ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ഒക്ടോബർ 10ലോക മാനസികാരോഗ്യ ദിനം

Share News

ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകാം. പ്രകൃതിയുടെ കലി തുള്ളലുമാകാം .തീവ്ര വാദികളുടെ ആക്രമണങ്ങളും യുദ്ധങ്ങളുമൊക്കെ ദുരന്തങ്ങളുടെ പട്ടികയിൽ വരും. നാശങ്ങളുടെയും നഷ്ടങ്ങളുടെയും താണ്ഡവങ്ങളാണ് സംഭവിക്കുന്നത്. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത. നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെ ഭൗതീകവും മാനസികവുമായ ശേഷികൾക്കപ്പുറമാകും […]

Share News
Read More

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ശമ്പളം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് അത് എത്രത്തോളം സുരക്ഷിതമാണെന്നും ചിന്തിക്കുക.

Share News

ജോലി ചെയ്യുമ്പോൾ ആരോഗ്യം മറക്കരുത്! തൊഴിലും രോഗങ്ങളും – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്…? ഉയർന്ന ശമ്പളം, നല്ല സ്ഥാനം, ജോലിയുടെ അന്തസ്സ്…അല്ലേ? എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ആ ജോലി എത്രത്തോളം നല്ലതാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അധികം പേരും ഈ ചോദ്യം ചോദിക്കാറില്ല. പിന്നീട്, ജോലിയിൽ കയറി വർഷങ്ങൾ കഴിയുമ്പോൾ, ആ ജോലി സമ്മാനിച്ച രോഗങ്ങളുമായി ആശുപത്രികൾ കയറിയിറങ്ങുമ്പോൾ മാത്രമായിരിക്കും ഈ ചിന്ത മനസ്സിൽ വരുന്നത്. നമ്മുടെ തൊഴിൽ നമ്മുടെ ജീവിതത്തിന്റെ […]

Share News
Read More

ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന”കൂവപ്പാടം ജീവ കൗൺസലിങ് സെന്റർ “ജൂബിലി

Share News

മട്ടാഞ്ചേരി: കൂവപ്പാടം ഹോളി ഫാമിലി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവ കൗൺസലിങ് സെന്റർ രജത ജൂബിലി ആഘോഷം കെ. ജെ. മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീസസ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടർ ഫാ. മാർട്ടിൻ തട്ടിൽ അധ്യക്ഷത വഹിച്ചു.സബ് ജയിൽ സുപ്രണ്ട് കെ. ബി. ബിജു , ഡോ. പി.ബി പ്രസാദ്, അഡ്വ.ജോളി ജോൺ, ജീവ കൗൺസിലിങ് ഡയറക്റ്റർ സിസ്റ്റർ ഡോ.ജീവ ഷിൻസി, ഹോളി ഫാമിലി കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ അനുപമ എന്നിവർ പ്രസംഗിച്ചു.

Share News
Read More

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്.|ഡോ. സി. ജെ .ജോൺ

Share News

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം വിവാഹങ്ങളിലെയും ട്രോമാ ബോണ്ടിങ്‌ സ്ത്രീകളിൽ നിർമ്മിക്കപ്പെടുന്നത് സാമൂഹിക സ്ക്രിപ്റ്റ് മൂലമാണ്. ഇട്ടേച്ചു പോന്നാൽ തിരിച്ചു പോയി വിവാഹമെന്ന സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് നിർബന്ധം ചെലുത്തുന്ന വീട്ടുകാരും സമൂഹവുമുള്ളപ്പോൾ പീഡനം സഹിച്ചൊരു ബോണ്ടിങ് കെണിയിൽ വീണ്‌ പോകുന്നവരാണ് മിയ്ക്കവാറും എല്ലാവരും. പാശ്ചാത്യ സങ്കല്പങ്ങളിലെ ട്രോമാ ബോണ്ടിങ് കുറച്ചു പേരിൽ ഇല്ലെന്നല്ല പറയുന്നത്. സാമൂഹിക നിർമ്മിതിയിൽ ഉണ്ടാകുന്ന ട്രോമാ ബോണ്ടിങ്ങിനെ നേരിടാൻ മകളെ പ്രാപ്തരാക്കാൻ മാതാ പിതാക്കൾക്ക് വളർത്തലിന്റെ ഭാഗമായി ഈ നിലപാടുകൾ ഉണ്ടാക്കാം . 1.ആദ്യത്തെ […]

Share News
Read More

നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ?

Share News
Share News
Read More

നെഗറ്റീവ് ചിന്തകളെ മാറ്റുന്നത് എങ്ങിനെ? | Thought controlmethods | Fr Vincent Variaty

Share News
Share News
Read More

“അയാൾ മാർക്കറ്റിൽ നിന്നും വാങ്ങിയ മീൻ കട്ട് ചെയ്യുന്നതിനുള്ള ഒരു കത്തി വാങ്ങാനായിരുന്നു വന്നത്”.

Share News

ഷിബു, നേഴ്സ് ആയ ഭാര്യയോടൊപ്പം കാനഡയിലേക്ക് കുടിയേറി. ഷിബുവിന്റെ ഭാര്യ അവിടുത്തെ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിക്ക് ചേർന്നപ്പോൾ ഷിബു ഹോസ്പിറ്റലിന് അടുത്ത് തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചു. ആദ്യ ദിവസത്തെ ജോലി കഴിഞ്ഞ് കാനഡക്കാരനായ സൂപ്പർമാർക്കറ്റ് മുതലാളി ഷിബുവിനെ വിളിച്ചു : “മിസ്റ്റർ ഷിബു താങ്കൾ ഇന്ന് എത്ര കസ്റ്റമേഴ്സിനെ അറ്റൻഡ് ചെയ്തു ഷിബു : ഒരാളെ മുതലാളി :ങേഒരാളെയോ.? ഇവിടെ ഉള്ള മറ്റു ജോലിക്കാർ ഒരു ദിവസം കുറഞ്ഞത് […]

Share News
Read More

മക്കളുടെ പെരുമാറ്റ പ്രശ്നം പരിഹരിക്കാൻ സഹകരണം തേടുമ്പോൾ അധ്യാപകർ പ്രതിക്കൂട്ടിലാകുന്നസാഹചര്യങ്ങൾ

Share News

കൗമാര പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും യുവജനങ്ങളിൽ പടർന്ന് പിടിക്കുന്ന അക്രമ വാസനയെയും ലഹരി വ്യാപനത്തെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടായ ആശയ കൂട്ടായ്മയാണ് എറണാകുളം ബി ടി എച്ചിൽ നടന്നത് .ക്രീയാത്മകമായ പല നിർദ്ദേശങ്ങളും വിവിധ ശ്രേണിയിൽ നിന്നുള്ളവരിൽ നിന്നുണ്ടായി. പാനലിസ്റ്റുകൾ ഉത്തേജനം നൽകി. വിവിധ കോളേജുകളിൽ നിന്നുള്ള യൂണിയൻ ഭാരവാഹികളുംവിദ്യാർത്ഥികളും പങ്കെടുത്തു . പ്രായോഗികമായ ഒത്തിരി നിർദ്ദേശങ്ങൾ ഉണ്ടായി. മൈത്രി അതെല്ലാം ക്രോഡീകരിച്ചു ഒരു ആക്ഷൻ പ്ലാൻ ഡോക്യുമെന്റ് തയ്യാറാക്കുന്നുണ്ട്. വാർത്ത മാധ്യമങ്ങളിൽ കേൾക്കാത്ത പല […]

Share News
Read More

‘ക്രൈമിൽ രോഗ ആംഗിൾ, സൈക്കോ ക്രിമിനലുകളെന്ന ധാരണ’; അശാസ്ത്രീയതയുടെ വൈറസ് പടർത്തുന്ന പുതിയ സിനിമകൾ|ഡോ. സി ജെ ജോൺ

Share News

വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ പൊതുവിലും, മനോരോഗങ്ങളുടെ കാര്യത്തിൽ പ്രേത്യേകിച്ചും സിനിമാക്കാരും വെബ് സീരീസുകാരുമൊക്കെ അവരുടെ ഭാവനയെ കയറൂരി വിടാറുണ്ട്. ശാസ്ത്ര സാക്ഷ്യങ്ങളുമായി ചേർന്ന് പോകുന്നുണ്ടോയെന്ന അന്വേഷണങ്ങൾ നടത്താറില്ല. ജനപ്രിയ മാധ്യമങ്ങളിൽ വരുന്ന തെറ്റായ വിവരങ്ങൾ എങ്ങനെ പൊതുസമൂഹത്തെയും രോഗമുള്ളവരെയും സ്വാധീനിക്കുമെന്ന ചിന്തയും ഉണ്ടാകാറില്ല.കഥയെ പൊലിപ്പിച്ചെടുക്കാൻ എന്തെങ്കിലുമൊക്കെ അബദ്ധങ്ങൾ സൃഷ്ടിച്ചെടുക്കും. മരണാനന്തര അവയവ ദാനത്തെ കുറിച്ച് തെറ്റായ ധാരണകൾ പടർത്തിയ ഒരു സിനിമയുണ്ടാക്കിയ കോട്ടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. ഉറങ്ങാൻ നൽകുന്ന ഒരു ഔഷധവുമായി ബന്ധിപ്പിച്ചുണ്ടാക്കിയ ക്രൈം തില്ലർ […]

Share News
Read More