കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു

Share News

മാനന്തവാടി:  കാപ്പാട്ടുമലയിലെ ചക്കയുടെ റെക്കോർഡ് ഒറ്റദിവസം കൊണ്ട് തവിഞ്ഞാലിൽ നിന്ന് തന്നെ തകർക്കപ്പെട്ടു.  താഴെ തലപ്പുഴ  കുറിച്യ തറവാട്ടിലെ ഭീമൻ ചക്കയാണ് കാപ്പാട്ടു മലയിലെ ചക്കയുടെ റെക്കോർഡ് തകർത്തത്.  57 കിലോയാണ് താഴെ  തലപ്പുഴ കുറിച്യ തറവാട്ടിലെ ചക്കയുടെ തൂക്കം. 53. കിലോയായിരുന്നു കഴിഞ്ഞ ദിവസം കാപ്പാട്ടുമലയിൽ വിളഞ്ഞ ചക്കയുടെ തൂക്കം. . തറവാട്ടു കാരണവർ ചന്തുവും  മുൻ ഗ്രാമപഞ്ചായത്ത് അംഗം ടി കെ ഗോപിയും യും മറ്റ് രണ്ടുപേരും ചേർന്നാണ് ചക്ക പറിച്ച് താഴെയിറക്കിയത്. പത്തു […]

Share News
Read More

സംസ്ഥാനത്ത് ബുധനാഴ്‌ച മുതൽ മദ്യവിൽപന തുടങ്ങും

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മദ്യവില്പന പുനരാരംഭിക്കും.ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കും.ബാറുകളിലെ കൗണ്ടർ വഴി പാർസൽ വില്പനയും തുടങ്ങും.വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയാകും വില്‍പ്പന. ലോക്ക് ഡൗണ്‍ ഇളവുകള്‍ ചർച്ചചെയ്യാൻ ഇന്നു ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കരുതെന്ന് കേന്ദ്രം ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും പ്രത്യേക അനുമതി നേടിയാവും കൗണ്ടറുകള്‍ തുറക്കുക. അതേസമയം, മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കാന്‍ തെരഞ്ഞെടുത്ത ആപ്പിന്റെ ട്രയല്‍ തുടങ്ങി. എറണാകുളത്തെ സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് ആപ്പ് തയ്യാറാക്കിയത്. ഔട്ട്‌ലറ്റുകളില്‍ മദ്യവിതരണത്തിന് […]

Share News
Read More

നാലാം ലോക്ക് ഡൗൺ:കേരളത്തിന്റെ തീരുമാനം ഇന്ന്

Share News

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ലോ​ക്ഡൗ​ണ്‍ മേ​യ് 31 വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ നി​ല​പാ​ട് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഞാ​യ​റാ​ഴ്ച രാ​ത്രി കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യു​ള്ള റെ​ഡ്, ഓ​റ​ഞ്ച്, ഗ്രീ​ൻ സോ​ണു​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഇ​നി​മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാം. അ​ന്ത​ർ ജി​ല്ല യാ​ത്ര​ക​ൾ​ക്കും അ​ന്ത​ർ സം​സ്ഥാ​ന യാ​ത്ര​ക​ൾ​ക്കു​മു​ള്ള അ​നു​മ​തി​ക​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ തീ​രു​മാ​ന​ത്തി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് പ്ര​തി​രോ​ധ മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ഓ​ട്ടോ-​ടാ​ക്സി സ​ർ​വി​സ് […]

Share News
Read More

കുടുംബശ്രീയിൽ 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങൾ . മുഖ്യമന്ത്രി ആശംസകളർപ്പിച്ചു

Share News

കുടുംബശ്രീ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികമായിരുന്നു ഇന്നലെ. രണ്ടു ദശകത്തിൽ പരം നീണ്ട പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിർണായകമായ സംഭാവനകൾ നൽകാൻ കുടുംബശ്രീയ്ക്ക് സാധിച്ചുവെന്നു മുഖ്യമന്ത്രി പിണറായിവിജയൻ വ്യക്തമാക്കി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവൺമെൻ്റ് വിഭാവനം ചെയ്ത കുടുംബശ്രീയിൽ ഇന്ന് 2.96 ലക്ഷം അയൽക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.വൈവിധ്യമാർന്ന പ്രവർത്തന രീതികളിലൂടെ സമൂഹത്തിൻ്റെ പുരോഗതിക്ക് ആക്കം നൽകുന്നതിൽ ഇക്കാലയളവിൽ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ […]

Share News
Read More

അഡ്വ. ജോർജ് വർഗീസ് (69) നിര്യാതനായി..

Share News

തിരുവനതപുരം;ഗാന്ധിമാർഗ പ്രവർത്തനങ്ങളുടെ കരുത്തുറ്റ പോരാളിയും തികഞ്ഞ മനുഷ്യസ്നേഹിയുമായ അഡ്വ. ജോർജ് വർഗീസ് (69) . നിര്യാതനായി.തിരുവനന്തപുരത്ത് ഗാന്ധി മാർഗം, അഭിഭാഷക വൃത്തി, മദ്യനിരോധനം, സർവ്വോദയം, പൊതു സേവനം തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു..! പക്ഷാഘാതത്തെ തുടർന്ന് തിരു. പട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരണം സംഭവിച്ചു. തിരു; അമ്പലമുക്ക് മാർ ഗ്രിഗോറിയോസ് തെക്കൻ പരുമലപ്പള്ളിയിൽ ഇന്ന് (മേയ്18) ഉച്ചയ്ക്ക് 1.30 – 2.30വരെ പൊതു ദർശനത്തിന് അവസരമുണ്ട്…! കേരള ഗാന്ധി സ്മാരക നിധി, […]

Share News
Read More

കെ.സി.എസ്.എല്‍. ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍

Share News

ഡാന്‍സ് ഡാന്‍സ് മത്സരത്തിനുള്ള മ്യൂസിക് വീഡിയോ പൊതുവായി നല്കുന്നതാണ്. mp3 സോങ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് KCSL Official എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ബയോയില്‍ കൊടുക്കുന്നതായിരിക്കും. പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മത്സരം. അവതരണത്തില്‍ മൂന്നു പേര്‍ക്കുവരെ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ആര്‍ക്കും പങ്കെടുക്കാം. 50% ലൈക്കിന്റെയും 50% ജഡ്ജസ് നല്കുന്ന മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുന്നത്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. മേയ് 23 വൈകുന്നേരം ആറു മണിക്കു മുമ്പായി എന്‍ട്രികള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കുക. […]

Share News
Read More

ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക. : തൂക്കം 52.350 കിലോ

Share News

കൽപ്പറ്റ:ഗിന്നസ് റെക്കോർഡിലേക്ക് വയനാട്ടിലെ ഭീമൻ ചക്ക.  തൂക്കം 52.350 കിലോ . മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കാപ്പാട്ടുമലയിലാണ് ഭീമൻ ചക്ക വിളഞ്ഞത്. മുംബൈ മലയാളിയും കണ്ണൂർ കാപ്പാട് സ്വദേശിയുമായ വിനോദിന്റെ പറമ്പിലെ പ്ലാവിലാണ്  റെക്കോർഡ്  നേട്ടം കൈ വരിച്ച ചക്ക വിളഞ്ഞത്. കൃഷി     സ്ഥലം നോക്കി നടത്തുന്ന സന്തോഷും, തോട്ടം തൊഴിലാളികളായ ശശി, രവി, വിനീഷ് എന്നിവരും ചേർന്ന് ഇന്ന് രാവിലെയാണ് കയറിൽക്കെട്ടി താഴെ ഇറക്കിയത്. അമ്പതിന് മുകളിൽ ഭാരം വരുമെന്ന് […]

Share News
Read More

രാഹുൽ ഗാന്ധി എം.പി. യുടെ കരുതലിൽ 31 മലയാളികൾ നാട്ടിലേക്ക് തിരിച്ചു

Share News

കൽപ്പറ്റ: കോവിഡ് 19 ലോക് ഡൗൺ കാരണം രാജസ്ഥാൻ ജയ്പ്പൂരിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ രാഹുൽ ഗാന്ധി എം.പി. യുടെ സാഹായത്താൽ നാട്ടിലേക്ക് തിരിച്ചു. സ്വന്തം നാട്ടിലേക്ക് വരുവാൻ പല രീതിയിൽ ശ്രമിച്ചുവെങ്കിലും ആരും തുണയായില്ല. പിന്നീട് രാഹുൽ ഗാന്ധി എം.പി. യുടെ ‘ ഓഫീസുമായി ബന്ധപ്പെട്ടു ഉടൻ തന്നെ രാജസ്ഥാൻ ഗവൺമെൻറുമായി സംസാരിച്ച് ഇവർക്ക് നാട്ടിലെത്താനുള്ള സഹായം ചെയ്തു കൊടുത്തു. വയനാട് പാർലമെന്റ് മണ്ഡലത്തിൽ  നിന്നും ഉള്ള വിദ്യാർത്ഥികൾ അടക്കം 31പേരാണ് രാജസ്ഥാൻ ഗവൺമെന്റിന്റെ ചെലവിൽ […]

Share News
Read More

ജലസേചന വകുപ്പ് ആവശ്യമായ മഴക്കാല മുന്നൊരുക്കങ്ങൾ സ്വീകരിച്ചു- മന്ത്രി കെ. കൃഷ്ണൻകുട്ടി

Share News

തിരുവനതപുരം;മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.കേരളത്തിൽ ജലസേചന വകുപ്പിന് കീഴിൽ 16 ഡാമുകളും 4 ബാരേജുകളും നിലവിലുണ്ട്.  16 ഡാമുകളുടെ മൊത്ത സംഭരണശേഷി 1570.99 ദശലക്ഷം ഘനമീറ്റർ ആണ്. ഞായറാഴ്ചത്തെ നിലയിൽ ജലസേചനവകുപ്പിന്റെ കീഴിലുള്ള ഡാമുകളിൽ  39.17 ശതമാനം (615.35 ദശലക്ഷം ഘനമീറ്റർ) ജലം ഉണ്ട്.എമർജൻസി ആക്ഷൻ പ്ലാൻജല സേചന വകുപ്പിൽ കേന്ദ്ര ജല കമ്മീഷൻ നിഷ്‌കർഷിച്ച പ്രകാരം തയ്യാറാക്കിയ 14 എമർജൻസി […]

Share News
Read More

കേരളത്തിന്റെ വിസ്‌ക് മാതൃക ഇനി പ്രതിരോധ വകുപ്പിലും

Share News

ഇളക്കിമാറ്റി നിമിഷങ്ങള്‍ക്കകം പൂര്‍വസ്ഥിതിയിലാക്കാന്‍ സാധിക്കുന്ന അപൂര്‍വ മാതൃക കോവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക് എന്ന വിസ്‌ക് പ്രതിരോധ വകുപ്പും ഏറ്റെടുത്തിരിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ സഹായത്തോടെ എക്കണോ വിസ്‌ക് എന്ന് പേരിട്ടിരിക്കുന്ന വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയ്യാറാക്കിയിട്ടുള്ളത്. നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ […]

Share News
Read More