ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, […]
Read Moreകോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വ്യവസായ ബന്ധങ്ങൾ മാറ്റിക്കുറിയ്ക്കപ്പെട്ടേക്കാം. ഗ്ലോബലൈസേഷൻ്റെ നിയമങ്ങൾ നിലനിൽക്കുമ്പോഴുംസ്വയംപര്യാപ്തതയിലേക്ക് ചിന്തിക്കുന്ന പുതിയ നിലനിൽപിൻ്റെ രാഷ്ട്രീയംഅനിവാര്യമായിത്തീരുന്നു.ഉൽപാദകമല്ലാത്ത ചിലവുകൾ ചുരുക്കുകയും ഇന്ത്യയിൽ ഇnക്കു മതിചെയ്യുന്ന, എന്നാൽ നമുക്ക് ഉത്പാദിപ്പിക്കുവാൻ കഴിയുകയും ചെയ്യുന്നനിരവധി ചെറിയ ഉൽപന്നങ്ങളും സ്പെയർപാർട്സുകളുംനാം നിർമ്മിക്കുക യും വേണം. മെയിക്ക്ഇൻഇന്ത്യവാക്കുകൾക്കപ്പുറം പ്രാവർത്തികമാക്കുകയാണ്സ്വയംപര്യാപ്തതയിലേക്കും ബാലൻസ് ഓഫ് പേയ്മെൻ്റ് നിയന്ത്രിക്കുവാനുമുള്ള ക്രിയാത്മകമായ പോംവഴി.ഭാരതത്തിനു ഭീഷണിയായി ചൈന ഇൻഡ്യൻ അതിർത്തിയിൽസംഘർഷത്തിൻ്റെ നിഴലുകൾ സൃഷ്ടിയ്ക്കുന്നത് നാ ശ്രദ്ധയോടു കൂടിത്തന്നെ വീക്ഷിക്കേണ്ടതുണ്ടു്. ഈ അവസരത്തിൽ നേപ്പാളിനേയും അതുപോലെ തന്നെ പാക്കിസ്ഥാനേയും കൂട്ടുപിടിച്ചുള്ളചൈനയുടെപ്രകോപനപരമായ നീക്കങ്ങൾ […]
Read Moreഇറ്റലിയില്‍ നിന്നെത്തിയവരെ അടിമാലിയില്‍ നിരീക്ഷണത്തിലാക്കി
കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നെത്തിയ ഇടുക്കി സ്വദേശികളെ അടിമാലിയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച കൊറൈന്റന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. 22ന് രാത്രി 8 മണിയോടെയാണ് ഇറ്റലിയില്‍ നിന്നെത്തിയ 13 പേരെ അടിമാലിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയത്. നെടുമ്പാശ്ശേരി വിമാന താവളത്തിലെത്തിയവരെ പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസില്‍ അടിമാലിയില്‍ എത്തിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഘത്തിലെ 12 പേരും നിരീക്ഷണത്തില്‍ കഴിയുന്നത്. 56 വയസ്സുള്ള അടിമാലി സ്വദേശിനിയോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇറ്റലിയില്‍ നിന്നെത്തിയവരില്‍ 10 പേര്‍ പുരുഷന്‍മാരും […]
Read Moreവിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയിലെത്തി
വിദേശത്തു നിന്നും 11 പേര്‍കൂടി ഇടുക്കിയില്‍ എത്തി. സിംഗപൂരില്‍ നിന്നെത്തിയ എട്ടു പേരും മസ്‌ക്കറ്റില്‍ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരുമാണ് 24 ന് പുലര്‍ച്ചയോടെ എത്തിയത്. ഇവരെ അടിമാലിയിലെ സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തിലാക്കി. സിംഗപൂരില്‍ നിന്നെത്തിയവരില്‍ ആറു പുരുഷന്‍മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. മസ്‌ക്കെറ്റില്‍ നിന്നെത്തിയവരില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക കെ.എസ് ആര്‍.ടിസിയിലാണ് ഇവരെ അടിമാലിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്നു ഒരു സംഘവും അടിമാലിയില്‍ എത്തിയിരുന്നു. ഇറ്റലിയില്‍ […]
Read Moreകോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം
കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നല്‍കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളിടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്‍, അരുണ്‍, ജോര്‍ജ്ജി കെ സജീവ്, അഖില്‍ സുഗുണന്‍, വാഴക്കുളം വിശ്വജ്യോതി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബേസില്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് കാലത്ത് കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാന്‍ സംവിധാനമുള്ള സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ചത്. ടാപ്പിന് ചുവട്ടില്‍ കൈകള്‍ എത്തിക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് തനിയെ വെള്ളം കൈകളില്‍ വീഴുമെന്നതാണ് സെന്‍സര്‍ ടാപ്പിന്റെ […]
Read Moreബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസം സൗജന്യമാക്കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍
ബി.പി.എല്ലുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ്മൂന്ന് മാസം സൗജന്യമാക്കണം: തിരുവനന്തപുരം : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് പൂര്‍ണ്ണമായും സൗജന്യമാക്കാനും എ.പി.എല്‍ കാര്‍ഡുകാരുടെ വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന വഞ്ചനാദിന പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് നിശ്ചയിച്ചത്.മൂന്നിരട്ടിയോളം വര്‍ധനവാണ് […]
Read Moreരാജ്യത്ത് ഉഷ്‌ണതരംഗത്തിനു സാധ്യത:അഞ്ചു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണതരംഗം ശക്തമാകുന്നതിനാൽ അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വരും ദിവസങ്ങളിലും പല ഭാഗങ്ങളിലും മിതമായ രീതിയിലും ചിലഭാഗങ്ങളില്‍ രൂക്ഷമായും ഉഷ്ണതരംഗ സാദ്ധ്യതയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഡ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.ഈ ദിവസങ്ങളില്‍ പകല്‍ ഒരു മണിക്കും വൈകിട്ട് അഞ്ച് മണിക്കുമിടയില്‍ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത രണ്ടു […]
Read Moreമികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
COVID -19 മായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കായി മൃഗസംരക്ഷണ(animal husbandry) വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കൊല്ലം ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് 250 കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കുരിയോട്ടുമല ഹൈടെക് ഡയറി ഫാം(Kuriyottumala Hightech Dairy Farm)ല്‍ നിന്നും മികച്ചയിനം കറവപ്പശുക്കളെ വിതരണം ചെയ്യും. 10 പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.മികച്ച മാംസോത്പാദനം ലക്ഷ്യമിട്ട് 10 കര്‍ഷകര്‍ വീതമുള്ള ഗ്രൂപ്പുകള്‍ക്ക് അടുകള്‍ വിതരണം ചെയ്യും. Ayur Thottathara hatchery(ആയൂര്‍ തോട്ടത്തറ ഹാച്ചറി)ല്‍ ഉത്പാദിപ്പിക്കുന്ന […]
Read More