സ്വച്ഛ് ഭാരത് ക്യാമ്പയിൻ ആരംഭിച്ചു.

Share News

എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയും എറണാകുളം നോർത്ത്  റെയിൽവേയും സംയുക്തമായി ചേർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ  സ്വച്ഛ് ഭാരത്  ക്യാമ്പയിന്   ആരംഭം കുറിച്ചു.  കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ദ്വിദിന സ്വച്ഛ് ഭാരത് ക്യാമ്പയിനാണ് ലക്ഷ്യം വക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം നോർത്ത് റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺ പി .എ  […]

Share News
Read More

പൈലറ്റായി വിമാനം പറത്തിയ അപ്പന്റെ മകന് പാവപെട്ട കർഷകന്റെ ട്രാക്റ്ററും ഓടിക്കാൻ അറിയാം.

Share News

DrLuckson Kallumadikal

Share News
Read More

അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ്

Share News

ഫ്രാൻസീസ് പാപ്പയുടെ ഇന്നത്തെ കർത്താവിന്റെ മാലാഖ പ്രാർത്ഥനയിൽ വചന സന്ദേശത്തിൽ മുന്തിരി തോട്ടത്തിലെ വേലക്കാരുടെ ഉപമ വിവരിച്ച്‌ കൊണ്ട് അധികാരം സ്വന്തം ആഗ്രഹങ്ങൾ നിർവഹിക്കൻ അല്ല, പകരം ദൈവഹിതം പ്രവർത്തിക്കാൻ ഉള്ള തിരഞ്ഞെടുപ്പാണ് എന്ന് പറഞ്ഞു . ഇന്നത്തെ സുവിശേഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഉത്തരവാദിത്തമാണ് സേവനം എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചുകൊണ്ട്: സഹോദരരേ, സത്യവും വന്‌ദ്യവും നീതിയുക്‌തവും പരിശുദ്‌ധവും സ്‌നേഹാര്‍ഹവും സ്‌തുത്യര്‍ഹവും ഉത്തമവും പ്രശംസായോഗ്യവുമായ എല്ലാ കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുവിന്‍. എന്നില്‍ നിന്നു പഠിച്ചതും […]

Share News
Read More

വിശക്കുന്നവർക്ക് അപ്പമായ വിശുദ്ധൻ

Share News

ആശ്രമത്തിൽ ഉപവാസ ദിനങ്ങളായിരുന്നു. ഒരു സഹോദരന് മാത്രം വിശപ്പടക്കാൻ കഴിഞ്ഞില്ല. ‘എനിക്കു വിശക്കുന്നേ…’ എന്നവൻ വാവിട്ടു കരയാൻ തുടങ്ങി.നിലവിളി കേട്ട് ആശ്രമാധിപൻ ഓടിയെത്തി. സങ്കടം കണ്ട അദ്ദേഹം ശിഷ്യനെയും കൂട്ടി അടുക്കളയിലെത്തി, അല്പം ഭക്ഷണം തയ്യാറാക്കി അവന് വിളമ്പുകയും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു. തൻ്റെ പ്രവർത്തി മറ്റുള്ളവർക്ക് ഉതപ്പാകുമെന്ന് സംശയിച്ച ഗുരു, ശിഷ്യരോട് പറഞ്ഞു: ”നമ്മുടെ ഒരു സഹോദരൻ വിശന്ന് നിലവിളിക്കുമ്പോൾ അവന് ഭക്ഷണം വിളമ്പുന്നതും അവനോടൊപ്പമിരുന്ന് അല്പം ഭക്ഷിക്കുന്നതും ഉപവാസമാണ്. “ആ ഗുരുവിനെ നിങ്ങൾ അറിയും;അസീസ്സിയിലെ […]

Share News
Read More

”ഫ്രാന്‍സീസ് അസീസിയെപ്പോലെ ഒരു ഡസന്‍ ആളുകളെങ്കിലും റഷ്യയിലുണ്ടായിരുന്നെങ്കില്‍ റഷ്യ എന്നേ മാനസാന്തരപ്പെടുമായിരു ന്നു.”

Share News

അനുദിനവിശുദ്ധര്‍ ഒക്ടോബര്‍ 4വി. ഫ്രാന്‍സീസ് അസീസി (1181-1226) ”ഫ്രാന്‍സീസ് അസീസിയെപ്പോലെ ഒരു ഡസന്‍ ആളുകളെങ്കിലും റഷ്യയിലുണ്ടായിരുന്നെങ്കില്‍ റഷ്യ എന്നേ മാനസാന്തരപ്പെടുമായിരു ന്നു.” കമ്യൂണിസ്റ്റ് നേതാവും റഷ്യന്‍ വിക്ഷവത്തിന്റെ ഉപജ്ഞാതാവുമായ ലെനിന്‍ പറഞ്ഞ വാക്കുകളാണിത്. ക്രൈസ്തവ വിശ്വാസികള്‍ മാത്രമല്ല, മറ്റു മതക്കാരും നിരീശ്വരവാദികളും വരെ അംഗീകരിച്ച വിശുദ്ധിയുടെ ഉടമയായിരുന്നു ഫ്രാന്‍സീസ് അസീസി. യേശുവിനെ പോലെ ജനിച്ച്, യേശുവിനെപ്പോലെ ജീവിച്ച വി. ഫ്രാന്‍സീസ് അസീസി വിശുദ്ധരില്‍ വിശുദ്ധനായിരുന്നു. അതിസമ്പന്നനായ ഒരു വസ്ത്രവ്യാപാരിയുടെ മകനായിരുന്നു ഫ്രാന്‍സീസ്. ഇറ്റലിയിലെ ഉമ്പ്രിയയ്ക്കടുത്തുള്ള അസീസി എന്ന […]

Share News
Read More

ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പു വച്ചു.

Share News

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവച്ചു.ഇറ്റാലിയൻ സമയം മൂന്ന് മണിക്ക് അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന്‌ വിശുദ്ധ കുർബാന അർപ്പിച്ച ശേഷം എല്ലാ സഹോദരന്മാരും എന്ന പേരിൽ അറിയപ്പെടുന്ന ചാക്രികലേഖനം ഒപ്പ് വച്ചത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക്‌ ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനമാണ് എല്ലാ സഹോദരന്മാരും എന്ന ലേഖനം. ഫ്രാൻസിസ് പാപ്പ […]

Share News
Read More

ഇനിയും കൃപതോന്നി കരുതിടണേ

Share News

പാലാ മരിയസദനം മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ COVID Antigen Test നടത്തുകയുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസവായി നടത്തപ്പെട്ട പരിശോധനയിൽ മരിയസദനം അന്തേവാസികൾ, ശ്രുശൂഷകർ, ജീവനക്കർ തുടങ്ങി 412 ഓളം ആളുകൾ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധന ഫലം നെഗറ്റീവ് സ്ഥിദ്ധീകരിയ്ക്കുകയും ചെയ്തു. കേരളത്തിൽ COVID വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 400ൽ അധികം അന്തേവാസികളുമായി മുന്നോട്ട് പോകുന്ന ഈ സ്ഥാപനത്തെ കുറിച് പലരും ആശങ്കകൾ പങ്കുവെയ്ക്കുമ്പോളും ദൈവ പരിപാലനയിൽ ആശ്രയിച്ച് […]

Share News
Read More

ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ്

Share News

ഉദ്ധരണികളേക്കാൾ പ്രസക്തം , നിങ്ങൾ അത് ജീവിക്കുന്നുണ്ടോ അല്ലെങ്കിൽ മറ്റുള്ളവർ അങ്ങനെ ജീവിക്കാൻ മാതൃകയെങ്കിലും ആകുന്നുണ്ടോ എന്നതാണ് പ്രധാനം . അതില്ലെങ്കിൽ എല്ലാം വെറും നാട്യമാണ് . ഞാൻ ജീവിക്കുന്ന കൊച്ചിയിൽ മെട്രോ റെയിലിനുവേണ്ടി ആദ്യം ഇടിച്ചുനിരത്തപ്പെട്ടവയിലൊന്ന് ഗാന്ധിഭവനായിരുന്നു . ഗാന്ധിജിയുടെ ജീവിതദർശനം മറ്റുള്ളവരിലേക്ക് , പുതുതലമുറയിലേക്ക് പകരാൻ നിലകൊണ്ടിരുന്നിടം . ഖാദി വിൽപ്പനശാലയും ഒപ്പം ഇടിച്ചുനിരത്തപ്പെട്ടു . ഇളക്കിയെടുത്ത ഗാന്ധിപ്രതിമ മാത്രം എന്തുകൊണ്ടോ വീണ്ടും അവിടെ അനാഥമായി നിക്ഷേപിക്കപ്പെട്ടു . മനുഷ്യന്റെ ആർത്തിക്കും ആസക്തിക്കും എന്നും […]

Share News
Read More

ബ്രിട്ടീഷുകാരുടെ നാട്ടിൽ നടന്ന ഗാന്ധിജയന്തി ആഘോഷത്തിന്റെ ഒരു ഓർമ്മക്കുറിപ്പ് ….

Share News

2010ൽ യുകെ മാഞ്ചസ്റ്ററിൽ നടത്തിയ ഗാന്ധി സ്മൃതി യാത്ര… 10 വർഷം മുൻപ് ചരിത്രത്തിന്റെ കനകത്താളിൽ ഇടം പിടിച്ച ദിവസം ….ഈ കൊറോണ കാലം എന്നെ ചിന്തിപ്പിക്കുന്നത് ഇനി ഒരിക്കൽ എങ്കിലും ഇങ്ങനെ ഒരു ചരിത്രം ആവർത്തിക്കാൻ സാധിക്കുമോ?….. ബ്രിട്ടീഷ് മണ്ണിൽ അവരുടെ വഴിയോരത്തുകൂടെ നമ്മുടെ മഹാത്മജിയുടെ വലിയ ഒരു ചിത്രവും പിടിച്ചു കൊണ്ട് യാത്ര നടത്തി.അതും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസു കാവലോടുകൂടി.അങ്ങനെ മഹാത്മജി ബ്രിട്ടീഷ് മണ്ണിൽതന്നെ ആദരിക്കപ്പെട്ടു… ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ […]

Share News
Read More

നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്.

Share News

ആദരാഞ്ജലികൾ പ്രിയപ്പെട്ട അനൂപ്.. .നേരിട്ട് പരിചയമില്ലെങ്കിലും താങ്കളുടെ ആത്മഹത്യ എന്റെ ഉള്ളുലയ്ക്കുന്നുണ്ട്. ഇത്രയ്ക്ക് മനക്കട്ടിയില്ലാതായിപ്പോയല്ലോ… ഒരു ഡോക്ടറാവുമ്പോൾ അൽപ്പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്നൊക്കെയുളള കമന്റുകൾ പലയിടത്തും കണ്ടു. താങ്കൾ കടന്നുപോന്ന സംഘർഷങ്ങൾ ഓർക്കുമ്പോൾ അത്തരം വാക്കുകൾ പൊള്ളയാവുന്നു. അനൂപ് ഓർത്തോ കെയർ എന്ന ആതുരാലയം പടുത്തുയർത്തി ശ്രദ്ധേയനായ ഒരു ഓർത്തോ സർജനായി പേരെടുത്ത താങ്കൾ അർഹിച്ചിരുന്നത് ഇത്തരം ഒരു അന്ത്യം ആയിരുന്നില്ല.ജന്മനാ കാലിനു വളവുണ്ടായിരുന്ന ഏഴു വയസ്സുകാരിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി […]

Share News
Read More