കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു -01 11 2020

Share News

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവാര്‍ സ്വദേശിനി നിര്‍മ്മല (62), ചിറയിന്‍കീഴ് സ്വദേശിനി സുഭദ്ര (84), ഇടവ […]

Share News
Read More

പെരിയ കേസ്: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ

Share News

ന്യൂ​ഡ​ല്‍​ഹി: പെ​രി​യയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ. കേ​സ് ഡ​യ​റി ആ​വ​ര്‍​ത്തി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സർക്കാർ ന​ല്‍​കി​യി​ല്ലെ​ന്നും സി​ബി​ഐ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കും. പെ​രി​യ ഇ​ര​ട്ട കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് സു​പീം​കോ​ട​തി​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കും. അ​തേ​സ​മ​യം പെ​രി​യ കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ല്‍ ഇ​ട​പെ​ടി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പെ​രി​യ […]

Share News
Read More

നെയ്യാര്‍ഡാമില്‍ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

Share News

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. പാര്‍ക്കിനുള്ളില്‍ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. തിരിച്ച്‌ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാട്ടില്‍ നിന്ന് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെത്തിച്ച കടുവയാണ് കൂട് തകര്‍ത്ത് രക്ഷപ്പെട്ടത്. വയനാട് ജില്ലയിലെ ചീയമ്ബം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്ബം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്.

Share News
Read More

ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നാം മനസ്സുകൊണ്ട് ആചരിക്കുകയാണ്.

Share News

ഐക്യകേരളത്തിന് അറുപത്തിനാല് വയസ്സ് തികയുന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനാണ്. അതിന്‍റെ ഓര്‍മ നമ്മില്‍ സദാ ജീവത്തായി നിലനില്‍ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ കോവിഡ് 19 എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവി. അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ […]

Share News
Read More

കേരളം:അഭിമാനിക്കുക, ജില്ലകളെ അറിയുക .

Share News

കേരളത്തലിലെ ജില്ലകളെ കുറിച്ച അറിയുവാൻ നിങ്ങളുടെ ജില്ലയിൽ ക്ലിക്ക് ചെയ്യുക https://drive.google.com/file/d/1KDoKBJlm1gOtwGnmKDzIyPb8N0vmyOqB/view?usp=sharing

Share News
Read More

കേരളപ്പിറവി ആശംസകൾ

Share News

നവംബർ 1. കേരളപ്പിറവി ദിനം. ഏവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ട്‌കൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ അറുപത്തിരണ്ടാമത് പിറന്നാള്‍ ആഘോഷിക്കാം. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടി ഇന്ത്യന്‍ യൂണിയന്‍ രൂപീകൃതമായിട്ടും മലബാറും തിരുകൊച്ചിയും തിരുവിതാംകൂറുമായി ഭിന്നിച്ചു നില്‍ക്കുകയായിരുന്നു മലയാളികള്‍. 1947ല്‍ തുടങ്ങിയ ഭാഷാ സംസ്ഥാന രൂപീകരണമെന്ന ആശയം ശക്തമായപ്പോഴാണ് […]

Share News
Read More

മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജി-പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാം’

Share News

കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചു തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണ് മെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി തള്ളി . 1886 ഒക്ടോബർ 29ലെ പാട്ടക്കരാർ റദ്ദാക്കാനായി തമിഴ്നാടിനു നോട്ടിസ് നൽകാൻ കേരള സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ആവശ്യം . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ നിർദേശ ത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള . സർക്കാരിനും സംസ്ഥാന ജലവിഭവ സെക്രട്ടറിക്കും നിർദേശം നൽകണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആവശ്യമുയിച്ചിരുന്നു .മുല്ലപെരിയാർ കേസ് സുപ്രിം കോടതിയുടെ […]

Share News
Read More

കേഴ്‌വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ്

Share News

കേഴ്‌വി പരിമിതി നേരിടുന്ന ആയിരം പേര്‍ക്ക് ഈ വര്‍ഷം ഇയര്‍മോള്‍ഡോട് കൂടിയ ഡിജിറ്റല്‍ ഹിയറിംഗ് എയ്ഡുകള്‍ വിതരണം ചെയ്യുന്ന വികലാംഗക്ഷേമ കോര്‍പറേഷന്റ ‘ശ്രവണ്‍’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ നിര്‍വ്വഹിക്കും. ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി 1000 പേര്‍ക്ക് ഗുണനിലവാരമുള്ള ഡിജിറ്റല്‍ ശ്രവണ സഹായികള്‍ ഇയര്‍മോള്‍ഡോഡു കൂടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഉദ്ഘാടനത്തിന് ശേഷം വിവിധ ജില്ലകളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്നതാണ്. K K […]

Share News
Read More