ദശലക്ഷം പേരെത്തുന്ന രഥയാത്രയ്‍ക്ക് അനുമതി; നിബന്ധന: ഒരാളും പങ്കെടുക്കരുത്!
ലോകപ്രശസ്‍തമായ ഒഡിഷയിലെ പുരി ജഗന്നാഥ രഥയാത്ര ഈ വര്‍ഷവും നടത്താന്‍ സുപ്രീംകോടതി അനുമതി. കര്‍ശനമായ നിബന്ധനകള്‍ അനുസരിച്ചാണ് രഥയാത്രയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കിയത്. ഇത്തവണ വിശ്വാസികള്‍ ഉണ്ടാകില്ല. കൊവിഡ്-19 പ്രമാണിച്ച് രഥയാത്ര റദ്ദാക്കണമെന്ന് സുപ്രീംകോടതി ജൂണ്‍ 18ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും ഹര്‍ജികള്‍ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. രഥയാത്ര നടത്തണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചതാണ്. തിങ്കളാഴ്‍ച്ച രാത്രി 9 മുതല്‍ ബുധനാഴ്‍ച്ച ഉച്ചയ്‍ക്ക് 2 മണിവരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് […]
Read More