്മിറ്റി മെമ്പര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ആയിരത്തിലധികം ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌റുമാരും എണ്ണായിരത്തിലധികം വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതാണ് കോട്ടയം ബ്രാഞ്ച്. 1971-ല്‍ കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ച ബ്രാഞ്ചിന്റെ ആസ്ഥാനം കോട്ടയം കൊല്ലാടുള്ള ഒരേക്കര്‍ […]

Share News
Read More

ചിറയിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന നാല് ജീവനുകളെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി എക്സൈസ് ഉദ്യോഗസ്ഥ..

Share News

തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്സൈസ് ഓഫീസർ അനുവാണ് നാല് ജീവനുകൾക്ക് പുതുജന്മം നല്കിയത്. .അനുവിനൊപ്പം പ്രദേശവാസിയായ നളിനിയും ഒപ്പമുണ്ടായിരുന്നു. .തളിപ്പറമ്പ് കൊട്ടിലയിലെ പഞ്ചായത്ത് ചിറയിലായിരുന്നു സംഭവം.. മാതമംഗലത്ത് നിന്ന് കൊട്ടിലയിലെ ബന്ധുവീട്ടിലെത്തിയ ഇന്ദുവും 3,6,8 വയസ്സുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.. അപകടസമയം അനുവും നളിനിയും ചിറയിൽ തുണി കഴുകുകയായിരുന്നു..കുട്ടികളും ഇന്ദുവും മുങ്ങിത്താഴുന്നത് കണ്ട ഇവർ ചിറയിലേക്ക് ചാടി സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

Share News
Read More

കേന്ദ്ര ഗവണ്മെന്റിന്റെ വിവാദ കർഷക ബില്ലുകൾക്കെതിരെ ആദ്യമായി പാർലമെന്റ്ൽ നിരാകാരണ പ്രമേയം അവതരപ്പിച്ചത് ഇടുക്കിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട MP ആയിരുന്നു.

Share News

കേരളത്തിന്റർ കാർഷീക കേന്ദ്രമായ ഇടുക്കിയിൽ നിന്നും നടന്നു കയറിയ പ്രിയങ്കരനായ നമ്മുടെ ജനപ്രതിനിധി എല്ലാ കാലത്തും ഹൃദയം കൊണ്ട് ഈ നാടിനെ, നാട്ടുകാരെ ചേർത്തു നിർത്തിയിട്ടുണ്ട്.അഭിമാനമാണ് നമ്മുടെ ഡീൻ

Share News
Read More

ചരിത്രനേട്ടം|ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത|പി വി സിന്ധു

Share News

ഇന്ത്യയുടെ അഭിമാനംഒളിംപിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ… ബാഡ്മിന്റണിൽ പി.വി സിന്ധുവിന് വെങ്കലം…രണ്ട് ഒളിംപിക്സിൽ തുടർച്ചയായി രാജ്യത്തിന് വേണ്ടി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത

Share News
Read More

സോഷ്യൽ വർക്കിൽ പി.എച്ച്.ഡി കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ പ്രിയ സുഹൃത്ത് ഡോ.സെമിച്ചൻ ജോസഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ആശംസകൾ

Share News

ട്രിച്ചി ഭാരതിദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കേരളത്തിലെ സ്കൂൾ കൗൺസിലിങ് മേഖലയെ കുറിച്ചുള്ള പഠനത്തിന്സോഷ്യൽ വർക്കിൽ പി.എച്ച്.ഡി കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായ ഡോ.സെമിച്ചൻ ജോസഫിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ആശംസകൾ

Share News
Read More

I am really excited and thankful to have received the MFPA 2021 Annual Excellence Award for the Best Painting of the Year|Jilumol Mariet

Share News

. I take this opportunity to thank MFPA and all the fellow artists for extending your sincere support. https://www.facebook.com/MFPA.India/videos/1465452700467428/?cft[0]=AZXspCpxpKNBqRXT2X8W5b-5uZ2WDHPdz7EJIPBn16opZvkyzX9INuSbBHnvsmq0C5paUpjTgVl7vgCIXp2mG2uvE-nhajEG-HhNvcvLucZJNktPZky0GFTe3cfSZGuocBm69FdEOlZBHEzgPh1xKFAn_M3Ni1DT173UxJEIE-iT8Q&tn=%2B%3FFH-y-R Jilumol Mariet Graphic Art Designer at Viani Printings, Ernakulam ആശംസകൾ

Share News
Read More

Famed health Minister Mrs. K.K. Shailaja dropped. Only CPM can take such decisions, bold but not fully appreciated by the ordinary people of Kerala.|Congratulations and best wishes

Share News

Famed health Minister Mrs. K.K. Shailaja dropped. Only CPM can take such decisions, bold but not fully appreciated by the ordinary people of Kerala. But 3 women ministers, Veena George, Dr. R. Bindu, and J. Chinjurani, in the LDF govt. for the first time. Roshy Augustine, P. Rajeev, K.N. Balagopal, Antony Raju, V.N. Vasavan, Saji […]

Share News
Read More