മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് : 04 May 2020

Share News

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീരിച്ചിട്ടില്ല; രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവ് ആയിട്ടുണ്ട്. ഇടുക്കി – 11, കോഴിക്കോട് – 4, കൊല്ലം – 9, കണ്ണൂര്‍ – 19, കാസര്‍കോട് – 2, കോട്ടയം – 12, മലപ്പുറം – 2, തിരുവനന്തപുരം – 2. എന്നിങ്ങനെയാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടി ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലാത്തവയായി മാറും. ഇതുവരെ […]

Share News
Read More

ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​കും. റെ​ഡ് സോ​ണി​ല​ട​ക്കം രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്ത് ഇ​ട​പാ​ടു​കാ​ർ​ക്ക് ബാ​ങ്കു​ക​ളി​ൽ ശാ​ഖ​ക​ളി​ൽ എ​ത്താ​മെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു. നേ​ര​ത്തെ റെ​ഡ് സോ​ണി​ൽ ര​ണ്ടു വ​രെ​യേ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​ള്ളു. അ​തി​ന് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റം​വ​രും. എ​ന്നാ​ൽ ഹോ​ട്ട് സ്പോ​ട്ടാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്തെ ബാ​ങ്കു​ക​ൾ തു​റ​ക്ക​ണ​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം.

Share News
Read More

സംയുക്ത പ്രാര്‍ഥനയിൽ പങ്കുചേർന്നു മതനേതാക്കൾ

Share News

കൊച്ചി: കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സർവരുടെയും ക്ഷേമത്തിനായുള്ള സർവമത പ്രാർഥനയിൽ പങ്കു ചേർന്നു കേരളത്തിലെ വിവിധ മതനേതാക്കൾ. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,സ്വാമി ചിദാനന്ദപുരി, സ്വാമി സദ്ഭവാനന്ദ, സ്വാമി സാന്ദ്രാനന്ദ, ശ്രിമദ് വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി, പാണക്കാട് സെയ്ദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ. പി. അബുബക്കര്‍ മുസിലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍, തിരുവനന്തപുരം പാളയം ഇമാം വി. പി. സുഹൈബ് മൗലവി, സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് […]

Share News
Read More

അടച്ച മദ്യശാലകൾ തുറക്കരുത്; ” മാത്യു എം. കണ്ടത്തിൽ

Share News

കണ്ണൂർ.:പ്ലാത്തോട്ടം മാത്യു :ലോക് ഡൗണിൽ അടച്ച മദ്യശാലകൾ തുറക്കരുതെന്നാ വശ്യപ്പെട്ട് സംസ്ഥാന വ്യാപക സമരത്തിൻ്റെ ഭാഗമായി വീടുകളിൽ ഏകദിന ഉപവാസ സമരം നടത്തി. ഗാന്ധിയൻ പ്രൊഫ.എം.പി.മന്മദ ൻ്റ ജന്മദിനത്തിൽ സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്ക പ്പെട്ടയിടങ്ങളിൽ രാവിലെ ആറു മുതൽ വൈകുന്നേരം വരെയായിരുന്ന ഉപവാസം. ലോക് ഡൗൺ വ്യവസ്ഥകൾ പാലിച്ചായിരുന്ന ഉപവാസം .മദ്യനിരോ ധന സമിതി സംസ്ഥാന നേതാവും, ഗാന്ധിയനും, ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ മാത്യു എം.കണ്ടത്തിൽ കണ്ണൂർ ജില്ലയിലെ കരിക്കോട്ടക്കരിയിൽ മെയ്‌ ഒന്നിന് വീട്ടിൽ […]

Share News
Read More

കരുതലും ജാഗ്രതയും വേണം – മുഖ്യമന്ത്രി

Share News

കേരള സര്‍ക്കാര്‍മുഖ്യമന്ത്രിയുടെ ഓഫീസ് തീയതി: 02-05-2020 മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇന്നത്തെ പരിശോധനാ ഫലം 2 പേര്‍ക്ക് പോസിറ്റീവും 8 പേര്‍ക്ക് നെഗറ്റീവുമാണ്. വയനാട്, കണ്ണൂര്‍ ഒന്നുവീതമാണ് പരിശോധനാ ഫലം പോസിറ്റീവായത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.   ഇതുവരെ 499 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 80 […]

Share News
Read More

കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു

Share News

മാനന്തവാടി: കൊവിഡ് – 19 പരിശോധനകൾക്കായി ജില്ലാശുപത്രിയിൽ വിസ്ക്ക് സംവിധാനം സജ്ജീകരിച്ചു. ആശുപത്രിയിൽ തന്നെ നിർമ്മിച്ച വിസ്ക്ക് അത്യാധുനിക രീതീയിലുള്ളതാണ് .രോഗിയും ,ഡോക്ടറും നേരിട്ട് സമ്പർക്കമില്ലാതെ തന്നെ പരിശോധന നടത്താമെന്നതാണ് ഇതിന്റ് പ്രത്യേകത, ഇതിനാൽ തന്നെ പി പി ഇ കിറ്റുകളും ആവശ്യമായി വരുന്നില്ല, കൂടാതെ ഇവ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാനും കഴിയും, ഗ്ളാസ്സ് കൊണ്ട് നിർമ്മിച്ചതിനാൽ സുരക്ഷിതത്വവും വർദ്ധിക്കും, ചുമ പോലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരുടെ സ്രവം വിസ്ക്ക് ക്യാബിനുള്ളിലിരുന്ന് തന്നെ ഡോക്ടർക്ക് ശേഖരിക്കാൻ കഴിയും, ഒരോ […]

Share News
Read More

മദ്രാസിൽ പോയി തിരിച്ചു വന്ന വയനാട്ടിലെ ലോറി ഡ്രൈവർക്ക് കോവിഡ്

Share News

കൽപ്പറ്റ: വയനാട്ടിൽ  നാലാമത് ഒരാൾക്കു കൂടി   കോവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയിലുള്ള വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇതിൽ 3 പേർ രോഗമുക്തി നേടി വീടുകളിലേക്ക് തിരിച്ചു പോയിരുന്നു. മദ്രാസിൽ പോയി നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർ ആണ് ഇയാൾ.ഏപ്രിൽ 16ന് മദ്രാസിലേക്ക് പോവുകയും 26ന് തിരിച്ചെത്തുകയും ചെയ്തു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് എടുത്തതിന് ഭാഗമായി ആയി ഈ […]

Share News
Read More

ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി

Share News

കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]

Share News
Read More

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്

Share News

ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍: പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കൊവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അനുമതി നല്‍കി. ജില്ലയില്‍ മെയ് 4, ഉച്ചയ്ക്ക് 01.00 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ […]

Share News
Read More