പത്ത് തരം ന്യൂറോളജിക്കൽ (നാഡിസംബന്ധമായ) വേദനകൾ – അവയെ എങ്ങനെ കൈകാര്യം ചെയ്യാം..

Share News

ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽ തന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും സഹായം തേടുന്നു. ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന സംഭവമോ ഘടകമോ ഇല്ലാതെ ഏത് സമയത്തും വർദ്ധിച്ചേക്കാം..ഇത്തരത്തിലുള്ള വേദനയിൽ, വ്യക്തിക്ക് തീവ്രമായ ഷൂട്ടിംഗ് റാഡിക്കുലാർ അല്ലെങ്കിൽ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടും. മരവിപ്പ് അനുഭവപ്പെടുകയോ സംവേദനക്ഷമത നഷ്ടപ്പെടുകയോ ചെയ്യുന്നു.. വേദന സ്ഥിരമായിരിക്കാം, അല്ലെങ്കിൽ ഇടയ്ക്കിടെ ഉണ്ടാകാം. ന്യൂറോളജിക്കൽ […]

Share News
Read More

എന്താണ് ഡയബറ്റിക് ന്യൂറോപ്പതി ( Diabetic Neuropathy) ? ഡയബറ്റിക് ന്യൂറോപ്പതി എങ്ങനെ നിയന്ത്രിക്കാം.

Share News

ഏറ്റവും കൂടുതൽ കാണപ്പെടുന്ന ന്യുറോപ്പതിയാണ് ഡയബറ്റിക് ന്യൂറോപ്പതി. ഇത് പ്രമേഹ രോഗികളിൽ പകുതിയോളം പേരെ ബാധിച്ചേക്കാവുന്ന ഒന്നാണ്. ചിലർക്കു ഇത് മിതമായേ ബാധിക്കാറുളളു പക്ഷേ പലർക്കും ഇതു സ്വയം പരിമിതപ്പെടുത്തുന്നതോ അല്ലെങ്കിൽ വിട്ടുമാറാത്ത വേദനയായോ ഒക്കെ അനുഭവപ്പെടാം. അതുകൊണ്ടു തന്നെ ഇതിന്ടെ ശരിയായ രോഗനിർണയത്തിന് സമഗ്രമായ , ക്ലിനിക്കൽ, ന്യൂറോളജിക്കൽ പരിശോധനകൾ ആവശ്യമാണ്.ന്യൂറോപ്പതിയുണ്ടാക്കുന്ന മറ്റു അസുഖങ്ങൾ ഇല്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്.നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കുന്നു . പ്രമേഹ ന്യൂറോപ്പതി നിയന്ത്രിക്കാവുന്നതാണ്..അനിയന്ത്രിതമായ പ്രമേഹത്തിന്റെ ഗുരുതരമായ സങ്കീർണതയാണ് […]

Share News
Read More

ഓർമ്മശക്തി അഥവാ മെമ്മറി രൂപീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ ഏതൊക്കെ? !

Share News

എത്ര ആലോചിച്ചിട്ടും ഓർക്കാൻ പറ്റുന്നില്ല എന്ന് തോന്നാത്തവരായി നമ്മളിൽ ആരും തന്നെ ഉണ്ടാവില്ല. മനുഷ്യരാശിക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം എന്നത് പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുക എന്നതാണ്. ഓർമ്മ എന്നത് വളരെ ചെറിയ ഒരു പദം ആണെങ്കിലും അതില്ലാത്ത ഒരു നിമിഷം ആലോചിക്കാൻ പോലും നമുക്കാവില്ല. എന്താണ് ഓർമ്മ അല്ലെങ്കിൽ മെമ്മറി . .ഡാറ്റയോ വിവരങ്ങളോ എൻകോഡ് ചെയ്യുകയും സംഭരിക്കുകയും ആവശ്യമുള്ളപ്പോൾ വീണ്ടെടുക്കുകയും ചെയ്യുന്ന തലച്ചോറിന്റെ പ്രക്രിയയെ മെമ്മറി എന്ന് വിളിക്കുന്നു . ഭാവിയിലെ പ്രവർത്തനത്തെ സ്വാധീനിക്കുക […]

Share News
Read More

എന്താണ് ഇന്റലിജൻസ് കോഷ്യൻഡ് – ഒരു വ്യക്തിയുടെ ഐക്യു നീലവാരം എങ്ങനെ വർദ്ധിപ്പിക്കാം…

Share News

ഒരു വ്യക്തിയുടെ ഐക്യു മൾട്ടിഫാക്റ്റോറിയലാണ്, അത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ബുദ്ധി നിർണ്ണയിക്കുന്നതിൽ പ്രകൃതിയും വളർത്തുശീലവും ഒരേ പങ്കു വഹിക്കുന്നു. ഒരു വ്യക്തിയുടെ ഐക്യു വലിയൊരു അളവിൽ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വിദ്യാഭ്യാസം, നേരത്തെയുള്ള ജനനം, പോഷണം, മലിനീകരണം, മയക്കുമരുന്ന്, മദ്യപാനം, മാനസിക രോഗം, മറ്റു രോഗങ്ങൾ എന്നീ വിവിധ പ്രകൃതിദത്തഘടകങ്ങൾക്കു മനുഷ്യന്റെ ഐക്യുവിൽ നല്ലൊരു പങ്കുണ്ട്. ഇവ ചിലപ്പോൾ ജനിതകമായ ഘടകങ്ങളെ തളർത്താനോ ശക്തിപ്പെടുത്താനോ സാഹായിക്കും. ബുദ്ധിയെക്കുറിച്ചുള്ള ചില ധാരണകൾ അളക്കാൻ ഐക്യു ശ്രമിക്കുന്നുണ്ടെങ്കിലും, […]

Share News
Read More

പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്..

Share News

ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആയി ആചരിക്കുന്നു .. ലോകാരോഗ്യ സംഘടനയും വേള്‍ഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേര്‍ന്നാണ് എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്. സ്ട്രോക്കിന്റെ ഗുരുതരമായ സ്വഭാവo, ഉയർന്ന നിരക്ക് എന്നിവ അടിവരയിടുന്നതിനും, ഈ അവസ്ഥയെ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനും, അതിജീവിച്ചവർക്ക് മെച്ചപ്പെട്ട പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് ലോക സ്ട്രോക്ക് ദിനം ആചരിക്കുന്നത്. സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് […]

Share News
Read More

ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്…

Share News

ബ്രെയിൻ ട്യൂമർ – ഈ ഒരു വാക്ക് കേൾക്കാത്തവരായ് ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഇതിനെ കുറിച്ചുള്ള ശരിയായ ഒരു അവലോകനം എത്ര മാത്രം ആവശ്യമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ വളരെ നിർണായകമാണ്. – എന്താണ് ബ്രെയിൻ ട്യൂമർ – അവ എത്ര തരം ഉണ്ട് – അവയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് – അതിനെ എങ്ങനെ അഭിമുഖീകരിക്കാം – ചികിത്സ എപ്രകാരം എന്നൊക്കെ നമുക്ക് നോക്കാം. കേൾക്കുമ്പോൾ […]

Share News
Read More

ഭൂരിഭാഗം തലവേദനകളും അപകടകരമല്ല.പക്ഷെ അപകടകരമായ തലവേദനകളെക്കുറിച്ചും നാം അറിഞ്ഞിരിക്കണം.|ഡോ .അരുൺ ഉമ്മൻ

Share News

മൈഗ്രെയ്ൻ (ചെന്നിക്കുത്ത്) എങ്ങനെ നേരിടാം? നമ്മിൽ, തലവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല .. ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം, വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞേക്കില്ല. അവർ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചേക്കാം .. എന്നാൽ 98% തലവേദനകളും അപകടകരമായ തരത്തിലുള്ളവയല്ല, ശരിയായ രോഗനിർണയവും ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നതാണ് വസ്തുത. തലവേദന യുടെ സാധാരണ കാരണങ്ങൾ? – പിരിമുറുക്കം തലവേദന ( 80%)- മൈഗ്രെയ്ൻ ( ചെന്നിക്കുത്ത്) ( 15%)- Sinusitis- ക്ലസ്റ്റർ […]

Share News
Read More

വിഷാദവു൦ ഉത്കണ്ഠയു൦ ജീവിതസമ്മർദ്ദവു൦ കുറച്ചാൽ ഒരുപരിധിവരെ ഫൈബ്രോമയാൽജിയ നിയന്ത്രിക്കുവാൻ സാധിക്കും.

Share News

ഫൈബ്രോമയാൽജിയ ( Fibromyalgia) എന്ന രോഗാവസ്ഥ എന്താണ്…അറിയേണ്ടതായ വസ്തുതകൾ .. Fibromyalgia – അധികം ആളുകൾക്ക് അത്ര സുപരിചിതമായ ഒരു പേരല്ലെങ്കിലും മൊത്തം ജനസംഖ്യയുടെ 2-8% വ്യക്തികളിൽ സ്ത്രീപുരുഷ അനുപാതം 9:1 ആയി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ദേഹ൦മുഴുവനു൦ ഉളള വേദനയാണ് ഫൈബ്രോമയാൽജിയയുടെ കേന്ദ്രലക്ഷണമായി കരുതുന്നത്. ഫൈബ്രോമയാൽജിയ എന്നത് ഒരു “functional somatic syndrome” ആണ്. അതായത് ഒരു വ്യക്തി രോഗാവസ്ഥയിലാണെന്നു തോന്നിപ്പിച്ചാലും പ്രത്യക്ഷത്തിൽ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു സാരം. വിഷാദരോഗത്തിനോടും സമ്മർദത്തിനോടുമുള്ള ശാരീരിക […]

Share News
Read More

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന് സാമൂഹ്യ പ്രതിരോധശേഷി (Herd Immunity) എത്രയും വേഗം കൈവരിക്കേണ്ടത് അനിവാര്യമാണ്.

Share News

SARS-CoV-2 വാക്സിനുകളുടെ അംഗീകാരത്തെക്കുറിച്ച് ഉയരുന്ന വർത്തകൾക്കൊപ്പം, herd -ഇമ്മ്യൂണിറ്റി വഴി ഈ പകർച്ചവ്യാധിക്ക് ഒരു അന്ത്യം കാണാൻ സാധിക്കും എന്ന ഒരു ശുഭാപ്തിവിശ്വാസം കൂടെ ഉയരുന്നുണ്ട്. SARS-CoV-2 herd -ഇമ്മ്യൂണിറ്റിയുടെ പരിധി 60% മുതൽ 80% വരെയാണ് ഏകദേശ കണക്ക്. അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ജനസംഖ്യയിലെ 80% ആളുകൾക്കും SARS CoV- 2 നെതിരെ മതിയായ ആന്റിബോഡികൾ ഉണ്ടായിരിക്കണം . അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിന് നേരിടുന്ന ഒരു പ്രധാന തടസ്സം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിലെ വാക്സിൻ എടുക്കാൻ […]

Share News
Read More

നടുവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് സ്പോണ്ടിലോലിസ്തസിസ്|Dr Arun Oommen

Share News

കുനിഞ്ഞു നിവരുമ്പോൾ അസഹനീയമായ നടുവ് വേദന, അല്ലെങ്കിൽ ദീർഘനേരം കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അനുഭവപ്പെടുന്ന ദുസ്സഹമായ വേദന, ഇവയെല്ലാം നമ്മളിൽ ബഹുഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്താണ് ഇതിന്റെ കാരണം എന്ന് നമുക്ക് നോക്കാം. എന്താണ് സ്പോണ്ടിലോലിസ്തസിസ്? നട്ടെല്ലിന്റെ അസ്ഥിരത ഉൾപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കൾ അഥവാ വെർട്ടിബ്രൽ ബോഡി എന്നാണു വിളിക്കുന്നത്. നമ്മുടെ നട്ടെല്ല് 33 ചെറിയ ദീർഘചതുരാകൃതിയിലുള്ള അസ്ഥികളാൽ നിർമ്മിച്ചിരിക്കുന്നു, ഇവയെ കശേരുക്കൾ എന്ന് […]

Share News
Read More