“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More

മെയ് 16 – ദേശീയ ഡെങ്കിപ്പനി ദിനാചരണം.

Share News

‘സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ എന്ന സന്ദേശമാണ് ഇത്തവണത്തേത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവപ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന്തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, രക്തസമ്മര്‍ദ്ദം കുറയുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവയും ലക്ഷണങ്ങളാണ്. പനി മാറിയാലും നാലു ദിവസംവരെ സമ്പൂര്‍ണ്ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം തുടങ്ങി […]

Share News
Read More

പ്രമേഹവും വൃക്ക തകരാറും|ഡോ. അപ്പു സിറിയക്ക്

Share News

പ്രമേഹം നിയന്ത്രിക്കപ്പെടാതെ തുടരുന്ന അവസരത്തിൽ, ചെറുപ്പക്കാരിൽ ആണെങ്കിലും, മധ്യവയസ്കരിലാണെങ്കിലും, പ്രായമായവരിൽ ആണെങ്കിലും, ഇത് വൃക്കകളെ സാരമായി ബാധിക്കും.ചെറുപ്പക്കാരിലും, മധ്യവയസ്കരിലും, ഇത് ബാധിക്കുമ്പോൾ, കുടുംബത്തെ തന്നെ ആകമാനം ബാധിക്കുന്നു. ചികിത്സാചെലവകൾ വളരെയേറെ വർദ്ധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ, കുടുംബങ്ങളെ തന്നെ, ഒരു അർത്ഥത്തിൽ, ഈ സങ്കീർണത പിടിച്ചുലക്കും. വൃക്ക പരാജയം അഥവാ കിഡ്നി ഫെയിലിയർ ഉൾപ്പെടെയുള്ള അവസ്ഥയിലേക്ക് പോയി, ഡയാലിസിസും, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർന്നതകളിലേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്നു . ആയതിനാൽ ചെറുപ്പക്കാരിലും, മധ്യവയസ്ക്കരിലും, പ്രമേഹരോഗ […]

Share News
Read More

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്.

Share News

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്. സ്ട്രെസ്സിനെ നേരിടുന്ന കാര്യത്തിലും കേരളം പിന്നോക്കം പോയി. ആത്മഹത്യാ നിരക്ക് കൂടുന്നു. ടെൻഷൻ മാറ്റാനായി ലഹരി പദാർത്ഥങ്ങളെയും മദ്യത്തെയും ആശ്രയിക്കുന്നവർ കൂടുന്നു. അത് കൊണ്ട്‌ സ്ട്രെസ് കൈകാര്യം ചെയ്യലും മുൻഗണനാ വിഷയമാകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഇതേ കുറിച്ച് എഴുതിയ കുറിപ്പിന്റെ ലിങ്ക്. (ഡോ .സി ജെ ജോൺ) https://www.newindianexpress.com/cities/kochi/2024/jan/02/two-be-tamed-in-2024-2646853.html?fbclid=IwAR0LjjJmuVSFVY-JZomGeikfeRUBXwn_SWF78AyZ6yyihCST2eMVWf-X2_0

Share News
Read More

എങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം

Share News

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]

Share News
Read More

ഡയബറ്റിക് ന്യൂറോപ്പതി ( Diabetic ന്യൂറോപ്പതി) ജീവിതം വളരെ ദുസ്സഹമാക്കും.

Share News

ഡയബറ്റിക് ന്യൂറോപ്പതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെ ? ചികിത്സാ ഓപ്ഷനുകൾ എന്തൊക്കെയാണ്? അവയെ എങ്ങനെ തടയാം..? ഡ്യുബെറ്റിക് രോഗികളിൽ സംഭവിക്കാവുന്ന ഒരു തരം നാഡി തകരാറാണ് ഡയബറ്റിക് ന്യൂറോപ്പതി. രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) ഉയർന്ന അളവ് ശരീരത്തിലുടനീളമുള്ള ഞരമ്പുകൾക്ക് ദോഷം ചെയ്യും. ഡയബറ്റിക് ന്യൂറോപ്പതി മിക്കപ്പോഴും കൈകളുടെയും കാലുകളിലെയും ഞരമ്പുകളെ തകരാറിലാക്കുന്നു. ബാധിച്ച ഞരമ്പുകളെ ആശ്രയിച്ച്, കാലുകൾ, കൈകൾ എന്നിവയിലെ വേദനയും മരവിപ്പും ഡയബറ്റിക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങളാണ്. ദഹനവ്യവസ്ഥ, മൂത്രനാളി, രക്തക്കുഴലുകൾ, ഹൃദയം എന്നിവയിലും ഇത് പ്രശ്നങ്ങൾ […]

Share News
Read More

സ്ട്രോക്ക് ജീവിതത്തിന്റെ അവസാനമല്ല. അത് തീർച്ചയായും അതിജീവിക്കാവുന്നതാണ്.|അതിജീവനം (വലിയ വൈകല്യമില്ലാതെ )70% വരെ മെച്ചപ്പെടുത്തും…

Share News

സ്ട്രോക്ക് ചികിത്സയുടെ ഉടനടി ആരംഭം, ഉയർന്ന നിലവാരത്തിലുള്ള പരിചരണം, മികച്ച ന്യൂറോ പുനരധിവാസം എന്നിവയുടെ സംയോജനം സ്ട്രോക്കിന്റെ അതിജീവനം (വലിയ വൈകല്യമില്ലാതെ )70% വരെ മെച്ചപ്പെടുത്തും… തലച്ചോറിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴൽ കട്ടപിടിക്കുകയോ പൊട്ടുകയോ ചെയ്യുമ്പോൾ, ഈ അവസ്ഥയെ സ്ട്രോക്ക് എന്ന് വിളിക്കുന്നു. മസ്തിഷ്ക ആക്രമണം എന്ന് വിളിക്കപ്പെടുന്ന അതേ സമയം, ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. നമ്മൾ ഇതിനകം കണ്ടതുപോലെ, ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്ട്രോക്ക് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒക്‌ടോബര്‍ […]

Share News
Read More

കുഴിയിൽ ചാടിക്കുന്നുണ്ടോ സോഷ്യൽ മീഡിയ വിദഗ്ധർ…; മാനസികാരോഗ്യം എങ്ങനെ പരിപാലിക്കാം| ഡോ. സി. ജെ. ജോൺ

Share News
Share News
Read More

ഹാർട്ട് അറ്റാക്ക് ദിവസങ്ങൾക്ക് മുന്നേ ശരീരം കാണിച്ചു തരുന്ന അപായ ലക്ഷണങ്ങൾ | Heart Attack 

Share News
Share News
Read More