പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട പ്രയോഗം

Share News

പണ്ടൊക്കെ ആയിരുന്നെങ്കിൽ പ്രായം ചെന്ന ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമായിരുന്നു പ്രമേഹം. എന്നാൽ കാലം മാറിയതോടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളുടെ ഭാഗമായി ഈ രോഗം പ്രായഭേദമന്യേ ആളുകളിൽ കണ്ടു തുടങ്ങിയിരിക്കുന്നു. കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണ ശീലവും മധുരം കണക്കില്ലാതെ കഴിക്കുന്നതും വ്യായാമത്തിന്റെ അഭാവവുമൊക്കെ ഇതിന്റെ പ്രധാന കാരണങ്ങളായി മാറിയിരിക്കുന്നു. പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ അത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും കൊണ്ടെത്തിക്കും.മിക്ക പ്രമേഹ രോഗികൾക്കും അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് […]

Share News
Read More

‘മാജിക് ബുള്ളറ്റല്ല’; പക്ഷെ ക്ഷയരോഗ വാക്സിൻ കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തുമെന്ന് ഗവേഷകര്‍

Share News

ന്യൂഡൽഹി: കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബിസിജി വാക്സിൻ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താൻ സഹായിക്കുമെന്ന് കണ്ടെത്തൽ. കൊവിഡ്-19നെതിരെ ഫലപ്രദമായ വാക്സിൻ ലോകമെമ്പാടും ലഭ്യമാകാൻ മാസങ്ങള്‍ ബാക്കി നിൽക്കേയാണ് കണ്ടെത്തൽ. ബിസിജി വാക്സിൻ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ഒരു യുഎസ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിസിജി വാക്സിൻ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്ന പരാമര്‍ശമുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുൻപേ യുഎസ് സര്‍ക്കാര്‍ ബിസിജി വാക്സിനേഷൻ നിര്‍ബന്ധമാക്കിയിരുന്നെങ്കിൽ അമേരിക്കയിൽ ഇത്രയും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഉണ്ടാകുമായിരുന്നില്ലെന്നും പഠനത്തിൽ […]

Share News
Read More

വർക്ക് ഫ്രം ഹോം ആണോ? ഈ ടെക് കാര്യങ്ങൾ ശ്രദ്ധിക്കണം

Share News

ലോകത്ത് കൊറോണ വൈറസ് പ്രതിസന്ധി വ്യാപിച്ചതോടെയാണ് ഐടി കമ്പനികളുൾപ്പെടെയുള്ളവർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു തുടങ്ങിയത്. കൂടുതൽ ദിവസം കൊറോണ മൂലമുള്ള ലോക്ക് ഡൗൺ നീണ്ടതോടെ പൊതു സ്വകാര്യ മേഖലയിലെ മിക്ക കമ്പനികളിലെ ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. കൊറോണ മൂലമുള്ള പ്രശ്നങ്ങൾ തീർന്നാലും അടുത്ത കാലത്തൊന്നും വർക്ക് ഫ്രം ഹോം തീരില്ല എന്നാണ് ഇപ്പോൾ ഇന്ഡസ്ട്രിയിലെ സംസാരം. കമ്പനികളുടെ പ്രവ‍ര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും ജീവനക്കാരുടെ കാര്യക്ഷമത വ‍ര്‍ധിപ്പിയ്ക്കുന്നതിനും ഒക്കെ വ‍ര്‍ക്ക് ഫ്രം ഹോം അനുവദിയ്ക്കുകയാണ് ഏറ്റവും […]

Share News
Read More

കോവിഡ്കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

Share News

കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ട് കൂടുതൽ ജാഗ്രത ഈ മഴക്കാലത്ത് പുലർത്തുകയും മഴക്കാല രോഗങ്ങൾ വരാതെ ശ്രദ്ധപുലർത്തണം. * മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ […]

Share News
Read More

ഇന്ന് 1169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 688 പേര്‍ രോഗമുക്തി നേടി 02- 08- 2020

Share News

ചികിത്സയിലുള്ളത് 11,342 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 14,467 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി.

Share News

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ 22 ബെഡുകള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മെഡിക്കല്‍ ഐ.സി.യുവും സ്ട്രോക്ക് യൂണിറ്റും പ്രവർത്തനസജ്ജമായി. ഗവ. ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള മെഡിക്കല്‍ ഐ.സി.യു വിന്റെയും സ്ട്രോക്ക് യൂണിറ്റിന്റെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മറ്റു ആശുപത്രികളിലെ രോഗവ്യാപന സാധ്യത ഒഴിവാക്കാനും, കോവിഡ് രോഗബാധിതർക്ക് മികവുറ്റ സൗജന്യ ചികിത്സ ഉറപ്പാക്കാനുമായി ഈ ഐ.സി.യു കോവിഡ് സ്‌പെഷ്യല്‍ ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. നാഷണൽ ഹെൽത്ത്‌ മിഷൻ ഫണ്ട് ഉപയോഗപ്പെടുത്തികൊണ്ടാണ് ആധുനിക […]

Share News
Read More

അടച്ചുപൂട്ടല്‍ ലംഘനം:സംസ്ഥാനത്ത് ഇന്നലെ 785 കേസുകള്‍

Share News

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 785 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെഅറസ്റ്റിലായത് 672 പേരാണ്. 239 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5305 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 6 കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 49, 23, 10തിരുവനന്തപുരം റൂറല്‍ – 155, 145, 18കൊല്ലം സിറ്റി – 58, 65, […]

Share News
Read More

തലസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുന്നു: ഇന്ന് കൊവിഡ് ബാധിച്ചത് 259 പേര്‍ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് 259 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ഇതില്‍ 241 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.168 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇന്ന് ജില്ലയില്‍ പുതുതായി 1172 പേര്‍ രോഗനിരീക്ഷണത്തിലായി. 1093 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 13,964 പേര്‍ വീടുകളിലും 930 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. 237 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 2,685 പേർ നിരീക്ഷണത്തിൽ […]

Share News
Read More

തിരുവനന്തപുരം എസ്‌എപി ക്യാമ്പിലെ പൊലീസുകാരനും കോവിഡ്

Share News

തിരുവനന്തപുരം: തിരുവനന്തപുരത്തെ പേരൂർക്കട എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുതെങ്ങില്‍ സ്പെഷ്യല്‍ ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ഇയാള്‍. അതേസമയം എസ്‌ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളില്‍ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.

Share News
Read More

കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

Share News

കോഴിക്കോട്:നഗരത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥയുമായി സമ്പർക്കത്തിലേർപ്പെട്ട 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

Share News
Read More