ഓർക്കുക-. ” ഉറക്കമാണ് ഏറ്റവും നല്ല ധ്യാനം” ആരോഗ്യകരമായ ജീവിതത്തിനു ഉറക്കം ഒരു അത്യാവശ്യ ഘടകം തന്നെയാണ്.

Share News

ഉറക്കമില്ലായ്മ നമ്മുടെ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തെ എങ്ങനെ തടസ്സപ്പെടുത്തുന്നു?ഏതൊരു വ്യക്തിയും പരിപൂർണ ആരോഗ്യവാൻ ആകണമെങ്കിൽ അയാളുടെ ശരീരത്തിന്റെയും മനസ്സിന്റെയും പൂർണ ആരോഗ്യം തികച്ചും അനിവാര്യമാണ്. സ്വസ്ഥമായ ഉറക്കം അതിൽ ഒരു സുപ്രധാന പങ്കുവഹിക്കുക തന്നെ ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതും, ശ്വാസം എടുക്കുന്നതും പോലെ തന്നെ ഉറക്കവും തീർത്തും അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തി ഉറങ്ങുമ്പോൾ അയാളുടെ ശരീരത്തോടൊപ്പം മനസ്സും പൂർണമായി വിശ്രമിക്കുകയും അടുത്ത ദിവസത്തെ നേരിടാൻ ഒരുങ്ങുകയുമാണ് ചെയ്യുന്നത്. എന്നാൽ മതിയാംവണ്ണം ഉറങ്ങാതിരിക്കുന്നതു മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യനിലയെ തന്നെ […]

Share News
Read More

കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം: പ്രായപൂര്‍ത്തിയാവാത്ത പ്രതി ജീവനൊടുക്കി

Share News

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ലഹരി ഉപയോഗം […]

Share News
Read More

തൻ്റെ കൂട്ടുകാരെ ലഹരിയുടെ ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഒരു പ്ലസ് ടു ക്കാരൻ ശ്രമിച്ചു എന്നതായിരുന്നില്ലേ യഥാർത്ഥത്തിൽ വാർത്തകളിൽ നിറഞ്ഞു നില്ക്കേണ്ടിയിരുന്നത്?

Share News

*ഏറെ ദു:ഖം തോന്നുന്നു* കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത 5 പേരും 19 വയസ്സുള്ള ഒരാളും ചേർന്ന് പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിയായ ഒരു പതിനേഴു വയസ്സുകാരൻ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് കേട്ടത്.. ഈ വിഷയത്തിൽ നമുക്ക് വല്ലാത്ത തെറ്റുപറ്റി എന്ന് ഇന്നലെ മുതൽ മനസ്സു പറയുകയായിരുന്നു …പത്രങ്ങളെല്ലാം ആ ആറു പേരെ കൊടുംഭീകരരെപ്പോലെയാണ് അവതരിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങളാകട്ടെ, രോഷം ആഘോഷിക്കുകയായിരുന്നു. അവരുടെ ഫോട്ടോ കൊടുത്തിട്ട് FB യിൽ ഒരാൾ കുറിച്ചതായി […]

Share News
Read More

പ്രമോദ് കുമാർ ഉൾപ്പടെ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളയുടെയും ലോകത്തെമ്പാടുമുള്ള കോടിക്കണക്കിനുള്ള മറ്റു കുടിയേറ്റക്കാരുടെയും ലക്ഷ്യം മറ്റൊന്നല്ല.

Share News

പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങൾ അറിയാൻ വഴിയില്ല. ഞാൻ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.ബീഹാറിലെ ഷൈഖ്‌പുര ജില്ലയിൽ നിന്നും കേരളത്തിൽ എത്തി ജോലി ചെയ്യുന്ന ഒരാളാണ് പ്രമോദ് കുമാർ. ഇന്നിപ്പോൾ കേരളത്തിൽ ഇത്തരത്തിൽ മുപ്പത് ലക്ഷം പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നു ജോലി ചെയ്യുന്നുണ്ട്. അവരിൽ ഒരാൾ. അവരിൽ പലരും നമ്മുടെ വീടുകളിൽ ജോലിക്ക് വന്നാൽ പോലും നാം അവരുടെ പേരൊന്നും അന്വേഷിക്കാറില്ല.പക്ഷെ പ്രമോദ് കുമാറിനെ നമ്മൾ അറിയാൻ വേറൊരു കാരണം […]

Share News
Read More

കിടപ്പറകൾ മാത്രമല്ല അടുക്കളയും പങ്കുവയ്ക്കണം. |വീട്ടച്ഛൻ || Veettachan

Share News

Veettachan is an insightful talk against the traditional concept of the Great Indian Kitchen. Woman is a Kitchen Victim. She is trapped there. Men has labelled her identity inside her room and home. A woman is considered modest only if she agrees with the rules of men. Men want women one step behind. Veettachan criticises […]

Share News
Read More

..ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ആദര൦ അർഹിക്കുന്നത്۔۔

Share News

അഭിനന്ദനങ്ങൾ രേഷ്മ…!! രേഷ്മ എന്ന പെൺകുട്ടി MBBS നേടിയതിൽ ഒരു നാട് മുഴുവൻ സന്തോഷിക്കുന്നത് വെറുതേയല്ല۔۔ഒന്നുമില്ലായ്മയിൽ നിന്നു൦ മകളെ ഡോക്ടർ ആക്കാൻ ലോണെടുത്തു൦ കട൦ വാങ്ങിയു൦ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയു൦ ഭാര്യ സിന്ദുവു൦ പെട്ട പെടാപ്പാടുകൾ ചില്ലറയല്ല۔۔ കയറി കിടക്കുവാനുള്ള കൂരയെക്കാൾ പ്രാധാന്യ൦ മകളുടെ വിദ്യാഭ്യാസത്തിന് നൽകി ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ അവരാണ് നാടിന്റെ ആദര൦ അർഹിക്കുന്നത് ۔ ബിഗ് സല്യൂട്ട്۔۔۔ ആഷിഷ് വർഗീസ്

Share News
Read More

ഒരു ദുരന്തവും രണ്ടു ഇൻഷുറൻസും (ഏജന്റുമാരും) !

Share News

ജനീവയിൽ എനിക്കൊരു കാറുണ്ട്. പക്ഷെ മിക്കവാറും സമയം അത് ഓഫിസ് കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ തന്നെയാണ്. ജനീവയിലെ പൊതു ഗതാഗതം വളരെ നല്ലതും വിശ്വസനീയവും ആയതിനാലും ഇരുപത്തി നാലു മണിക്കൂറും പ്രവർത്തിക്കുന്നതിനാലും കാറുപയോഗിക്കേണ്ട ആവശ്യം അപൂർവ്വമായിട്ടേ വരാറുള്ളൂ. നാട്ടിൽ നിന്നും സുഹൃത്തുക്കൾ വരുമ്പോഴാണ് കാറിന് ഒരു ഓട്ടം കിട്ടുന്നത്. കാറു ഗാരേജിൽ ആയതിനാൽ ഏറ്റവും ചുരുങ്ങിയ ഇൻഷുറൻസ് ആണ് എടുക്കാറുള്ളത്, എന്നാലും ചിലവ് കുറവൊന്നുമില്ല. ഒരു വർഷം ഒരു ലക്ഷം രൂപയുടെ മുകളിൽ വരും. ഒരിക്കൽ എൻ്റെ […]

Share News
Read More

നന്മയുള്ള വ്യക്തിസ്നേഹമുള്ള കുട്ടികൾ വളരട്ടേ….ഉയരട്ടേ…

Share News

രക്ഷിതാക്കളറിയാൻ ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, […]

Share News
Read More

നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

Share News
Share News
Read More

സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

Share News

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ് ആകും. ലിസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സിസ്റ്റർ ജാൻസി പെരുമ്പാവൂർ ആയത്തുപടി നിത്യ സഹായ മാതാ ഇടവകാംഗവും, കല്ലമ്പലത്തിനടുത്ത്‌ മണിയേച്ചേരി വർഗീസിന്റെ മകളുമാണ്. സെന്റ് ആൻസ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ലൗലി സിസ്റ്റർ ജാൻസിയുടെ […]

Share News
Read More