വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി കഥാനായകൻ ആവർത്തിച്ച് പോന്നു.

Share News

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് Al ക്യാമറക്കിട്ട് എട്ടിൻ്റെ പണി കൊടുക്കാൻ നോക്കിയ കോതമംഗലത്തെ യുവാവിന് പെരുമ്പാവൂർ ഓടക്കാലിയിൽ വെച്ച് കിട്ടിയത് രൂപാ 60000 ൻ്റെ കിടിലൻ പണി ലൈസൻസും പോയിക്കിട്ടി. തുടർച്ചയായി Al ക്യാമറയിൽപ്പെട്ട ഇരുച്ചക്ര വാഹനത്തിന് വലിയ തുക പിഴവരും എന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ വാഹനയുടമയെ മൊബൈലിൽ വിളിച്ച് നിയമ ലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ ആണ് ട്വിസ്റ്റ് ‘ആരംഭിക്കുന്നത്. വണ്ടി നമ്പറിൽ മാറ്റം വരുത്തിയാണ് നമ്മുടെ നായകൻ്റെ ലീലാവിലാസങ്ങൾ. ഒരു ഇരുചക്രവാഹനത്തിൽ എന്തെല്ലാം കുറ്റങ്ങൾ ചെയ്യാമോഅതെല്ലാം ഓരോ ദിനങ്ങളിലായി […]

Share News
Read More

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. |ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്.

Share News

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ, പരിചിതമല്ലാത്ത വഴികളിലൂടെ മാപ്പ് നോക്കി സഞ്ചരിക്കുന്നത് ചിലപ്പോഴെങ്കിലും അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ : വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ […]

Share News
Read More

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം|ശ്രദ്ധിക്കേണ്ട പ്രധാന 11കാര്യങ്ങൾ|സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ.

Share News

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം […]

Share News
Read More

പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!

Share News

MVD Kerala

Share News
Read More

സേഫ് ക്യാപസ് സംസ്ഥാന തലത്തിലേക്ക് ….|നമ്മുടെ യുവജനങ്ങൾ സ്വയം മാതൃകകളായിക്കൊണ്ട് കലാലയങ്ങളും നിരത്തുകളും കൂടുതൽ സുരക്ഷിത അന്തരീക്ഷങ്ങളിലേക്ക് മാറും

Share News

ഇരമ്പിയാർത്തിരുന്ന കലാലയങ്ങളിൽ മാറ്റത്തിന്റെ ഇളംതെന്നൽ വീശി തുടങ്ങിയിരിക്കുന്നു. സുരക്ഷിത ക്യാമ്പസ് എന്ന ആശയം മുൻനിർത്തി ഡ്രൈവിംഗിലെ തുടക്കക്കാരായ കോളേജ് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നതിനും അവരുടെ ഡ്രൈവിംഗ് രീതികളെ സുരക്ഷിതമാക്കുന്നതിനും മോട്ടോർ വാഹന വകുപ്പ് മുൻകൈയെടുത്ത് ആരംഭിച്ച പ്രോജക്ട് ഓൺ ആക്സിഡൻറ് ഫ്രീ ക്യാമ്പസ് എൻവിറോൺമെന്റ് (PACE) എന്ന പ്രോജക്ട് പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്. കാക്കനാട് രാജഗിരി കോളേജിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച പ്രോജക്ട് ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചത് 2023 ജനുവരിയിലാണ്. അതിനുശേഷം എറണാകുളത്തെ 10 കോളേജിലെ 170 […]

Share News
Read More

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ്നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള ഭിന്നശേഷി ശതമാനം നേരത്തെ 45% ആയിരുന്നത് ഇപ്പോൾ നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഉത്തരവ് (സാധാ) നമ്പർ .308/2023/ ട്രാൻസ് തീയ്യതി 20/07/2023 MVD Kerala

Read More

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ്നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി

ബസ്സുകളിൽ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ഏർപ്പെടുത്തിയ യാത്രാ ഇളവ് ലഭിക്കുന്നതിനുള്ള ഭിന്നശേഷി ശതമാനം നേരത്തെ 45% ആയിരുന്നത് ഇപ്പോൾ നാൽപ്പത് ശതമാനമോ (40%) അതിലധികമോ എന്ന് ആക്കി നിശ്ചയിച്ച് ഉത്തരവായി. സർക്കാർ ഉത്തരവ് (സാധാ) നമ്പർ .308/2023/ ട്രാൻസ് തീയ്യതി 20/07/2023 MVD Kerala

Read More

കെട്ടു കയറുകൾ കുരുക്കാവാതെ നോക്കാം

Share News

ചരക്കു വാഹനങ്ങളിൽ ലോഡ് കയറ്റി അതു കൃത്യമായി കെട്ടിവെക്കുന്നതിനായി കയർ കരുതുന്നത് സാധാരണ രീതിയാണ്. എന്നാൽ ടാർപാളിൻ ഉപയോഗിച്ച് മൂടിയും അല്ലാതെയും കയർ വരിഞ്ഞുകെട്ടി കൃത്യമായി മുറുക്കാതെയും, ബാക്കി വരുന്ന കയർ അലക്ഷ്യമായി ചുറ്റിവെച്ചും പോകുന്ന വാഹനങ്ങൾ നമ്മൾ കാണാറുണ്ട്. മാത്രമല്ല ലോഡ് ഇല്ലാത്ത സമയത്ത് ഇത്തരം കയറുകൾ ഒരു ശ്രദ്ധയുമില്ലാതെ ക്യാബിന് മുകളിലോ ബോഡിക്കകത്തോ ചുറ്റി വെച്ച് പോകുന്നവരും കുറവല്ല. ഇവ ഓടുന്ന വണ്ടിയിൽ നിന്ന് കെട്ടഴിഞ്ഞ് റോഡിലേക്ക് വീണ് മറ്റു റോഡുപയോക്താക്കൾക്കുണ്ടാക്കുന്ന അപകടങ്ങൾ വളരെ […]

Share News
Read More

മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും ഹസാഡ് ലൈറ്റുകൾ (Hazard light (4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് തെളിയുന്ന )) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ കണ്ടുവരുന്നുണ്ട്.

Share News

പലപ്പോഴും ഇത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം. ഹസാഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ. വാഹനം യന്ത്ര തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം. എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ […]

Share News
Read More

മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും, മറ്റും 4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച്(hazard light) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ അനുകരിക്കരുത്!!!

Share News

മിക്ക രാജ്യങ്ങളിലും, ഡ്രൈവിംഗ് സമയത്ത് ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് അനുവദനീയമല്ല. കനത്ത മഴയിലൂടെയോ മൂടൽമഞ്ഞിലൂടെയോ യാത്ര ചെയ്യുമ്പോൾ ധാരാളം ഡ്രൈവർമാർ ഹസാർഡ് ലൈറ്റുകൾ തെളിക്കുന്നുണ്ട്. ഇത് മറ്റ് റോഡ് ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും. ഹസാർഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.റോഡ് ഇന്റർസെക്ഷനുകളിൽ വശങ്ങളിൽ നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവർ അവർക്ക് കുറുകെ വരുന്ന വാഹനങ്ങളിലെ അവരുടെ വശത്തെ ലൈറ്റ് മാത്രം കണ്ട് പ്രസ്തുത വാഹനം […]

Share News
Read More