മതഭ്രാന്ത് സ്വാതന്ത്ര്യ സമരമല്ല|ഡോ. കെ. എസ്. രാധാകൃഷ്ണന്‍
1921-ലെ മലബാര്‍ കലാപത്തില്‍ ചില അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അത്തരം ഒരു അപഭ്രംശമായിരുന്നു തൂവൂര്‍ കിണര്‍ സംഭവം. തൂവൂരില്‍ 34 ഹിന്ദുക്കളെ വെട്ടിക്കൊന്നതായി 1921 ഒക്ടോബര്‍ ആറാം തിയതിയിലെ മലയാള മനോരമ പത്രത്തിലും ഏഴാം തിയതിയിലെ ദീപിക പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലേറെ പേരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത് എങ്ങനെയാണ് ദേശീയസമരവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നത് എന്നു മനസിലാകുന്നില്ല. […]
Read Moreസിനിമയെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കാണാത്തവർ ഉറപ്പായും കാണണം കണ്ടില്ലേൽ വൻ നഷ്ടമാണ് അത്രേയുള്ളൂ
രണ്ടര മണിക്കൂറിലധികമുള്ള ഒരു സിനിമ കണ്ട് കഴിഞ്ഞിട്ട്.അതിൽ ഏതെങ്കിലും ഒരു കഥാപാത്രത്തെ നിങ്ങൾക്ക് മിസ്സ് ചെയ്യുന്നതായിട്ട് തോന്നിയിട്ടുണ്ടോ?? കുറച്ച് സീനുകളിൽ കൂടെ ആ കഥാപാത്രത്തെ ഉൾപ്പെടുത്താമായിരുന്നു അല്ലെങ്കിൽ ആ കഥാപാത്രത്തെ കുറിച്ച് കൂടുതൽ അറിയണം എന്ന് തോന്നിയിട്ടുണ്ടോ???? ഇന്നലെ രാത്രി ഹോം കണ്ട് കഴിഞ്ഞപ്പോൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് ഒലിവർ ട്വിസ്റ്റും, സൂര്യനും തമ്മിലുള്ള സൗഹൃദവും ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷങ്ങളുമാണ് സിനിമ കണ്ട് കഴിഞ്ഞ് ഇവരുടെ സീനുകൾ മാത്രം വീണ്ടും റിപീറ്റ് […]
Read Moreമാധ്യമ പ്രവര്‍ത്തനം എനിക്ക് ഒരു കരിയര്‍ മാത്രമല്ലായിരുന്നു. സമൂഹത്തിനു നന്മ പകരുന്ന സാമൂഹ്യ സേവനമായിരുന്നു| ഫാങ്കോ ലൂയിസ്
പടിയിറക്കം. മൂന്നാം വട്ടവും വിരമിക്കുകയാണ്. ദീപികയില്‍നിന്ന് രണ്ടാമൂഴം. 1986 ല്‍ ആരംഭിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ 35 ാം വര്‍ഷം. ദീപികയില്‍ 29 വര്‍ഷവും കേരള കൗമുദിയില്‍ ആറു വര്‍ഷവും.ചേര്‍ത്തു നിര്‍ത്തിയവരേയും ചേര്‍ന്നു നടന്നവരേയുമെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിരമിക്കുകയാണെന്ന് അറിഞ്ഞ് ഓടിയെത്തി ഒപ്പമെന്നു പറഞ്ഞവരുമുണ്ട്. എന്നും വിളയുന്ന ആയുര്‍ജാക്ക് പ്ലാവിന്‍തൈകള്‍ 58 എണ്ണവുമായി എത്തി എന്റെ സഹപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്ത ക്ഷോണിമിത്ര അവാര്‍ഡു ജേതാവ് വര്‍ഗീസ് തരകന്‍. ആ ഫോട്ടോ ഫേസ് ബുക്കിലൂടേയും പത്രത്തിലൂടേയും കണ്ട് വിരമിക്കല്‍ ദിവസം […]
Read More“മാതാപിതാക്കളേ, നിങ്ങളുടെ മക്കൾക്ക് നിങ്ങൾക്കു സമ്മാനിക്കാവുന്ന ഏറ്റവും വലിയ സമ്മാനം അവർക്കു സഹോദരനെയും സഹോദരിയെയും നൽകുക എന്നുള്ളതാണ്”| വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ
16% ക്രൈസ്തവ കുടുംബങ്ങളിൽ ഒരു കുട്ടി പോലുമില്ല . 20% മരണ നിരക്കും 14% ജനനനിരക്കും . 31% ജനനനിരക്ക് കുറഞ്ഞത് 6 വർഷങ്ങൾക്കുളളിൽ . പാഴ്സി സിൻഡ്രം ബാധിച്ച് ക്രൈസ്തവ സമൂഹം . 2021 മാർച്ച് 19 മുതൽ 2022 മാർച്ച് 19 വരെ കത്തോലിക്കാ സഭ കുടുംബ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്വ പൂർണമായ മാതൃത്വത്തെയും പിതൃത്വത്തെയുംകുറിച്ച് വിശ്വാസികളെ ഓർമിപ്പിക്കാനും ദൈവം നൽകുന്ന മക്കളെ മാതാപിതാക്കൾ സന്തോഷപൂർവം സ്വീകരിക്കണമെന്ന സഭയുടെ നിലപാട് തന്റെ […]
Read Moreഇന്നത്തെ (ഓഗസ്റ്റ് 1) മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാം പേജിൽ ഇങ്ങനെ അത്യപൂർവ്വമായസൗഹൃദദിനാശംസയുണ്ട്.
മാതൃഭൂമി ദിനപ്പത്രം മുമ്പിലോടുന്ന മനോരമക്ക് സമ്മാനിക്കുന്ന ഈ ആശംസക്ക് വ്യാഖ്യാനങ്ങൾ പലത് കൊടുക്കാമെങ്കിലും പ്രത്യക്ഷത്തിൽ ഈ മാതൃ ഭൂമി നിലപാടിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. മാതൃമിയും മനോരമയും കൈകോർത്ത് നിൽക്കുന്ന ഒരു കൊളാഷും ഈ ആശംസയുടെ മറ്റൊരാകർഷണം. ഇനി മാതൃഭൂമിക്ക് മനോരമ വക സർപ്രൈസ് എന്താണന്ന് കാത്തിരുന്ന് കാണാം.
Read Moreദീപിക പത്രത്തിൻ്റ തൃശൂർ ബ്യുറോ ചീഫ് ശ്രീ ഫാങ്കോ ലൂയിസ് ഇന്ന് വിരമിക്കുകയാണ്|ആശംസകൾ
പത്രപ്രവർത്തന മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വിലമതിക്കുന്നതാണ്. ഇന്ന് രാവിലെ ദീപികയുടെ തൃശൂർ ഓഫീസിലെത്തി അദ്ദേഹത്തെ ആദരിച്ചു. തുടർന്നും അദ്ദേഹത്തിന് വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കട്ടെ ഇരുപത്തൊന്നാം വയസില്‍ പത്തിരുപതു പെയിന്റിംഗുകളുമായി ദീപികയുടെ ടൗണ്‍ ബ്യൂറോയിലേക്ക് പടികയറിച്ചെല്ലുമ്പോള്‍ ചീഫ് അവിടെയില്ല. അല്പം കാത്തിരുന്നപ്പോഴേക്കും സുമുഖനും ഗംഭീരനുമായൊരാള്‍ എത്തി. ഒരു സിഗരറ്റ് വലിച്ചു കഴിഞ്ഞുള്ള വരവാണെന്നു തോന്നി. ചീഫ്- ഫ്രാങ്കോ ലൂയിസ്. സുഹൃത്തായ റിപ്പോര്‍ട്ടര്‍ എന്നെ പരിചയപ്പെടുത്തിയിട്ടു പറഞ്ഞു, ദീപികയില്‍ പത്രപ്രവര്‍ത്തകനാവാന്‍ വന്നയാളാണ്. കട്ടിക്കണ്ണടയിലൂടെ ഒന്നുനോക്കി. […]
Read Moreകുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി
കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാസഭയില്‍ കുടുംബക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. വിവിധ രൂപതകളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കിവരുന്നു. പാലാരൂപതയില്‍ ആവിഷ്‌കരിച്ച കുടുംബക്ഷേമപദ്ധതികളെ അനവസരത്തില്‍ അനാവശ്യമായി വിവാദമാക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മ വ്യക്തമമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. […]
Read Moreനാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ.
ബാബുക്കുട്ടന് പ്രണാമം നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ. ആ ചെറു നാട്ടിൽനിന്നുപോലും നിരന്തരം എക്സ്ക്ളൂസീവുകൾ സംഘടിപ്പിക്കും. ഏറെയും മനുഷ്യപ്പറ്റുള്ള വാർത്തകൾ. ആളുകളുടെ സങ്കടം കണ്ടാൽ ബാബുക്കുട്ടന് അതിലേറെ സങ്കടം വരും. അതുമുഴുവൻ വാർത്തയിലുണ്ടാവും. അതൊന്നും വെട്ടിപ്പോകരുതെന്ന് നിർബന്ധമുണ്ട്. അഡ്വാൻസായി വിളിക്കും. “സാറേ… അവരുടെ വീടൊന്നു കാണണം. ചോർന്നൊലിക്കുകയാണ്. മുഴുപ്പട്ടിണിയാണ്. എഴുന്നേറ്റു നടക്കാൻപോലും കഴിയാത്ത അവരെങ്ങനെ ജോലിക്കു പോകും… ” അയയ്ക്കാൻ പോകുന്ന വാർത്തയെക്കുറിച്ച് വിശദീകരിക്കും. വാർത്ത നന്നായി വരണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രധാന […]
Read More