ഹോം നേഴ്സിങ്ങും നേഴ്സിങ് ഹോമും|സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പതിവുപോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ പോയ പത്തു വീടുകളിലെങ്കിലും ഹോംനേഴ്‌സുമാർ ഉണ്ടായിരുന്നു. പ്രായം കൊണ്ടോ രോഗം കൊണ്ടോ കിടപ്പിലായവർ ഉള്ളയിടത്തൊക്കെ ഹോം നേഴ്‌സ് ഉണ്ട്. കിടപ്പിലായവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഗുണനിലവാരം ഹോംനേഴ്‌സുമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹോംനേഴ്‌സുമാരെ കിട്ടാൻ പ്രയാസമാണ്. ഹോംനേഴ്‌സുമാർക്ക് കേരളത്തിലെ സാഹചര്യത്തിൽ നല്ല ശന്പളവുമുണ്ട്. ഏറെ വിദ്യാഭ്യാസവും പരിചയവുമുള്ള സ്വകാര്യമേഖലയിലുള്ള നേഴ്‌സുമാരേക്കാളും അധ്യാപകരേക്കാളും ശന്പളം ഹോം നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പോലും ഈ […]

Share News
Read More

മധുരമീ ജീവിതം… |ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്…

Share News

ദേ ങ്ങള് താക്കോൽ എടുക്കാൻ മറന്നു…” ഭാര്യ ലിസ താക്കോലെടുത്ത് അയാൾക്ക് നേരെ നീട്ടി… അതൊരു തുടക്കമായിരുന്നു…. താനാരെന്നു പോലും മറന്നു പോകുന്ന അൽഷിമേഴ്സിന്റെ തുടക്കം… പതിയെ പതിയെ അയാളെല്ലാം മറന്നു തുടങ്ങി… മറവികൾ തീർത്ത മതിലിനുള്ളിൽ മുന്നോട്ട് നീങ്ങാനാവാതെ അയാൾ കുഴഞ്ഞു… പീറ്ററെന്ന ആ മനുഷ്യന് വയസ്സപ്പോൾ വെറും അൻപത്തിമൂന്ന്.. വിഷമം വിതച്ചത് ഭാര്യ ലിസിയുടെ ജീവിതത്തിലാണ്… ഒരു ദിവസം, അയാളെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുന്ന വഴിയിൽ, അവളെയും അയാൾ മറന്നു പോവുകയാണ്…. അന്നേരം […]

Share News
Read More

“ഭാര്യവീട് അഥവാ ബന്ധുവീട് “എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും “എന്തുവീട് ” എന്ന ഭാവമാണ് …

Share News

. ഈ ലോകത്ത് നമുക്ക് സ്വന്തമായുള്ള മൂന്നു വീടുകളാണ്… ഒന്ന് നാം ഇപ്പൊ താമസിക്കുന്ന നമ്മുടെ വീട് രണ്ടാമത്തേത് ഭാര്യവീടാണ് മൂന്നാമത്തേത് നാം നാളെ പോയി കിടക്കാൻ തയ്യാറാവുന്ന ആറടി മണ്ണ്..അതിൽ ഭാര്യവീടാണ് നമ്മുടെ രണ്ടാമത്തെ വീട്… .. അതായത് നമുക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരുള്ള വീട് .. . അതിനെ ഒരിക്കലും വില കുറച്ചു കാണരുത് .. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി വളർത്തി വലുതാക്കി നിന്നിൽ പൂർണ്ണ വിശ്വാസമർപ്പിച്ച് […]

Share News
Read More

സിസ്റ്റർ ലിസ്സിക്ക് 150 വീടുകൾ !?

Share News
Share News
Read More

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.

Share News

വലിയ മണിമാളികകളിൽഅന്തിയുറങ്ങുന്നവനെക്കാൾ സുഖനിദ്ര ഒരുപക്ഷേ ഒരു സാധാരണക്കാരന് കിട്ടിയേക്കാം.നമ്മൾ വിചാരിക്കും ജീവിതത്തിൽ ഏറ്റവും പ്രയാസവും ബുദ്ധിമുട്ടും അനുഭവിക്കുന്നത് നമ്മൾ മാത്രമാണെന്ന്, എന്നാൽ വലിയ രീതിയിൽ ജീവിച്ച് അഭിമാനവും അപമാനവും ഓർത്ത്‌ ഒന്നും ആരെയും അറിയിക്കാതെ എത്രയോ ആളുകൾ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അടുത്തയിടെ അന്തരിച്ച നൗഷാദ് അവരിലൊരാളായിരുന്നു. സ്വന്തം വീടുവരെ ജപ്തി ഭീഷണിയിൽ, എത്രയുണ്ടായാലും ഒരു ചെറിയ രോഗം മതി നമ്മൾ ദാരിദ്ര്യം അനുഭവിക്കാൻ. ഇതുപോലെ സിനിമ പിടിച്ച് കാശു പോയ പലരും ഉണ്ട്. അവരുടെയൊക്കെ […]

Share News
Read More

മൂന്ന് തലമുറകളുടെ സൂക്ഷ്മമായ സ്നേഹബന്ധത്തിന് കഥ കൂടിയാണ് ‘ഹോം’.

Share News

‘ഫ്രൈഡേ ഫിലിംസിന്റെ’ ബാനറിൽ വിജയ് ബാബു നിർമിച്ചു റോജിൻ തോമസ് സംവിധാനം ചെയ്ത ഓണക്കാലചിത്രമാണ് ‘ഹോം’ . ഒലിവർ ട്വിസ്റ്റ് എന്ന കുടുംബനാഥന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ‘ഹോം’. ഒലിവർ ട്വിസ്റ്റ് എന്ന തന്റെ കഥാപാത്രത്തെ അനായാസം കൈകാര്യം ചെയ്തുകൊണ്ട് ഇന്ദ്രൻസ് പ്രേക്ഷകരെ അതിശയിപ്പിക്കുന്നു. ഒലിവറിന്റെ മൂത്ത മകൻആന്റണിയായി ശ്രീനാഥ് ഭാസിയും താഴെയുള്ള മകനായി നസ്ലനും ഒലിവറിന്റെ ഭാര്യ ‘കുട്ടിയമ്മ’ യായി മഞ്ജു പിള്ളയും സ്ക്രീനിൽ ജീവിക്കുകയാണ്. പെർഫെക്ട് കാസ്റ്റിംഗ്,മികച്ച ആർട്ട് വർക്ക്, പശ്ചാത്തല സംഗീതം , […]

Share News
Read More

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരിക്കലെങ്കിലും സംഭവിക്കുമെന്നു കരുതിയിരിക്കുന്ന ഒരു സ്വപനമാണ് Home.

Share News

ഒലിവർ ട്വിസ്റ്റിന്റെ വീട് •••••• വീട് നരകമാണെന്ന് തോന്നുന്നവർ പോലും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുമായിരുക്കുമല്ലേ ഒരിക്കലെങ്കിലും നമ്മുടെ വീട് ഒരു കുടുംബമായി കാണണമെന്ന്.. സ്വർഗ്ഗമായി കാണണമെന്ന്! നിങ്ങൾ മഴ കണ്ടിട്ടുണ്ടോ? പുറത്തെ ഇടിമുഴക്കത്തേക്കാളും ഉച്ചത്തിൽ ഉള്ളിൽ ഇടിവെട്ടുമ്പോൾ.. പുറത്തെ മിന്നലിനേക്കാൾ വേഗത്തിൽ, അതിനേക്കാൾ പ്രകാശത്തിൽ ഉള്ളിൽ ഓർമ്മകൾ മിന്നിമറിയുമ്പോൾ അകത്തും പുറത്തും പെയ്യുന്ന മഴയില്ലേ.. കാർമേഘങ്ങൾ ഉരുകി തീർന്നു പെയ്യുന്ന ഉപ്പിന്റെ രുചിയുള്ള മഴയില്ലേ. അതു നിങ്ങൾ ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടോ? ആ മഴയുടെ നനവുകൊണ്ട് തലയിണ എന്നെങ്കിലും […]

Share News
Read More

ഇതെഴുതുമ്പോൾ കണ്ണിലൊരു നനവുണ്ട്. അങ്ങനെ പറഞ്ഞാൽ അതു പാതി കളവാണ്, ശരിക്കും ഒന്നു പൊട്ടിക്കരയാൻ തന്നെ തോന്നുന്നുണ്ട്. ‘Home’ എന്ന വാക്കിന് ഇത്ര മധുരമുണ്ടായിരുന്നോ!

Share News

‘ഒലിവർ ട്വിസ്റ്റ്’ എന്നൊരപ്പൻ സ്ക്രീനിൽ നിന്നു ദേ, ഇപ്പോൾ ഹൃദയത്തിലേക്കു കയറി വന്നിട്ടുണ്ട്. സ്നേഹത്തിന്റെ നനുത്ത ഒരു നൂലിഴ കൊണ്ട് അയാൾ ചങ്കിനെ വരിഞ്ഞു മുറുക്കുന്നു. വല്ലാതെ വീർപ്പു മുട്ടിക്കുന്നു. തീരെ ദുർബലനെന്നു കരുതിയ അയാളുടെ നിശ്വാസങ്ങൾക്കു പോലും ഇപ്പോൾ എന്തൊരു കരുത്താണ്. കഥയുടെ അതിർവരമ്പുകൾ ഭേദിച്ച് ജീവിതത്തിലേക്കു കയറി വന്നിട്ട് മെല്ലിച്ച മുഖത്തെ ഒട്ടിയ കവിൾത്തടങ്ങൾ കൊണ്ട് അയാൾ ഒരു ചിരി ചിരിക്കുന്നുണ്ട്. ഈ ഭൂമിയിലെ എല്ലാ അപ്പൻമാരും മുഖത്തണിയേണ്ട ഒരു പുഞ്ചിരി. എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ, […]

Share News
Read More