ഈ പരാതികളെല്ലാം കേട്ട് മറുപടിനിറയുന്ന കണ്ണുകളിലും മൗനത്തിലും മാത്രമായി ഒതുക്കുവാൻ അമ്മയ്ക്കേ കഴിയൂ …

Share News

എത്ര മുതിർന്നാലും അമ്മയോട് മാത്രം നമ്മൾ അവകാശത്തോടെ പറയുന്ന ചില കാര്യങ്ങളുണ്ട് . അമ്മേ എനിക്ക് വിശക്കുന്നു … അമ്മേ എനിക്ക് ഒരു ഗ്ലാസ് വെള്ളം വേണം …. അമ്മേ ചായയ്ക്ക്‌ കുറച്ചുകൂടി മധുരം ഇടണം … അമ്മേ ഫാൻ ഒന്നിട്ടേക്ക് …. അങ്ങനെ അങ്ങനെ പലതും വീട്ടിൽ ആരൊക്കെയുണ്ടെങ്കിലും,സ്വയം ചെയ്യേണ്ട കാര്യങ്ങൾ ആണെങ്കിലും കുട്ടികളെന്നോ വളർന്നെന്നോ വ്യത്യാസമില്ലാതെ അമ്മയോട് മാത്രം ഒരു കൂസലുമില്ലാതെ ചോദിച്ചു പോകുന്ന ചില ചോദ്യങ്ങളുണ്ട്. അമ്മേ എൻറെ യൂണിഫോം എവിടെ ? […]

Share News
Read More

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ..|യഥാർത്ഥത്തിൽ എത്ര കുഞ്ഞുങ്ങൾ ഈ ലോകത്തു ഇങ്ങനെ മനസ്സിൽ എഴുതുന്നുണ്ടാകും?

Share News

അമ്മ പോയതിൽ പിന്നെ ഞാൻ ഇങ്ങനെയാണമ്മേ… അടുക്കള പുറത്തുള്ള ഈ ചെറിയ മുറിയിൽ ആണമ്മേ ഞാൻ കിടക്കുന്നത്.. ഇരുട്ടും മഴയും ഇടിമിന്നലും പേടിപ്പിക്കാനെത്തുന്ന രാത്രിയിലൊന്നും ഞാൻ ഉറങ്ങാറില്ല..! മഴ ആ൪ത്തലച്ചു പെയ്യുമ്പോഴൊക്കെ ഞാൻ പുതപ്പു തല വഴി മൂടി കണ്ണടച്ച് കിടക്കുമ്മമ്മേ..! രാത്രി ഉറങ്ങാതെ കണ്ണടച്ച് കിടക്കുമ്പോൾ അമ്മയെ ഓർമ്മ വരും.. അമ്മയും അച്ഛനും നമ്മുടെ ആ കൊച്ചു വീടും..!! എന്തു രസമായിരുന്നു അല്ലേ അമ്മേ..! ഓണവും വിഷുവും ക്രിസ്തുമസ്സും പെരുന്നാളും റിഷുവിന് അമ്മയോടും അച്ഛനോടും കൂടെയുള്ള […]

Share News
Read More

കയ്യടിക്കാം! സല്യൂട്ട് ചെയ്യാം! ‘മുലയൂട്ടിയ ഈ പൊലീസമ്മക്ക്! ‘

Share News

അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നത് സ്‌നേഹത്തിന്റെ കനിവാണ്. അതിലിരമ്പുന്നത് ജീവന്റെ തുടിപ്പുകളും. എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലുള്ള അന്യസംസ്ഥാന തൊഴിലാളിയുടെ നാല് മക്കളെയാണ് നോക്കാൻ ആരും ഇല്ലാത്തതിനാൽ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചത്. മറ്റു മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ പിഞ്ചു കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഫീഡിങ് മദർ ആയി ആര്യ മുന്നോട്ട് വന്നത്. “ഉദരത്തിൽ” ചുമന്നില്ല എങ്കിലും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കുഞ്ഞു […]

Share News
Read More

പ്രസവിച്ച് കിടക്കുന്ന ഭാര്യയുടെ അടുത്ത് ഭർത്താക്കന്മാർ പോകാൻ പാടില്ലാ എന്ന് പറയുന്നതിന് പിന്നിലുള്ള രഹസ്യം ഇതാണ്.

Share News

ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് മനോഹരവും പരിവർത്തനാത്മകവുമായ ഒരു അനുഭവമാണ്, വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളും കൊണ്ട് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ഇന്ത്യയിൽ, പ്രസവാനന്തര കാലഘട്ടം വളരെ പ്രാധാന്യമുള്ള സമയമായി കണക്കാക്കപ്പെടുന്നു, അത് അതിന്റേതായ ആചാരങ്ങളും വിശ്വാസങ്ങളും ഉൾക്കൊള്ളുന്നു. ഈ പാരമ്പര്യങ്ങൾക്കിടയിൽ, കൗതുകകരവും എന്നാൽ വിവാദപരവുമായ ഒരു നിർദ്ദേശമുണ്ട്: അടുത്തിടെ പ്രസവിച്ച ഭാര്യമാരുടെ അടുത്തേക്ക് ഭർത്താക്കന്മാർ പോകരുത്. നമുക്ക് ഈ പരിശീലനത്തിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ പിന്നിലെ രഹസ്യം സൂക്ഷ്‌മപരിശോധന ചെയ്യാം. ഇന്ത്യയിലെ പ്രസവാനന്തര കാലഘട്ടം ഇന്ത്യയിൽ, പ്രസവാനന്തര കാലഘട്ടം, പലപ്പോഴും […]

Share News
Read More

തിരുവനന്തപുരം മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ.

Share News

തിരുവനന്തപുരം .മേയർ ശ്രിമതി ആര്യ രാജേന്ദ്രൻകൈക്കുഞ്ഞുമായി ജോലി ചെയ്യുന്ന ഈ ചിത്രം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും അവകാശ പ്രഖ്യാപനമായിട്ട് വേണം കാണാൻ. തൊഴിലിടത്തിൽ എല്ലാ അമ്മമാർക്കും ഈ അവകാശം നൽകണം. കുഞ്ഞുങ്ങൾക്കായി ബേബി പരിചരണ സംവിധാനങ്ങളും വേണം. അനുവദനീയമായ പ്രസവാവധി കഴിഞ്ഞും കുഞ്ഞിന് അമ്മയുടെ ചൂടും, മുലപ്പാലുമൊക്കെ വേണം. മേയർ കാട്ടിയ മാതൃക മികച്ചതാണ്. ദീർഘമായ തൊഴിൽ നേരങ്ങളിൽ കുഞ്ഞു അമ്മയെ പിരിഞ്ഞാണ് കഴിയുന്നത്. ഇത് ഒഴിവാക്കാൻ എന്ത് വഴിയെന്ന് സര്‍ക്കാരിന് ചിന്തിക്കാൻ പ്രേരണ നൽകുന്നതാകട്ടെ ഈ ചിത്രം. […]

Share News
Read More

I am a mom – a MOTHER to my children; my family.

Share News

I am a MOM! I am a mom – a MOTHER to my children; my family. I am a mom – a HOUSEKEEPER who makes sure that I give and maintain the comfort of home. I am a mom – a CHEF who cooks and bake, I serve all the best foods I know; made […]

Share News
Read More

മുലയൂട്ടൽ: ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കാം

Share News

Kerala Health Services

Share News
Read More

എല്ലാം ദിവസവും മാതൃദിനമാണ്..|എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിന ആശംസകൾ..

Share News

ഇന്ന് അന്താരാഷ്ട്ര മാതൃദിനം.. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം. എല്ലാം ദിവസവും മാതൃദിനമാണ്.. അമ്മമാരെ ഓര്‍ക്കാനായി പ്രത്യേകിച്ചൊരു ദിനാചരണത്തിന്റെ ആവശ്യമില്ലെങ്കിലും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വര്‍ഷം തോറും മാതൃദിനം ആഘോഷിക്കുന്നുണ്ട് നമ്മൾ ഓരോരുത്തരെയും നമ്മളാക്കി മാറ്റി എടുക്കുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. ജീവിതത്തിലെ സന്തോഷത്തിലും ദുഖത്തിലും പരാജയങ്ങളിലും ചേർത്ത് പിടിയ്ക്കാനും കെ പിടിച്ച് ഉയർത്താനും കഴിയുന്ന ഏക വ്യക്തിയാണ് നമ്മുടെ അമ്മ.. എന്നാൽ, മാറുന്ന ലോക സാഹചര്യത്തിൽ മാതൃത്വത്തിന്റെ മഹനീയതയെക്കുറിച്ചും സ്ത്രീകളുടെയും […]

Share News
Read More

അമ്മയോളം വളർന്നാലും അമ്മക്ക് നമ്മൾ കുഞ്ഞാണ്. ചെറിയ കാര്യങ്ങളിൽ പോലും വലിയ കരുതലൊളിപ്പിച്ച അമ്മയുടെ സ്നേഹം.|അമ്മക്ക് പകരം അമ്മ മാത്രം.|മാതൃദിന ആശംസകൾ…

Share News
Share News
Read More

ഇന്ന് ലോക മാതൃദിനം…എല്ലാ അമ്മമാർക്കും മാതൃദിന ആശംസകൾ…

Share News

ഇന്ന് ലോക മാതൃദിനം. ജീവിതകാലം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞുവെച്ച എല്ലാ അമ്മമാർക്കും അവരെ സ്‌നേഹിക്കുന്ന മക്കൾക്കും മാതൃദിന ആശംസകൾ… മോഹങ്ങളും ഇഷ്ടങ്ങളുമെല്ലാം സ്വന്തം മക്കളിലേക്ക് ചുരുക്കി, അടുപ്പിൻ പുകയേറ്റ് ഒരു ജീവിതകാലം മുഴുവൻ ഹോമിച്ചുതീർക്കുന്ന അമ്മയുടെ മുഖത്തെ കരുവാളിപ്പ് സ്‌നേഹമായി പ്രതിഫലിക്കുമ്പോൾ ഇന്നിന്റെ മക്കൾ പലപ്പോഴും അവരെ തിരിച്ചറിയുന്നില്ല. സ്‌നേഹത്തിന്റെ അവസാനവാക്കായ അമ്മയെ. ഒരു സ്ത്രീ പരിപൂർണയാകുന്നത് അവൾ അമ്മയാകുമ്പോഴാണ്. ജന്മം നൽകിയ മാതാപിതാക്കൾക്ക് വിലയില്ലാതായ അവരെ ഓർക്കാൻ മാതൃദിനവും പിതൃദിനവും ഒക്കെ വേണ്ടിവരുന്ന ഈ ഉത്തരാധുനിക […]

Share News
Read More