സംസ്ഥാനത്ത് പുതിയ 19 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 19 പു​തി​യ കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്രഖ്യാപിച്ചു. 10 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 127 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ളത്. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി (ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5), കൊ​ട്ടി​യൂ​ര്‍ (11), ക​രി​വെ​ള്ളൂ​ര്‍-​പെ​ര​ളം (4, 9), ചെ​റു​കു​ന്ന് (1), പെ​രി​ങ്ങോം-​വ​യ​ക്ക​ര (7), കാ​ട​ച്ചി​റ (3), ഉ​ളി​ക്ക​ല്‍ (19), ചെ​ങ്ങ​ളാ​യി (14), ക​തി​രൂ​ര്‍ (18), ചെ​ന്പി​ലോ​ട് (13, 15), കോ​ള​യാ​ട് (5, 6), പാ​ട്യം (9), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഭ​ര​ണി​ക്കാ​വ് (16), കാ​യം​കു​ളം മു​ന്‍​സി​പ്പാ​ലി​റ്റി (4, […]

Share News
Read More

ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; പേര്‍ 75 രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 2112 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 2304 ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ […]

Share News
Read More

ഓൺ ലൈൻ വിദ്യാഭ്യാസത്തിന് തുല്യ അവസരം സാധ്യമാക്കണം – മാർ ജോർജ് ആലഞ്ചേരി .

Share News

കൊച്ചി – കോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം വിദ്യാലയങ്ങളിലെത്തിയുള്ള വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി . പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങൾ നൽകുന്ന പദ്ദതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ […]

Share News
Read More

റേഷന്‍കാര്‍ഡ് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Share News

പാലക്കാട്: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്രകാരം: 1. നിലവില്‍ ലഭ്യമാകുന്ന പുതിയ റേഷന്‍ കാര്‍ഡിലുള്ള പേരുകള്‍ കുറയ്ക്കാനും കൂട്ടിചേര്‍ക്കാനും തെറ്റു തിരുത്താനുമുള്ള അപേക്ഷ ഓണ്‍ലൈനായി അക്ഷയകേന്ദ്രം മുഖാന്തരമോ, സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ മാത്രം സ്വീകരിക്കും. സേവനങ്ങള്‍ക്കായി അപേക്ഷകളില്‍ ഉള്‍ക്കൊള്ളിച്ച അനുബന്ധ രേഖകളുടെ പകര്‍പ്പ് നേരിട്ട് ഓഫീസില്‍ നല്‍കേണ്ടതില്ല. ലഭിച്ച അപേക്ഷകളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഫോണ്‍ മുഖേന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ബന്ധപ്പെട്ടവരെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും. 2. പൊതുവിഭാഗം കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകള്‍ ഫ്രണ്ട് ഓഫീസിലെ ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. 3. കണ്ടെയിന്‍മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും നിലനില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന താലൂക്കുകളിലെ അപേക്ഷകള്‍ (നിലവില്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവരുടെ അപേക്ഷകള്‍) അടിയന്തര […]

Share News
Read More

സുഭിക്ഷ കേരളം തരിശുനിലങ്ങളില്‍ പൊന്നുവിളയിക്കാന്‍ മാനന്തവാടി നഗരസഭ

Share News

വയനാട്: തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതിയില്‍ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40000 രൂപ സുഭിക്ഷ കേരളം പദ്ധതിയില്‍ ധനസഹായം നല്‍കും.

Share News
Read More

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

Share News

ക്ളസ്റ്റർ മാനേജ്മെൻറ് സ്ട്രാറ്റജി നടപ്പാക്കുന്നതായി മുഖ്യമന്ത്രി മലപ്പുറം പൊന്നാനി താലൂക്കിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ ജൂലൈ ആറിന് അർധരാത്രി വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിൽ വ്യാപകമായി ടെസ്റ്റുകൾ നടത്തണം. പനി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നീ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കും. അതിനുപുറമെ ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, ഓട്ടോ-ടാസ്‌കി ഡ്രൈവർമാർ എന്നിവർക്ക് ലക്ഷണമില്ലെങ്കിൽ കൂടി […]

Share News
Read More

ജിമ്മന്മാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

Share News

കൊറോണ കെടുത്തിയ ജീവിതമാർഗ്ഗത്തിനു മുന്നിൽ തലകുനിക്കാതെ ജീവിക്കാനായി പെരുവഴിയിൽ മത്സ്യക്കച്ചവടവുമായി ജിം ട്രെയ്നർ സോണിക്. ലോക്ഡൗൺ മൂലം അടച്ചിടേണ്ടിവന്ന പൊന്നുരുന്നിയിലെ kult fitness ലെ ട്രെയ്നർ മാത്രമല്ല സ്ഥാപനത്തിൻ്റെ പാർട്ണർ കൂടിയായിരുന്നൂ സോണിക്.നമ്മുടെ KSC മെമ്പറും 2002ലെ Mr Indiaയും Mr.Kerala champion നും. All Kerala best posing അവാർഡ് വിന്നറും ആയിരുന്നൂ സോണിക്.തൻ്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രെയിനിങ്ങ് ആണെങ്കിലും ഇപ്പോൾ ലോക്ഡൗണിൽ അടച്ചിടേണ്ടിവന്നൂ. കൊറോണ എന്ന മഹാമാരിയുണ്ടാക്കിയ വറുതിയുടെ മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ […]

Share News
Read More

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ […]

Share News
Read More