ആ ഫോട്ടോഗ്രാഫർ ഈ അച്ഛൻ തന്നെയാണ്.
ഒരു സ്കൂളിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വേണ്ടി ഹെഡ്മാസ്റ്റർ ഫോട്ടോഗ്രാഫറെ വിളിച്ചു. ഫോട്ടോഗ്രാഫർ : ഒരു കുട്ടിക്ക് 20 രൂപ വച്ച് തരണം. ഹെഡ് മാസ്റ്റർ : ഞങ്ങളുടെ സ്കൂളിലെ കുട്ടികളെല്ലാം പാവങ്ങളുടെ മക്കളാ. 10 രൂപവച്ച് തരും. ഫോട്ടോഗ്രാഫർ സമ്മതിച്ചു. പിന്നീട് ഹെഡ് മാസ്റ്റർ ടീച്ചർമാരെ വിളിച്ചു : ഫോട്ടോസെഷന് വേണ്ടി കുട്ടികളോട് മുപ്പതു രൂപ കൊണ്ടുവരാൻ പറയണം”. ടീച്ചേഴ്‌സ് കുട്ടികളോട് : ഗ്രൂപ്പ്ഫോട്ടോ എടുക്കാൻ എല്ലാവരും അമ്പതു രൂപ വച്ച് കൊണ്ടുവരണം. ചില വികൃതിപിള്ളേർ […]
Read Moreഅമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്.
അമിതമായ സമ്മർദ്ദം നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമാണ്. ശരിയായ ആരോഗ്യത്തിന് സമ്മർദ്ദം നിയന്ത്രിക്കാൻ പഠിക്കുന്നത് വളരെ പ്രധാനമാണ്.. അമിതമായ മാനസിക പിരിമുറുക്കം അഥവാ സമ്മർദ്ദം ഇന്ന് ഒട്ടുമുക്കാൽ ആളുകളും അനുഭവിച്ചു വരുന്ന ഒരു അവസ്ഥയാണ് . കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിനു അടിമപ്പെട്ടു കഴിയുന്നു എന്ന് പറയുന്നതിൽ ഒട്ടും തന്നെ ആശ്ചര്യപ്പെടേണ്ടതില്ല. ഈ ദീർഘകാല സമ്മർദ്ദം ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കുന്നു എന്ന് വേണം പറയാൻ. സമ്മർദ്ദം നമ്മുടെ കുടുംബങ്ങൾ മുതൽ സ്കൂൾ, […]
Read Moreകുക്കിങ് വ്ലോഗർമാർക്കൊപ്പം രാഹുൽ ഗാന്ധി: ഹിറ്റ് വീഡിയോ കണ്ടത് ലക്ഷകണക്കിന് ആളുകൾ
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ ഒരു സംഘത്തോടൊപ്പം കൂൺ ബിരിയാണി തയ്യാറാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മഷ്‌റൂം ബിരിയാണി ഉണ്ടാക്കി കഴിച്ചതിന് ശേഷം തമിഴില്‍ അഭിനന്ദനം അറിയിക്കുന്നതാണ് വീഡിയോയിലുള്ളത്. വില്ലേജ് കുക്കിങ് ചാനല്‍ എന്ന പ്രശസ്ത യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. മഷ് റൂം ബിരിയാണി ഉണ്ടാക്കിയതിന് ശേഷം ആളുകള്‍ക്കൊപ്പം തറയിൽ ചമ്രംമടഞ്ഞിരുന്ന് കഴിക്കുന്ന രാഹുലിന്റെ വീഡിയോ ഇതിനോടകം തന്നെ 31.24ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. കോണ്‍ഗ്രസ് നേതാവ് ദിനേശ് […]
Read Moreഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് സങ്കടത്താൽ. .ഡോ ജോർജ് തയ്യിൽ
സുഹൃത്തേ,മനുഷ്യന്റെ ജീവനും മഹത്വവും അതിദാരുണമായി പിച്ചിച്ചീന്തപ്പെടുന്നതെങ്ങനെയെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ടുപോകാം മുണ്ടക്കയത്തേക്ക്. കൃത്യമായിപ്പറഞ്ഞാൽ മുണ്ടക്കയം പഞ്ചായത്ത് ഒൻപതാം വാർഡിലേക്ക്. അവിടെയുള്ള ഒരു വീട്ടിൽ സ്വന്തം മകനും മരുമകളും നായയ്‌ക്കൊപ്പം നാളുകളോളം ഒന്നും കൊടുക്കാതെ പൂട്ടിയിട്ടതിനെത്തുടർന്നു ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒരച്ഛൻ ശോചനീയമായി മരണപ്പെട്ട കഥ. മാനസികനില തെറ്റിയ അമ്മയും അച്ഛനോടൊപ്പം. അയൽക്കാർ ഭക്ഷണം കൊടുക്കാതിരിക്കാനാണ് ഇതേ വീട്ടിൽ താമസിക്കുന്ന ഇളയമകൻ അച്ഛനമ്മമാർ കിടന്ന കട്ടിലിൽ നായയെ പൂട്ടിയിട്ടത്. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് […]
Read Moreലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …!
ലോക ജനതയെ മുഴുവൻ ഇരുത്തി ചിന്തിപ്പിച്ച ഒരു ചിത്രമാണ് ഈ കാണുന്നത് …! ഒരു അന്താരാഷ്ട്ര ഓട്ടമത്സരത്തിൽ കെനിയയെ പ്രതിനിധീകരിച്ചിരുന്ന അത്‌ലറ്റ് ആബേൽ മുത്തായ്യും, സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസ്സുമാണ് ചിത്രത്തിൽ… ഫിനിഷിങ്ങ് ലൈനിന്റെ സൈനേജ് (അടയാളം) തിരിച്ചറിയുന്നിൽ വന്ന ആശയക്കുഴപ്പം കാരണം താൻ ഒന്നാമതെത്തിക്കഴിഞ്ഞുവെന്ന തെറ്റിദ്ധാരണ മൂലം ഫിനിഷിങ് പോയന്റിന് മുൻപായി ആബേൽ ഓട്ടം അവസാനിപ്പിച്ചു….!!! എന്നാൽ തൊട്ടുപിന്നിൽ ഓടിവരുന്ന സ്പാനിഷ് അത്‌ലറ്റ് ഇവാൻ ഫർണാണ്ടസിന് കാര്യം പിടികിട്ടി . അദ്ദേഹം ആ കെനിയക്കാരനോട് ഓട്ടം […]
Read Moreസമൂഹത്തിലെ സാന്നിദ്ധ്യം സജീവമാക്കുന്നതിന് കുറുക്കുവഴികളൊന്നുമില്ല.
ക്രൈസ്തവ സാന്നിദ്ധ്യം സർവ്വ മേഖലകളിലും സജീവമാകണമെന്ന മുറവിളി സമുദായാഗംങ്ങളിൽ നിന്നും ഉയരാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. കഴിഞ്ഞ നാളുകളിൽ തങ്ങൾക്ക് സമൂഹത്തിലുണ്ടായിരുന്ന സാന്നിദ്ധ്യത്തിന് വലിയ തോതിൽ ഇടിവുണ്ടായി എന്നൊരു സങ്കടവും ഈ മുറവിളിയുടെ ഉള്ളിൽ ധ്വനിക്കുന്നുണ്ട്. എന്താണ് ഇതിനൊക്കെ ഒരു പരിഹാരം എന്നു ചിന്തിക്കുന്നവരും ഇങ്ങനയൊക്കെ ആകാനുള്ള കാരണം ഇന്നവരൊക്കെയാണ് എന്നു കുറ്റപ്പെടുത്തുന്നവരും ഇനി ഇതൊന്നും ശരിയാകാൻ പോകുന്നില്ല എന്നു നിരാശപ്പെടുന്നവരും ഇക്കൂട്ടത്തിലുണ്ട്. ക്രൈസ്തവരുടെ സാന്നിദ്ധ്യത്തിന് സമൂഹ്യ ജീവിതത്തിലുള്ള സ്വാധീനം എങ്ങനെ ? എന്നതിനെപ്പറ്റി എനിക്കുണ്ടായ ഒരനുഭവം കുറിക്കട്ടെ. […]
Read Moreഒറ്റപെട്ടു പോയ കുഞ്ഞുങ്ങളുടെ കൂടെ നിന്ന നിങ്ങൾക്കു ദൈവം നന്മ വരുത്തട്ടെ .
ആറ് ലക്ഷത്തിന്റെ മൂന്നു ഫിക്സഡ് ഡെപ്പോസിറ്റ്, അങ്ങിനെ ആകെ 18 ലക്ഷം രൂപ സർക്കാർ വക ട്രഷറി ബാങ്കിൽ നിക്ഷേപിച്ചതിന്റെ രസീത് ആണ് ഇതോടൊപ്പം ഉള്ളത് . ഈ പണം എന്റെയല്ല , നിങ്ങൾ തന്നതാണ് . ഞാനൊരു മഹാനുഭാവനോ നന്മമരമോ തേങ്ങാക്കൊലയോ ഒന്നുമല്ല . എൻറെ ഒരു കൂട്ടുകാരൻ ചെറുപ്പത്തിൽ മരിച്ചുപോയിരുന്നു . അവൻറെ ഭാര്യയും 2020 ജൂൺ ആദ്യവാരം അപ്രതീക്ഷിതമായി മരിച്ചു. അമ്മയുടെ ചിതയ്ക്ക് തീ കൊടുക്കുവാൻ കൈവിറച്ചു നിന്ന ആ മൂന്ന് കുഞ്ഞുങ്ങളെ […]
Read Moreനിങ്ങളുടെ ശരീരത്തിന്റെ ഭാഗങ്ങൾ ശ്രദ്ധിക്കുക, അവരെ ഭയപ്പെടുത്തരുത്.
1) രാവിലെ പ്രഭാതഭക്ഷണം കഴിക്കാത്തപ്പോൾ ആമാശയം ഭയപ്പെടുന്നു. (2) 24 മണിക്കൂറിനുള്ളിൽ 10 ഗ്ലാസ് വെള്ളം പോലും കുടിക്കാത്തപ്പോൾ വൃക്ക ഭയപ്പെടുന്നു. (3) നിങ്ങൾക്ക് 11 മണി വരെ ഉറക്കം പോലും ഇല്ലാതിരിക്കുകയും സൂര്യോദയത്തിലേക്ക് എഴുന്നേൽക്കാതിരിക്കുകയും ചെയ്യുമ്പോൾ പിത്തസഞ്ചി ഭയപ്പെടുന്നു. (4) തണുത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോൾ ചെറുകുടൽ ഭയപ്പെടുന്നു. (5) നിങ്ങൾ കൂടുതൽ വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം കഴിക്കുമ്പോൾ വലിയ കുടൽ ഭയപ്പെടുന്നു. (6) കനത്ത വറുത്ത ഭക്ഷണം, ജങ്ക്, ഫാസ്റ്റ് ഫുഡ് മദ്യം […]
Read More