കർഷക സമരത്തിന് മലയാള നാടിൻറെ ഐക്യദാർഢ്യം.

Share News

അപ്പമേകുന്നവർക്ക് ഒപ്പമാകാൻ… സ്വന്തം നാട്ടിൽ ഐക്യദാർഢ്യ സമരഎം നടത്തൂ ഈ വിപ്ലവ ഗാനത്തിന് ദൃശ്യാവിഷ്ക്കാരം നൽകൂ അവാർഡുകൾ നേടൂ നിബദ്ധനകൾ 1. ആർക്കും എവിടെയുള്ളവർക്കും പങ്കെടുക്കാം. 2. യഥാർത്ഥ സമരദ്രശ്യങ്ങൾ ആണ് ഉപയോഗിക്കേണ്ടത്. 3. ദ്രശ്യങ്ങൾ സ്വന്തമായി ഷൂട്ട് ചെയ്തവ ആയിരിക്കണം. 4. പുറമെനിന്നുള്ള ദ്രശ്യങ്ങൾ ആകെ 30 സെക്കൻറ് ഉപയോഗിക്കാം. 5. നാടിൻറെ പേർ വീഡിയോയിൽ എഴുതികാണിക്കണം. 6. ഫെബ്രുവരി 10 ന് മുമ്പ് സ്വന്തം Youtube ചാനലിലോ Facebook ലോ upload ചെയ്യുക. 7. […]

Share News
Read More

കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?|നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.

Share News

കരീനാകപൂർ രണ്ടാമതും ഗർഭിണിയാണെന്നു നമുക്കറിയാം. അനുഷ്ക്കാശർമ്മ ആദ്യകുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നും ഒപ്പം കൂടാൻ ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആസ്ത്രേലിയയിൽ നിന്നു മടങ്ങിയെന്നും നമുക്കറിയാം.ഏതു താരം ഏതു ഡിസൈനർ വേഷം ധരിക്കുമെന്നും നമുക്കറിയാം. എന്നാൽ കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഒരിക്കലുമുണ്ടാകില്ല. നിങ്ങളെ അക്കാര്യത്തിൽ പൂർണ്ണമായി കുറ്റപ്പെടുത്താനുമാവില്ല. നാമാകെ, നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്. ഇത് കേഡറ്റ് അമിത് രാജിൻ്റെരക്തസാക്ഷിത്വ കഥ. […]

Share News
Read More

കെസിബിസിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ന്യൂസ്‌ പോർട്ടൽ

Share News

, കെസിബിസിയുടെ ആഭിമുഖ്യത്തിൽ kcbcnews.com എന്നൊരു ഓൺലൈൻ ന്യൂസ്‌ പോർട്ടൽ ജനുവരി 8നു കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .ഫാ എബ്രഹാം ഇരുമ്പനയ്ക്കൽ, സെക്രട്ടറി, കെസിബിസി മീഡിയ.

Share News
Read More

Proud that Global Malayalee Press Club- GMPC inauguration was a grand success. Thanks to Hon. Governor Arif Mohammed Khan for lighting the lamp. Also thanks to Justice Cyriac Joseph,

Share News

Proud that Global Malayalee Press Club- GMPC inauguration was a grand success. Thanks to Hon. Governor Arif Mohammed Khan for lighting the lamp. Also thanks to Justice Cyriac Joseph, M. Vijayakumar, senior editors M g R adhakrishnan John Mundakayam, Prabha Varma, KC Rajagopal, SR Sakthidharan, Jacob George, VK Cherian, PP James, G. Shekharan Nair, VS […]

Share News
Read More

കെസിബിസി മീഡിയ കമ്മീഷന്റെ പ്രഥമ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Share News

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ 2021ലെ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിന്‍സണും മേരി ജോസഫ് മാമ്പിള്ളിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘അമ്മാമ്മയും കൊച്ചുമോനും’, ഫാ. ഫിജോ ആലപ്പാടന്‍, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കല്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘കടുക് ‘, ഷിജി ജോണ്‍സന്റെ ‘തോട്ട് ഫോര്‍ ദി ഡേ’, ഫാ. വിന്‍സെന്റ് വാരിയത്തിന്റെ ‘അനുദിന ആത്മീയചിന്തകള്‍ ‘ എന്നീ പരിപാടികള്‍ക്കാണു പുരസ്കാരം. എട്ടിനു പാലാരിവട്ടം പിഒസി യില്‍ നടക്കുന്ന ചടങ്ങില്‍ […]

Share News
Read More

ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള

Share News

*ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗ പ്രകാശനo ചെയ്തു. ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ്കാലഘട്ടത്തിനാവശ്യം: ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കോഴിക്കോട്: ചട്ടക്കൂടിലൊതുങ്ങാത്ത പ്രഫഷണലുകളെയാണ് കാലഘട്ടത്തിനാവശ്യമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. പ്രഫഷണല്‍ എന്നാല്‍ കിട്ടുന്ന വേതനത്തിന് ജോലിചെയ്യുന്നവര്‍ എന്നല്ല, അത് ഒരു ദൗത്യമാണ്. അത്തരം ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് ജേര്‍ണലിസ്റ്റുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ കോണുകളിലുള്ള മലയാളി ജേര്‍ണലിസ്റ്റുകളെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുക എന്നലക്ഷ്യത്തോടൈ ആരംഭിച്ച ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്‍റെ ലോഗോ കാലിക്കട്ട് പ്രസ് ക്ലബില്‍ പ്രകാശനം […]

Share News
Read More

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്.|ജെറി അമൽദേവ് നയിക്കുന്ന സംഗീതസന്ധ്യ. | ജീവചരിത്രത്തിൻ്റെ പ്രകാശനം|നാളെ 6.30 P.M.

Share News

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്. ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്. 2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.6.30 P.M. ജെറി മാസ്റ്ററുടെ പാട്ടുകൾ SING INDIA CHORAL GROUP അവതരിപ്പിക്കും. തിരക്കഥാകൃത്ത് ജോൺ പോൾ പുസ്തകം പ്രകാശനം ചെയ്യും. കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല പുസ്തകം ഏറ്റുവാങ്ങും. ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ്, ഫാ. […]

Share News
Read More

ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് രൂപീകരിച്ചു|ജോര്‍ജ് കള്ളിവയലില്‍ ആഗോള പ്രസിഡന്റ്.|ജോര്‍ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: വിവിധ രാജ്യങ്ങളിലെ മലയാളി മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) രൂപീകരിച്ചു. മലയാളി പ്രസ് ക്ലബിന്റെ ആഗോള സ്ഥാപക പ്രസിഡന്റായി ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിനെയും ആഗോള ജനറല്‍ സെക്രട്ടറിയായി നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ഡോ. ജോര്‍ജ് കാക്കനാട്ടിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്‌റിന്‍), ഡോ. കൃഷ്ണ കിഷോര്‍ (യുഎസ്എ). വൈസ് പ്രസിഡന്റുമാര്‍: […]

Share News
Read More

പക്ഷേ ഈ “വിഗതം” മലയാളി എന്നും സൂക്ഷിക്കും.

Share News

മുറ്റത്ത് കിടന്ന പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ ഇന്ന് തിങ്കളോ ചൊവ്വയോ എന്ന ദിവസങ്ങളെക്കുറിച്ചുള്ള ഒരു ശങ്ക മനസ്സിലുണ്ടായി. പിന്നെ പത്രത്തിലെ തീയതി നോക്കി 28 തിങ്കൾ എന്നു തന്നെ ഉറപ്പാക്കി. സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ആഴ്ചപ്പതിപ്പ് ഒരുക്കിയ “LOST – വിഗതം” വിശേഷാൽ ലക്കം ഹൃദ്യമാണ്. താനെഴുതിയ ഏതാണ്ട് മുഴുവൻ അക്ഷരങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിനു സമർപ്പിച്ച ആ മഹാപ്രതിഭയെക്കുനേർക്കുള്ള ഞങ്ങളുടെ, നമ്മുടെ നമസ്ക്കാരമാണ് ഈ ലക്കം എന്ന വരികളോടെയാണ് സുഭാഷ് ചന്ദ്രന്റെ പത്രാധിപക്കുറിപ്പ് വാക്ക് […]

Share News
Read More

ഭൂമിയിടപാടുകളും വ്യാജരേഖയും |ദീപിക

Share News
Share News
Read More