കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം
നമ്മളിൽ മിക്കവർക്കുമുണ്ടാകും കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം ബാക്കിയാകുന്ന ഈ അവസ്‌ഥ ! Ebin Mathew
Read Moreനമ്മളിൽ മിക്കവർക്കുമുണ്ടാകും കളിച്ചുനടന്ന പാടവും പറമ്പും ഓർമകളിൽ മാത്രം ബാക്കിയാകുന്ന ഈ അവസ്‌ഥ ! Ebin Mathew
Read Moreഭാരതം ഇന്നുവരെ ദർശിച്ച ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മുൻ പ്രസിഡൻറ്, ഇന്ദിരാ പ്രിയദർശിനി ഗാന്ധി നിഷ്ഠൂരമായി വധിക്കപ്പെട്ടിട്ട് 36 സംവൽസരങ്ങൾ പൂർത്തിയാകുന്ന ദിവസമാണിന്ന്. 1984 ഒക്ടോബർ 31 ബുധനാഴ്ച: അതായിരുന്നു ഇന്ത്യയും ലോകവും ഒരുപോലെ നടുങ്ങിയ ദിവസം. രണ്ടു തവണകളിലായി ഒന്നര പതിറ്റാണ്ട് ഒരു വലിയ ജനാധിപത്യരാഷ്ട്രത്തെ നയിച്ച ഭരണാധികാരി സ്വന്തം അംഗരക്ഷകരാൽ അന്ന് വധിക്കപ്പെട്ടു. ആ കറുത്ത ദിവസത്തെ ഞാൻ ഇന്നലെയെന്നതുപോലെ ഇന്നും ഓർക്കുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ മേയറുടെ ചുമതലകൂടി വഹിച്ചിരുന്ന […]
Read Moreഇന്ദിരാ ഗാന്ധിയെ വിസ്മരിക്കാനാകില്ല. 1984 ഒക്ടോബര്‍ 31-ന് ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഞാന്‍ എം.എ ഇംഗ്ലീഷ് ക്ലാസില്‍ പഠനത്തിലായിരുന്നു. ഉച്ചഭക്ഷണത്തിന് ക്ലാസ് വിട്ടപ്പോഴാണ് ഞങ്ങള്‍ രാജ്യത്തെ നടുക്കിയ ആ വലിയ സംഭവം അറിയുന്നത്. പ്രധാനമന്ത്രിയെ സ്വന്തം സുരക്ഷാഭടന്മാര്‍ വധിച്ച വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്താകെ ജനം തെരുവിലിറങ്ങി. അപ്പോഴേക്കും പാലാ നഗരത്തില്‍ അടക്കം പൂര്‍ണമായ ബന്ദ് തുടങ്ങിയിരുന്നു. ബസ് അടക്കമുള്ള വാഹനഗതാഗതവും നിലച്ചു. തിരികെ സുരക്ഷിതമായി എങ്ങിനെ വീട്ടിലെത്താമെന്നായി ചിന്ത. കോളജിനു പുറത്തിറങ്ങിയപ്പോള്‍ ചില ജീപ്പുകാര്‍ സഹായത്തിനെത്തി. സഹപാഠികളായ […]
Read Moreകേരള രാഷ്ട്രിയത്തിലെ അതികായന്മാരിൽ ഏറ്റവും പ്രമുഖനും കൈവെച്ച എല്ലാ മേഖലകളിലും സ്വന്തമായ കൈയൊപ്പ് ചാർത്തിയ മലയാളികൾക്ക് എന്നും അഭിമാനമായ എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രീ ടി എം ജേക്കബിന്റെ ദീപ്തമായ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം Adv Johny Nelloor
Read More30 വർഷം കളമശ്ശേരി St. Pauls College മുൻപിൽ ഒരു ഉന്തുവണ്ടിയിൽ പുസ്തകങ്ങൾ വിറ്റിരുന്ന “മുഹമ്മദ് ഇക്കയെ” ആ കാലയളവിൽ അവിടെ പഠിച്ചിരുന്ന ആരും മറക്കാൻ ഇടയില്ല. കോളേജിലെ ഓരോ വിദ്യാർത്ഥികളെയും സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചിരുന്ന വ്യക്തി. തന്റെ കൈയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങാൻ വരുന്ന കുട്ടികളെ കാശ് കൈയിലില്ല എന്ന് പേരിൽ ഒരിക്കൽ പോലും മടക്കി അയച്ചിട്ടില്ല. ഇക്ക എപ്പോഴും പറഞ്ഞിരുന്ന വാചകമാണ് “നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ മക്കളെ ഉള്ളപ്പോ തന്നാ മതി”. നമുക്ക് […]
Read Moreഎന്റെ സ്നേഹമുള്ള അമ്മച്ചി എന്നിൽ നിന്നും സ്വർഗ്ഗത്തിലേയക്ക് പോയിട്ട് 5 വർഷമായി. എന്നെ അറിയാവുന്ന എനിക്ക് അറിയാവുന്ന എല്ലാവർക്കും സ്നേഹം തന്ന അമ്മയായിരുന്നു എന്റെ അമ്മച്ചി ലില്ലിജോർജ്ജ്. ആര് വന്നാലും എന്റെ അമ്മച്ചി പറയുമായിരുന്നു ” ഞാൻ ഇല്ലെങ്കിലും നിങ്ങൾ എന്റെ മകനെ നോക്കണം എന്ന് ” ആ വാക്കുകൾ ആണ് ഇന്നും എന്റെ പ്രോത്സാഹനം. അമ്മച്ചി മരിച്ച ഒക്ടോബർ 29 ന് ഞാൻ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലായിരുന്നു. എന്റെ സഹപ്രവർത്തകർ മത്സരിക്കുന്ന വാർഡുകളിൽ ആ ദിവസം […]
Read Moreഈശ്വരനെ തേടി ഞാൻ നടന്നുകടലുകൾ കടന്നു ഞാൻ തിരഞ്ഞൂഅവിടെയുമില്ലിവിടെയുമില്ലീശ്വരൻവിജനമായ ഭൂവിലുമില്ലീശ്വരൻ എവിടെയാണീശ്വരന്റെ കാൽപ്പാടുകൾമണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..എവിടെയാണീശ്വരന്റെ സുന്ദരാലയംവിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ… കണ്ടില്ല കണ്ടില്ലെന്നോതിയോതികാനനച്ചോല പതഞ്ഞുപോയികാണില്ല കാണില്ലെന്നോതിയോതികിളികൾ പറന്നു പറന്നുപോയി അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..അവിടെയാണീശ്വരന്റെ വാസംസ്നേഹമാണീശ്വരന്റെ രൂപംസ്നേഹമാണീശ്വരന്റെ രൂപം ..ആബേലച്ചൻ..~ സുപ്രസിദ്ധമായ ഈ പാട്ട് എഴുതിയതാരെന്ന് അറിയാത്തവർ അനേകമുണ്ട്.. കൊച്ചിൻ കലാഭവൻറെ സ്ഥാപകനും നടത്തിപ്പുകാരനുമായിട്ടാണ് ആബേലച്ചനെ പൊതുവേ ജനം അറിയുന്നത്.. വിദേശത്തു നിന്ന് ഉന്നതമായ വിദ്യാഭ്യാസം നെടിയ അച്ചൻ ഒരു നിയോഗം പോലെയാണ് […]
Read Moreഎറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡൻ്റ് […]
Read Moreപ്രണാമം കുമ്പളങ്ങി സെയ്ൻ്റ് പീറ്റേഴ്സ് സ്കൂളിൽ നാലു മുതൽ ഏഴുവരെ ക്ലാസുകളിൽ എൻ്റെ അധ്യാപികയായിരുന്ന സിസ്റ്റർ ജൂലിയറ്റ് CTC ഇനി സ്നേഹം നിറഞ്ഞ ഒരോർമ. വിദ്യാർത്ഥികളെയെല്ലാം സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച സിസ്റ്റർ. വീടില്ലാത്തവരും രോഗികളും ജീവിക്കാൻ വഴിയില്ലാത്തവരുമായ വ്യക്തികളെ സഹായിക്കാൻ അവർ പരിചയമുള്ള സമ്പന്നരുടെയടുക്കൽ യാചിക്കുമായിരുന്നു. അങ്ങനെ രക്ഷപ്പെട്ട പലരെയും എനിക്ക് നേരിട്ടറിയാം. ‘നന്മമരങ്ങൾ’ മുളച്ചുവരുന്നതിന് ദശാബ്ദങ്ങൾക്കുതന്നെ മുന്പായിരുന്നു അത്. പക്ഷേ, തൻ്റെ പ്രവൃത്തികൾ സിസ്റ്റർ ഒരിടത്തും കൊട്ടിഘോഷിച്ചിട്ടില്ല എന്നുമാത്രം. മൂന്നാമതൊരാളായി തൻ്റെ സുപ്പീരിയർ മാത്രമേ അത് […]
Read Moreഇതാണ് ലോകം മനസ്സിലാക്കിയാൽ ജീവിതം രക്ഷപെട്ടു . .പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ […]
Read More