പാലായിൽ ഒരു വമ്പൻ ബയോഫ്ലോക് മീൻ കൃഷി പാടം|| Fish farming
ബയോഫ്‌ളോക് മത്സ്യ കൃഷി ഒരു ആധുനിക മത്സ്യ കൃഷി രീതിയാണ്.. ചുരുങ്ങിയ സ്ഥലത്ത് സാധാരണ ചെയ്യാവുന്ന കൃഷിയുടെ പലമടങ്ങ് വിളവ് ലഭിക്കാവുന്ന തികച്ചും ലാഭകരമായ ഒരു കൃഷി. കേരളത്തിൽ ഇപ്പോൾ വളരെ വേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. പാലായിലെ ഒരു വമ്പൻ ബയോഫ്‌ളോക് മത്സ്യകൃഷി പാടം നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു..
Read Moreപ്രൊജക്ട് മാനേജർ: കരാർ നിയമനം
തൃശ്ശൂർ ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്നും എക്‌സിക്യൂട്ടീവ് എൻജിനീയറുടെ തസ്തികയിൽ 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരെ അഭിമുഖത്തിന് വിളിക്കും. വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, […]
Read Moreവയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്.
രണ്ടാംക്ലാസ് വരെയാണ് അബ്ദൂക്കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷെ വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്. വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല പഠനം. ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടേയിരിക്കും. പമ്പര വണ്ടികള്‍, മണ്ണെടുക്കുന്ന ജെ.സി.ബി., ബോഡി താഴ്ത്തുന്ന ടിപ്പര്‍ ലോറി, ചിറകടിക്കുന്ന പൂമ്പാറ്റ.. അബ്ദൂക്ക ഫുള്‍ടൈം ഗവേഷണത്തിലാണ്. എല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവ. മെഷീനുകളെ പണിശാലകളിലേക്ക് അടുപ്പിക്കുന്നേയില്ല.
Read MoreEWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം.
EWS സർട്ടിഫിക്കറ്റ് അറിയേണ്ടതെല്ലാം.✍🏼പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത , സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള വിദ്യാർത്ഥി […]
Read Moreഇഡബ്ല്യുഎസ്: കുപ്രചാരണങ്ങൾ വ്യാപകം
ഇഡബ്ല്യുഎസ് സംവരണത്തിനെതിരെ വ്യാപകമായ വ്യാജപ്രചാരണങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഉയർന്ന റാങ്ക് നേടിയ ഒബിസി വിഭാഗക്കാരൻ അഡ്മിഷന് പുറത്തായി, വളരെ താഴ്ന്ന റാങ്ക് നേടിയ ഇഡബ്ല്യുഎസ് സംവരണക്കാരൻ അഡ്മിഷൻ നേടി, ഇത്ര ശതമാനം ഈഴവ, ഇത്ര ശതമാനംമുസ്ലിം, ഇത്ര ശതമാനം ലാറ്റിൻ അഡ്മിഷൻ നേടിയപ്പോൾ 10 ശതമാനം ഇഡബ്ല്യുഎസ്കാർ എന്തോ അനർഹമായി നേടി തുടങ്ങിയ പ്രചാരണങ്ങൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നു . ഇതിന്റെ വാസ്തവത്തെക്കുറിച്ച് അഞ്ച് കാര്യങ്ങളാണ് പറയാനുള്ളത്. ഇഡബ്ല്യുഎസിന്10 ശതമാനം മാത്രമാണ് സംവരണം ഉള്ളത്. എന്നാൽ ഒബിസിക്ക് […]
Read More10% EWS സംവരണം സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കുള്ള വലിയൊരു അനുഗ്രഹമാണ്. |ഇ ഡബ്ലിയു എസ് -അറിയേണ്ടതെല്ലാം
തൃശൂർ അതിരൂപത പ്രിയപ്പെട്ടവരെ,നാളിതുവരെ യാതൊരുവിധ സംവരണാനുകൂല്യങ്ങളും ലഭിക്കാത്ത സുറിയാനി കത്തോലിക്കർആയിട്ടുള്ളവരും, സർക്കാർ ജോലി പ്രതീക്ഷിച്ചിരിക്കുന്നവരുമായ അനേകായിരങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് 103-ആം ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തു നടപ്പിലാക്കിയ EWS റിസർവേഷൻ. ഈ സംവരണ നയത്തിന് ചുവടുപിടിച്ചുകൊണ്ടു കേരളത്തിലും ഉത്തരവുകൾ ഇറങ്ങി കഴിഞ്ഞു.ഈ ആനുകൂല്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നമ്മിൽ പലർക്കുമില്ല. ആദ്യം തന്നെ എന്താണ് EWS റിസർവേഷൻ എന്നു നമുക്ക് നോക്കാം. Reservations for Economically Weaker Sections; അതായത് സർക്കാർ ജോലികളും, പ്ലസ് വൺ മുതലുള്ള […]
Read Moreകെ എല്‍ സി എ യുടെ നേതൃത്വത്തില്‍താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നവംമ്പര്‍ 5 രാവിലെ 11ന്
മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍ സി എ യുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍, താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തും. നവംബര്‍ 5 ന് രാവിലെ 11 നാണ് സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ലത്തീന്‍ രൂപതകളിലെ കെ എല്‍ സി എ നേതാക്കള്‍ നില്‍പ്പു സമരത്തില്‍ പങ്കെടുക്കും. മാര്‍ക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാര്‍ത്ഥികളെ മറികടന്ന് മാര്‍ക്ക് കുറഞ്ഞതും അവരെക്കാള്‍ ധനികരുമായ മുന്നാക്ക സംവരണക്കാര്‍ക്ക് പ്രവേശനവും നിയമനവും നല്‍കുന്നതിലെ നീതികേടിന് മറുപടി പറയുക, […]
Read More