പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ : അറിയേണ്ടതെല്ലാം

Share News

തിരുവനന്തപുരം : പ്ലസ് വണ്‍ ഏകജാലക പ്രവേശന നടപടികള്‍ ആഗസ്റ്റ് 20 വരെ നീട്ടിയ സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഇത് പ്രകാരം പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാ കുട്ടികളും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ഉണ്ടാക്കണം. ഓട്ടോമാറ്റിക് ഒ ടി പിക്കായി കുട്ടികള്‍ കാത്തു നില്‍ക്കേണ്ടതില്ല. പകരം ക്രിയേറ്റ് ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെ ജനറേറ്റ് ഒ ടി പി എന്ന് കൊടുത്ത് കിട്ടുന്ന ഒ ടി പി ആദ്യം നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലേക്ക് വരും. ഇത് […]

Share News
Read More

ഈ വർഷത്തെ ലോഗോസ് ക്വിസ് ഡിസംബർ 27 ന്

Share News

കോവിഡ് 19 ന്‍റെ അതിരൂക്ഷമായ വ്യാപനം കണക്കിലെടുത്ത് ഈ വർഷത്തെ ലോഗോസ് ക്വിസിന്‍റെ തീയതി പുതുക്കി നിശ്ചയിച്ചു. ഡിസംബർ 27 ഞായറാഴ്ചയാണ് ഈ വർഷത്തെ ലോഗോസ് ക്വിസ് . സെപ്റ്റംബർ 27 ന് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. രജിസ്ട്രേഷൻ ആഗസ്റ്റ് അവസാന ആഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്.

Share News
Read More

ഐഐഎം ക്യാറ്റ് 2020: അപേക്ഷ ക്ഷണിച്ചു

Share News

ഐഐഎമ്മുകളിലെ പിജി / ഫെലോ പ്രോഗ്രാം പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റിന് (CAT 2020: കോമൺ അഡ്‌മിഷൻ ടെസ്‌റ്റ്) സെപ്‌റ്റംബർ 16 വരെ റജിസ്‌റ്റർ ചെയ്യാം. വെബ്സൈറ്റ്: https://www.iimcat.ac.in/ ഒക്‌ടോബർ 28 മുതൽ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നവംബർ 29ന്. രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടു സെഷനുകൾ. രണ്ടിലെയും സ്കോർ നോർമലൈസ് ചെയ്താകും അന്തിമ സ്കോർ തീരുമാനിക്കുക. ഓരോ ഐഐഎമ്മിനും തനതായ സിലക്‌ഷൻ രീതിയുണ്ട്. ക്യാറ്റ് സ്കോറിനു പുറമേ വിശേഷ എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ, […]

Share News
Read More

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ബി.ടെക് മെക്കാനിക്കൽ ആരംഭിക്കുന്നു

Share News

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020 – 21 അദ്ധ്യയനവർഷത്തിൽ ബി.ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകൾ ആണ് ഉണ്ടാവുക. ഇതിൽ 5 ശതമാനം (3 സീറ്റുകൾ ) എൻആർഐ ക്വൊട്ട ആയിരിക്കും. അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തു മുൻപന്തിയിൽ നിൽക്കുന്ന മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ കോഴ്സുകൾക്ക് ഈ വർഷം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക ; http://www.mec.ac.in/

Share News
Read More

ഗേറ്റ് 2021: പരീക്ഷായോഗ്യത പരിഷ്കരിച്ചു

Share News

കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്‌നോളജി, ആർക്കിടെക്ചർ, സയൻസ് വിഷയങ്ങളിലെ പിജി പഠനത്തിനും പിഎച്ച്‌ഡി ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ‘ഗേറ്റ്’ (GATE: Graduate Aptitude Test in Engineering). പല ഗവേഷണ സ്‌കോളർഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കും പൊതുമേഖലയിലെ പ്രമുഖസ്‌ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഈ യോഗ്യത തുണയായി വരും. 2021ലെ ഗേറ്റ് എഴുതാനുള്ള പരീക്ഷായോഗ്യത പരിഷ്കരിച്ചു. സയൻസ്, കൊമേഴ്സ്, ആർട്സ് വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കും ഇനി ഗേറ്റെഴുതാം. ബിരുദം നേടിയവർക്കും, 10+2+2 അഥവാ 10+3+1 പൂർത്തിയാക്കി, അംഗീകൃത അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ മൂന്നാം […]

Share News
Read More

കോവിഡ് ഭീതി: പരോൾ കാലാവധി നീട്ടി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ കോ​വി​ഡ് തടയുന്നതിനായി പ​രോ​ള്‍ അ​നു​വ​ദി​ച്ച ത​ട​വു​കാ​രെ ജ​യി​ലി​ല്‍ പു​ന​പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് സ​മ​യ​പ​രി​ധി ദീ​ര്‍​ഘി​പ്പി​ച്ച്‌ ഉ​ത്ത​ര​വാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​യ​ന്ത​ര അ​വ​ധി ല​ഭി​ച്ച​വ​രും ലോ​ക്ക്ഡൗ​ണി​ന് മു​ന്പ് അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തു​മാ​യ 265 ത​ട​വു​കാ​ര്‍ സെ​പ്റ്റം​ബ​ര്‍ 30ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജ​യി​ലി​ല്‍ പ്ര​വേ​ശി​ക്ക​ണം. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഓ​പ്പ​ണ്‍ ജ​യി​ല്‍, വ​നി​ത ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 589 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​ശേ​ഷം മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ​യെ​ത്ത​ണം. മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ല്‍, അ​തീ​വ സു​ര​ക്ഷാ ജ​യി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 192 ത​ട​വു​കാ​ര്‍ ഒ​ക്ടോ​ബ​ര്‍ 30ന് […]

Share News
Read More

ഐ.ഐ.എം.സിയിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

Share News

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http://www.iimc.gov.in/ ജേണലിസം (ഇംഗ്ലിഷ്): ന്യൂഡൽഹി (68 സീറ്റ്), ഒഡീഷയിലെ ധെങ്കനാൽ (68), മഹാരാഷ്‌ട്രയിലെ അമരാവതി (17), മിസോറമിലെ ഐസോൾ (17), ജമ്മു (17), കോട്ടയം (17) 2) ജേണലിസം (ഹിന്ദി): ന്യൂഡൽഹി (68) 3) റേഡിയോ & ടിവി ജേണലിസം: ന്യൂഡൽഹി (51) 4) അഡ്വർടൈസിങ് & പിആർ: ന്യൂഡൽഹി (77) 5) ജേണലിസം (മലയാളം): കോട്ടയം (17). മലയാളം കോഴ്സിലേക്കു മാത്രം […]

Share News
Read More

ഇനി മുതൽ നേരിട്ട് ഒന്നാം ക്ലാസ് പ്രവേശനമില്ല: പുതിയ വിദ്യാഭയസനയം, അറിയേണ്ടതെല്ലാം

Share News

പുതിയ വിദ്യാഭ്യാസ നയം നടപ്പാകുന്നതോടെ ‘സ്കൂൾ റെഡി’ കുട്ടികളായി മാറിയ ശേഷമേ ഒന്നാംക്ലാസ് പ്രവേശനം ലഭിക്കൂവെന്നു വ്യക്തം. പലയിടത്തും കുട്ടികൾക്കു നേരിട്ട് ഒന്നാംക്ലാസ് പ്രവേശനം അനുവദിക്കുന്ന രീതി ഇതോടെ ഇല്ലാതാകും. അടിസ്ഥാന ഘട്ടത്തിൽപെടുന്ന അങ്കണവാടി, പ്രീപ്രൈമറി ക്ലാസ് പരിശീലനത്തിലൂടെ കുട്ടികൾ ഒന്നാംക്ലാസ് പ്രവേശനത്തിനു തയാറാകണമെന്ന നിർദേശമാണു നയത്തിലുള്ളത്. ഇതിനായാണ് 3 വയസ്സു മുതൽതന്നെ കുട്ടികളെ സ്കൂൾ എന്ന പരിധിയിൽപെടുത്തുന്നത്. നേരത്തേതന്നെ കുട്ടികൾക്കു വേണ്ടത്ര ശ്രദ്ധയും പഠനവും ലഭിക്കാത്ത പ്രശ്നത്തെക്കുറിച്ചു നയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒന്നാം ക്ലാസിന്റെ ആദ്യഘട്ടത്തിൽ തന്നെ […]

Share News
Read More