ക്വാ​റ​ന്‍റൈന്‍: പാവപ്പെട്ടവർക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം:മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാ​റ​ന്‍റൈന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കുടുങ്ങി കിടക്കുന്ന പ്രവാസികളെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്‌നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. […]

Share News
Read More

പ്രവാസികളുടെ മക്കൾക്ക് ഗർഷോം സ്കോളർഷിപ്പ്; അവസാന തീയതി ജൂൺ 15

Share News

കോവിഡ് 19 പ്രതിസന്ധിയിൽ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികളുടെ മക്കൾക്കും വിദേശ രാജ്യങ്ങളിൽ തുടർ പഠനം സാധിക്കാനാവാത്ത അഞ്ച് മുതൽ 11 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഏർപ്പെടുത്തിയിരിക്കുന്ന റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഗർഷോം സ്കോളർഷിപ്പ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ട്യൂഷൻ ഫീസിൻ്റെ 25% വരെയായിരിക്കും സ്കോളർഷിപ്പ്. വിദ്യാർത്ഥികളുടെ പഠന മികവിൻ്റെ അടിസ്ഥാനത്തിൽ ട്യൂഷൻ ഫീസിന് മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷകൾ ജൂൺ 15 വരെ സ്വീകരിക്കും. വെബ്സൈറ്റിലൂടെ അപേക്ഷിക്കാം – www.rijuandpskclasses.com

Share News
Read More

അഭിപ്രായം എത്രതന്നെ വൈവിധ്യമായാലും ‘മലയാളി’ എന്ന പൊതുവികാരം നമ്മുടെ ചോരയിൽ നാം കാത്തു സൂക്ഷിക്കുക തന്നെ വേണം!!

Share News

സജീവ് മാവേലിക്കര മലയാളിയുടെ ആത്മരോഷം!! അംബാനിയുടെ കോടികൾ ചുമ്മാ എഴുതി തള്ളുകയും എന്നാൽ അയ്യായിരം രൂപ കടം എടുത്തവന്റെ വീട് ജപ്തി ചെയ്യുകയും ചെയ്യുന്ന ഈ മഹാരാജ്യത്ത് തികച്ചും വിഭിന്നമായി നന്മ മാത്രം അനുഭവിക്കുന്ന ഒരു സമൂഹമാണിന്ന് മലയാളി.. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദം കൂടാതെ എല്ലാവന്റെയും വീടുകളിൽ ഭക്ഷണകിറ്റുകൾ എത്തിച്ച, മരണ വക്ത്രത്തിൽ പെട്ട ഓരോ മലയാളിയെയും ജീവനോടെ കരകയറ്റിയ, ഈ ഭരണകൂടത്തെ ലോകം തന്നെ പ്രശംസിക്കുന്നതിൽ ഏതൊരു മലയാളിയ്ക്കും ഭിന്നഭിപ്രായവും കാണില്ല.. പക്ഷെ, എന്തിനും ഏതിനും […]

Share News
Read More

ബെവ്‌ ക്യു ആപ്പിന് പിന്നില്‍ ദൂരൂഹതയും അഴിമതിയും: രമേശ് ചെന്നിത്തല

Share News

തിരുവനന്തപുരം: ബെവ്കോ വെര്‍ച്വല്‍ ക്യു ആപ്പ് തയ്യാറാക്കാനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതിയും ദൂരൂഹതയും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ക്രമങ്ങളില്‍ കൃത്രിമം കാട്ടി സി.പി.എം സഹയാത്രികന് കരാര്‍ നല്‍കിയത് വഴി വിട്ടാണ് എന്നതിന് കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിന് സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും […]

Share News
Read More

ആരാധനാലയങ്ങൾ തുറക്കാനുള്ള നടപടികൾ ഭരണകൂടം സ്വീകരിക്കണം .തൃശൂർ അതിരൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ നിന്ന് .

Share News
Share News
Read More

സം​സ്ഥാ​ന​ത്ത് സ​ഞ്ച​രി​ക്കു​ന്ന അ​ഞ്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ല​ബോ​റ​ട്ട​റി​ക​ള്‍

Share News

തിരുവനന്തപുരം: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അഞ്ച് പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കല്‍ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കുവാന്‍ കഴിയുന്നതാണ്. ഭക്ഷ്യ സുരക്ഷ പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ സഞ്ചരിക്കുന്ന ലബോറട്ടറികള്‍ സഹായകരമാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നിലവില്‍ കേരളത്തില്‍ മൂന്ന് സഞ്ചരിക്കുന്ന […]

Share News
Read More

സംസ്ഥാനത്ത് 13 ഹോട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

Share News

13 new hotspots in Kerala തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 13 കോവിഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. പാ​ല​ക്കാ​ട്ട് 10, തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്നും ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി​യാ​ണ് പു​തു​താ​യി നി​ശ്ച​യി​ച്ച​ത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, പൊല്‍പ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റി, പരുതൂര്‍, കുഴല്‍മന്ദം, വിളയൂര്‍, പെരുങ്ങോട്ടുകുറിശി, തരൂര്‍, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, നാവായിക്കുള്ളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. tags: hotspots in kerala, covid update, Kerala news, […]

Share News
Read More

കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുന്നു : വി. ​മുരളീധരന്‍

Share News

ന്യൂഡല്‍ഹി : കേരളം കോവിഡ് കേസുകള്‍ കുറച്ചു കാണിക്കുകയാണെന്നും സ​മൂ​ഹ​വ്യാ​പ​നം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഐ​സി​എം​ആ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ര​ളം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.വീ​ഴ്ച മ​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​പ്പോ​ള്‍ പ്ര​വാ​സി​ക​ളെ ക​രു​വാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പറഞ്ഞു കേരളം സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. സാമൂഹ്യ വ്യാപനത്തിന്റെ കാരണം പ്രവാസികളും പുറത്തുനിന്നു വന്നവരും ആണെന്നു വരുത്തിത്തീര്‍ക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. സാമൂഹ്യ വ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേരളം പാലിച്ചിട്ടില്ല. അതു ചെയ്യാതെയാണ് ഇതുവരെ പോസിറ്റിവ് കേസുകള്‍ കുറച്ചുകാണിച്ചത്. പരിശോധനയുടെ […]

Share News
Read More

സര്‍ക്കാര്‍ ഓഫീസുകൾ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Share News

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ തയ്യാറായി.വിവിധ ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ രണ്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. ഹോട്ട്‌സ്‌പോട്ടുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50% ജീവനക്കാര്‍ ഹാജരാകണം. അ​വ​ശ്യ​സേ​വ​ന വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ ദി​വ​സ​വും ഹാ​ജ​രാ​ക​ണം. […]

Share News
Read More

ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ […]

Share News
Read More