എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത്

Share News

എന്നാണ് രോഗ കണക്ക് ആയിരം കടക്കുന്നത് എന്ന് ചോദിക്കുന്നത് നമ്മൾ പൊതു ജനങ്ങൾക്ക് നാണക്കേടാണ്. പുറത്ത്‌ നിന്ന് വരുന്നവരില്‍ നിന്നും മൂന്ന് ഇരട്ടിയാണ് സമ്പര്‍ക്കo മൂലം രോഗം വരുത്തുന്നവര്‍. പൊതു സമൂഹം ഉദാസീനത മൂലം ഈ യുദ്ധത്തില്‍ തോല്‍വി ഉണ്ടാക്കുന്നുവെന്നത് ഒരു സത്യമാണ്. സമൂഹത്തില്‍ ആരും രോഗ വഹിക്കുന്നവര്‍ ആകാമെന്ന അവസ്ഥ നല്ലതല്ല. നമ്മൾ തോല്‍ക്കാന്‍ പാടില്ല.

Share News
Read More

രോഗവ്യാപനം തീവ്രമാകുന്നു; 791 പേര്‍ക്ക് കൂടി കോവിഡ്, 532 പേര്‍ക്ക് സമ്പര്‍ക്കം വഴി

Share News

532 പേർക്ക് സമ്പർക്കത്തിലൂടെ  രോഗം ബാധിച്ചു കേരളത്തിൽ 791 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 246 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 115 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 87 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 47 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, കാസർഗോഡ്, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 32 പേർക്ക് വീതവും, പാലക്കാട് […]

Share News
Read More

കരുംകുളം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ ലോക്ക് ഡൗൺ

Share News

കരുംകുളം ഗ്രാമപഞ്ചായത്തിൽ ജൂലൈ 17 രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.150 ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.പാൽ, പലചരക്ക് കടകൾ, ബേക്കറികൾ, എന്നിവ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു.മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം.ബാങ്കുകളും ബാങ്കിംഗ് സ്ഥാപനങ്ങളും ഒരുകാരണവശാലും പ്രവർത്തിക്കാൻ പാടില്ല.പകരം രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ച് വരെ പ്രദേശത്ത് ലീഡ് […]

Share News
Read More

കോവിഡ് പ്രതിരോധം: മുഖ്യമന്ത്രിക്ക് എട്ട് നിര്‍ദ്ദേശങ്ങളുമായി രമേശ് ചെന്നിത്തലയുടെ കത്ത്.

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനുമുള്ള എട്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 1: രോഗവ്യാപനം തടയുന്നതിന് ടെസ്റ്റുകളുടെ എണ്ണം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ഒരു നിര്‍ദ്ദേശം. പ്രതിപക്ഷം നേരത്തെ തന്നെ ഇക്കാര്യം നിരന്തരമായി ആവശ്യപ്പെട്ടിരുന്നതാണ്.  സര്‍ക്കാര്‍ അത് ചെവിക്കൊള്ളാതിരുന്നതാണ് സംസ്ഥാനം ഇപ്പോള്‍ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലെത്താനുള്ള കാരണങ്ങളിലൊന്ന്. സംശയമുള്ള മേഖലകളിലെല്ലാം വ്യാപകമായി ടെസ്റ്റ് നടത്തിയാലേ രേഗികളെ […]

Share News
Read More

ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. -മുഖ്യ മന്ത്രി

Share News

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം ഊർജ്ജിതമായി ആരംഭിച്ചിരിക്കുന്നു. ഭവനരഹിതരായ ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വീടുകൾ നിർമ്മിച്ചു നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിവിധ വകുപ്പുകളുടെ ഉടമസ്ഥതയില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ക്കു പുറേമേ സുമനസ്സുകളുടെ സഹായം കൂടെ വിനയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്‍റ് സ്ഥലം ലൈഫ് മിഷനു നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം […]

Share News
Read More

കേരളത്തിലെ ഹോട്സ്പോട്ടുകൾ ഇപ്പോൾ അറിയുവാൻ “നമ്മുടെ നാടിൽ “- അവസരം. യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുകയും ജാഗ്രതപാലിക്കുകയും ചെയ്യുക.

Share News

https://dashboard.kerala.gov.in/hotspots.php

Share News
Read More

കോവിഡ് കേവലസംഖ്യകൾ അല്ല

Share News

വാർത്തകൾക്കപ്പുറം വരാനിരിക്കുന്ന വാർത്തജോസ് ടി. തോമസ് എഴുതുന്നു കോവിഡ് ഹോട്ട്‌സ്‌പോട്ടുകളോ ക്ലസ്റ്ററുകളോ സൂപ്പർ ക്ലസ്റ്ററുകളോ അടയാളപ്പെടുത്തിയ ഒരു കേരള ഭൂപടം ഇന്നത്തെ പത്രങ്ങളിലുമില്ല. എന്നാൽ ഓരോ ദിവസവും കേരളം മഹാമാരിയിലേക്കു നടന്നടുക്കുന്നത് ന്യൂ മീഡിയ ചെറുപ്പക്കാർ അവരുടെ മാധ്യമങ്ങളിൽ അവതരിപ്പിക്കുന്നു. ഗൂഗിൾ മാപ്‌സ് അടക്കം ലഭ്യമായ എല്ലാ സംവിധാനങ്ങളും അവർ ഉപയോഗിക്കുന്നു. (https://goo.gl/maps/3CxRWHYbsRhZuc8QA) അവരാണ് ഈ മണിക്കൂറുകളിൽ മാധ്യമരംഗത്ത് ജീവന്റെ കാവലാളുകളാകുന്നത്.പേമാരിയും മഹാമാരിയും ഒരുമിച്ചുവരുമ്പോൾ അതു മറ്റൊരു നാടിനുമില്ലാത്ത ബാഡ് ന്യൂസ് ആണ്. നമുക്ക് ഇതിൽനിന്നു കരുതലിന്റെയും […]

Share News
Read More

ഇന്ന് 722 പേര്‍ക്ക് കൂടി കോവിഡ്

Share News

722 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 339 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, കൊല്ലം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 42 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ […]

Share News
Read More