രാജ്യത്ത് 20 പേർക്ക് അതിതീവ്ര കോവിഡ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 14 പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​തി​തീ​വ്ര കോ​വി​ഡ് സ്ഥി​രീ​ച്ച​ത്. ആ​റ് പേ​ർ​ക്കാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം അ​ടു​ത്തി​ടെ യു​കെ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണ്. യു​കെ​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ച ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് അ​തി​വേ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ എ​ട്ട് പേ​ർ​ക്കും ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് പേ​ർ​ക്കു​മാ​ണ് പു​തി​യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ […]

Share News
Read More

ഓർക്കുക “മനസ്സ് നിറയ്‌ക്കേണ്ട പാത്രമല്ല, പുനരുജ്ജീവിപ്പിക്കാനുള്ള തീയാണ്” അതിനാൽ ശരിയായ ഭക്ഷണരീതിയും ആരോഗ്യപ്രദമായ ദിനചര്യകളും ശീലമാക്കുക!

Share News

ഇന്റലിജൻസ് രണ്ട് രൂപത്തിലാണ് ഉള്ളത് : ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ്, ഫ്ലൂയിഡ് ഇന്റലിജൻസ്. ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്നത് പഠിച്ച അറിവും അനുഭവവും ഉപയോഗിക്കാനുള്ള കഴിവായി നിർവചിക്കപ്പെടുന്നു. നിങ്ങളുടെ പ്രായം കൂടുന്തോറും ഈ ബുദ്ധി വളരുന്നു. പുതിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുതിയ സാഹചര്യങ്ങളിൽ യുക്തി ഉപയോഗിക്കാനും പാറ്റേണുകൾ തിരിച്ചറിയാനുമുള്ള കഴിവാണ് ഫ്ലൂയിഡ് ഇന്റലിജൻസ് എന്ന് നിർവചിക്കപ്പെടുന്നത്. പ്രായപൂർത്തിയാകുമ്പോൾ തന്നെ ഫ്ലൂയിഡ് ഇന്റലിജൻസ് ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കാലത്തിനനുസരിച്ച് ക്രമേണ കുറയുകയും ചെയ്യുന്നു… ഈ രീതിയിലുള്ള ബുദ്ധി മെച്ചപ്പെടുത്താൻ കഴിയുമെന്ന് മന:ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു,. […]

Share News
Read More

എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ?

Share News

എന്തിനാണ് ഡോക്ടർമാർ സമരം ചെയ്യുന്നത് ? ആരാണ് ശസ്ത്രക്രിയ ചെയ്യേണ്ടത് ? ലോകം മുഴുവൻ ഈ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. . വിദഗ്ധനായ ഒരു സർജൻ എങ്ങനെ ആണ് ഒരു സർജൻ ഉണ്ടാകുന്നത് ? സാധാരണയായി ശസ്ത്രക്രിയകൾ ചെയ്യുന്ന ജനറൽ സർജൻ MS ബിരുദധാരിയാണ്. ഏകദേശം ആറര വർഷം നീളുന്ന MBBS പഠനത്തിന് ശേഷം പിന്നൊരു മൂന്നു വർഷം സർജറി മാത്രം പഠിച്ചു പരിശീലിച്ചു വരുന്നവരാണ് ഈ സർജൻമാർ. അങ്ങനെ നീണ്ട ഒൻപതു വർഷത്തെ പഠനവും […]

Share News
Read More

മനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.

Share News

ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത് ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ […]

Share News
Read More

പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.

Share News

മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ?അപ്പോൾ വരും നിർദേശം;മാസ്ക് കൃത്യമായി ധരിക്കൂ… സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസർ ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ;കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്. പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല. വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് […]

Share News
Read More

എപ്രകാരമാണ് ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വ വികസനം, പെരുമാറ്റരീതി , അക്കാദമിക് പ്രകടനം എന്നിവയെ ഹാനികരമായി സ്വാധീനിക്കുന്നത്

Share News

വളരെയേറെ ചർച്ചചെയ്യപ്പെടുന്നതും അതേസമയം ഒരുപാട് ശ്രദ്ധകൊടുക്കേണ്ടതുമായ ഒരു വിഷയമാണിത്. ഒരു നിമിഷം പിന്തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്കറിയാം രണ്ടു പതിറ്റാണ്ടു മുൻപ് വരെ കുട്ടികൾ മറ്റു കുട്ടികളോടൊപ്പം ഇടപഴുകുകയും, കായികാഭ്യാസം ലഭിക്കുന്ന വിവിധയിനം കളികൾ – ഉദാഹരണത്തിന് സൈക്കിൾ ചവിട്ടുക, മണ്ണ് കൊണ്ട് കോട്ടകൾ ഉണ്ടാക്കുക എന്നിവയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അന്ന് അവർക്ക്‌ അവരുടേതായ ഒരു കൂട്ടം കളികൾ, തീർത്തും അവരുടെ ഭാവനയിൽ ഉരുത്തിരിഞ്ഞവ, ഉണ്ടായിരുന്നതിനാൽ ഇന്നത്തെ പോലെ കളിക്കുവാൻ വിലകൂടിയ സജ്ജീകരണങ്ങളോ അതോ മാതാപിതാക്കളുടെ മേൽനോട്ടമോ വേണ്ടി […]

Share News
Read More

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20

Share News

I will be talking at the World Leadership Summit on the Social Impact of the Covid Pandemic.09 Dec 20Do tune in:Webinar ID: 880 7344 1140 Participant ID: 173958Passcode: 472738International numbers available: https://us02web.zoom.us/u/khml3SaGg M P Joseph Menacherry Former Chief Technical Advisor at International Labour Organization

Share News
Read More