ഒരു നാട്ടിൽ നിന്നും ബുദ്ധി വൈഭവമുള്ളവർ മറ്റു നാടുകളിലേക്ക് പലായനം ചെയ്യുന്ന ഒരു രീതിയെ ആണ് “ബ്രെയിൻ ഡ്രേൻ “എന്ന് പറയുന്നത്.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നിലവാരം കുറഞ്ഞത് കൊണ്ട് ചെറുപ്പക്കാർ കൂട്ടത്തോടെ നാട് വിടുന്നു എന്ന കാര്യം ഇപ്പോൾ ചർച്ചാ വിഷയം ആണല്ലോ. ഇതിനെ ബ്രെയിൻ ഡ്രെയിൻ എന്ന് ചിലരും, ഡിസ്ട്രെസ്സ് മൈഗ്രേഷൻ എന്ന് മറ്റു ചിലരും, ഇതും കൂടാതെ വേറെ പല പേരിലും ഈ പ്രതിഭാസത്തെ അവതരിപ്പിക്കുന്നുണ്ട്, മറ്റു ചിലർ ഇത് സ്വാഭാവികമായ, എല്ലാ നാടുകളിലും നടക്കുന്ന സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്നും അവകാശപ്പെടുന്നുണ്ട്. ഇവ എല്ലാം ശരി ആണെങ്കിലും പൂർണ്ണമല്ല എന്നതാണ് എന്റെ പക്ഷം. […]
Read More